മാഹി :അഴിയൂർ പഞ്ചായത്ത് ഓഫീസിന്ന് സമീപം കീരിത്തോട് തോട്ടിൽ ഇറങ്ങി കളിക്കുകയായിരുന്ന തെക്കേ മരുന്നത്ത് റാഹത്ത് മൻസിൽ സഹൽ 10 വയസ്സുള്ള കുട്ടിയും ഷോക്കേറ്റ് പിടയുന്ന സഹലിനെ രക്ഷിക്കാനിറങ്ങിയ ഇൻഫാൻ 30 വയസ്സുള്ള യുവാവുമാണ് ഇന്ന് രാവിലെ മരണപ്പെട്ടത് ഇലക്ട്രിക്ക് പോസ്റ്റിലെ ലൈൻ വെള്ളത്തിലേക്ക് താഴ്ന്ന് കിടക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക