BUS FARE

കെഎസ്ആര്‍ടിസി ബസിന് നേരെ ‌യുവാക്കളുടെ അക്രമം, ബസിന്റെ ചില്ലെറിഞ്ഞ് പൊട്ടിച്ചു; ചോദ്യം ചെയ്ത ഡ്രൈവറുടെ ദേഹത്തേക്ക് ബൈക്കോടിച്ച് കയറ്റാൻ ശ്രമം

കെ.എസ്.ആർ.ടി.സി നിരക്ക് ഓണത്തോട് അനുബന്ധിച്ച് കൂടും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ നിരക്ക് കൂടും. ഓണം, വിജയദശമി, മഹാനവമി ഉത്സവങ്ങളോടനുബന്ധിച്ച് ഫ്‌ളക്‌സി നിരക്കാണ് ഈടാക്കുന്നത്. ഏക്‌സ്പ്രസ് മുതൽ മുകളിലോട്ടുള്ള സൂപ്പർ ക്ലാസ് സർവീസുകൾക്കാണ് ഫ്‌ളക്‌സി ബാധകം. ...

കെഎസ്ആര്‍ടിസി ബസിന് നേരെ ‌യുവാക്കളുടെ അക്രമം, ബസിന്റെ ചില്ലെറിഞ്ഞ് പൊട്ടിച്ചു; ചോദ്യം ചെയ്ത ഡ്രൈവറുടെ ദേഹത്തേക്ക് ബൈക്കോടിച്ച് കയറ്റാൻ ശ്രമം

ഓണത്തോട് അനുബന്ധിച്ച് കെ.എസ്.ആർ.ടി.സി നിരക്ക് കൂടും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ നിരക്ക് കൂടും. ഓണം, വിജയദശമി, മഹാനവമി ഉത്സവങ്ങളോടനുബന്ധിച്ച് ഫ്‌ളക്‌സി നിരക്കാണ് ഈടാക്കുന്നത്. ഏക്‌സ്പ്രസ് മുതൽ മുകളിലോട്ടുള്ള സൂപ്പർ ക്ലാസ് സർവീസുകൾക്കാണ് ഫ്‌ളക്‌സി ബാധകം. ...

ഡീസല്‍ വിലവര്‍ധന; ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സര്‍വീസ് നിര്‍ത്തിവെക്കും

ബസ് ചാർജ് വർധനയിൽ തീരുമാനം ഉടൻ; വിദ്യാർഥികളുടെ നിരക്കും കൂട്ടും; മന്ത്രി

ബസ് ചാര്‍ജ് വര്‍ധനയില്‍ ഉടന്‍ തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ...

സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടുന്നു; ചാർജ് വർധിപ്പിക്കുന്നതിന് ഇടത് മുന്നണി യോഗത്തിൽ ധാരണയായി

സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടുന്നു; ചാർജ് വർധിപ്പിക്കുന്നതിന് ഇടത് മുന്നണി യോഗത്തിൽ ധാരണയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് ഉടൻ വർദ്ധിപ്പിച്ചേക്കും. ചാർജ് വർധിപ്പിക്കുന്നതിന് ഇടത് മുന്നണി യോഗത്തിൽ ധാരണയായി. നിരക്ക് കൂട്ടുന്നതിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എൽഡിഎഫ് യോഗം ...

നടുവൊടിച്ച്‌ ഇന്ധനവില വര്‍ദ്ധനവ്; ബസ് സര്‍വീസുകള്‍ നിർത്തിവയ്‌ക്കുന്നു

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഇന്ന് മുതല്‍; പുതുക്കിയ ചാർജ് വര്‍ദ്ധന ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് പുതുക്കിയ ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഇന്ന് നിലവില്‍ വരും. ഇന്നലെ രാത്രി ഇതിന്റെ വിജ്ഞാപനമിറങ്ങി. 25 ശതമാനം വര്‍ദ്ധനവാണ് വരുന്നത്. ...

മിനിമം ബസ് ചാര്‍ജ് പത്ത് രൂപയാക്കും; തുടര്‍ന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം കൂട്ടും; അന്തിമ തീരുമാനം തിങ്കളാഴ്ച

ബസ് ചാ‌ര്‍ജ് വര്‍ദ്ധന: തീരുമാനം ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതില്‍ ഗതാഗതവകുപ്പിന്റെ ശുപാര്‍ശ ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും. ബസ് ചാര്‍ജ് വര്‍ദ്ധനവിനായി ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഷ്കരിച്ചാണ് ...

മിനിമം ബസ് ചാര്‍ജ് പത്ത് രൂപയാക്കും; തുടര്‍ന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം കൂട്ടും; അന്തിമ തീരുമാനം തിങ്കളാഴ്ച

മിനിമം ബസ് ചാര്‍ജ് പത്ത് രൂപയാക്കും; തുടര്‍ന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം കൂട്ടും; അന്തിമ തീരുമാനം തിങ്കളാഴ്ച

തിരുവനന്തപുരം: കോവിഡ് കാലത്ത് മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശ. മിനിമം ചാര്‍ജ് പത്ത് രൂപയായി ഉയര്‍ത്തണമെന്നും തുടര്‍ന്നുള്ള ഓരോ രണ്ടര ...

നാളെ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു

ബസ് നിരക്ക് കൂട്ടാന്‍ ശുപാര്‍ശ; വിദ്യാര്‍ഥികളുടെ നിരക്ക് 50% കൂട്ടിയേക്കും

കോവിഡ് കാലത്ത് മിനിമം ബസ് ചാർജ് പത്ത് രൂപയാക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഇന്നലെ കമ്മീഷന്‍ സർക്കാരിന് കൈമാറി. അന്തിമ തീരുമാനമെടുക്കാൻ ...

നാളെ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു

മിനിമം ചാര്‍ജ് വീണ്ടും എട്ടു രൂപ; കൂട്ടിയ ബസ് ചാര്‍ജ് കോടതി തന്നെ കുറച്ചു

കൊച്ചി: ലോക്ക് ഡൗണിനിടെ വര്‍ദ്ധിപ്പിച്ച ബസ് യാത്രാ നിരക്ക് തുടരാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ഈ ഉത്തരവ് ...

ലോ​ക്ക്ഡൗ​ണ്‍ ;സ്വ​കാ​ര്യ ബ​സു​ക​ള്‍ ഞായറാഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല

ഉടമകൾക്ക് സാമ്പത്തിക ബാധ്യതയില്ല; സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിക്കില്ല 

കൊച്ചി: സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിക്കില്ല. കൊവിഡ് പശ്ചാത്തലത്തിൽ ഉയർത്തിയ ബസ് ചാർജ് പിന്നീട് കുറച്ച നടപടി സ്റ്റേ ചെയ്തതിന് എതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ...

ലോ​ക്ക്ഡൗ​ണ്‍ ;സ്വ​കാ​ര്യ ബ​സു​ക​ള്‍ ഞായറാഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല

സ്വകാര്യബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി

കൊച്ചി : സ്വകാര്യബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. അധികനിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യബസ് ഉടമകളുടെ ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. ...

സ്വകാര്യ ബസ്സുകൾ നഷ്ടത്തിൽ; അഞ്ചുവര്‍ഷത്തിനിടെ നിര്‍ത്തിയത് 4000 ബസ് സര്‍വീസുകള്‍

കൊവിഡ്; സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കൂട്ടി. മിനിമം ചാര്‍ജ് 8 രൂപയില്‍നിന്ന് 12 രൂപയായി ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. കൊവിഡ് കാലത്തേക്ക് മാത്രമുള്ള പരിഷ്കാരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ...

നാളെ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി

തിരുവനന്തപുരം: കൊവിഡ് കാലത്തെ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. സാമൂഹിക അകലം പാലിച്ച്‌ സര്‍വ്വീസ് നടത്തുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കുമെന്നും ...

ഇന്ന് മുതൽ സ്വകാര്യ ബസ് സമരം; കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തും

ഇന്ന് മുതൽ സ്വകാര്യ ബസ് സമരം; കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തും

കൊ​ച്ചി: മി​നി​മം നി​ര​ക്ക് 10 രൂ​പ​യാ​ക്ക​ണ​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ നി​ര​ക്ക്​ 50 ശ​ത​മാ​ന​മാ​ക്ക​ണ​മെ​ന്നും ആവശ്യപ്പെട്ട് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ള്‍ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തും. ബ​സു​ട​മ​ക​ളു​ടെ ...

സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്നും നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നും സ്വകാര്യ ബസ് ഓപ്പററ്റേഴ്സ് അസോസിയേഷന്‍. ...

ബസ് ചാര്‍ജ് കൂട്ടാന്‍ ശുപാര്‍ശ; മിനിമം ചാർജ് എട്ടു രൂപയാകും

ബസ് ചാര്‍ജ് കൂട്ടാന്‍ ശുപാര്‍ശ; മിനിമം ചാർജ് എട്ടു രൂപയാകും

തിരുവനന്തപുരം : ബസ് ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഈ മാസം 16 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ...

Latest News