തുടര്‍ച്ചയായ ഇരുപതാം ദിവസവും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് ഇന്ന് 21 പൈസയും. ഡീസലിന് 17 പൈസയുമാണ് ഇന്ന് വർധിച്ചത്.
ഏഴാം ക്ലാസിൽ തോറ്റപ്പോൾ അച്ഛൻ നൽകിയ ഉപദേശം, പിന്നീട് ജീവിതം മാറി, വെളിപ്പെടുത്തലുമായി ദിലീപ്
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81.85 പൈസയായി. ഡീസലിന് 77.88 പൈസയായും ഉയര്‍ന്നു. 20 ദിവസത്തിനിടെ പെട്രോളിന് 8.88 രൂപയും ഡീസലിന് 10.21 രൂപയുമാണ് വര്‍ധിച്ചത്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 80 രൂപ 13 പൈസയാണ്. ഡീസല്‍ വില പെട്രോളിന് മുകളിലാണ്. 80 രൂപ 19 പൈസയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക