FUEL RATE HIKE

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

പതിവ് തെറ്റിക്കാതെ ഇന്ധന വില വര്‍ധന തുടരുന്നു; ഇന്നും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു

രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു. ഇന്നും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിച്ചത്. ഡീസല്‍ ലിറ്ററിന് 84 പൈസയും  വര്‍ധിച്ചു. ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

രാജ്യത്ത് ഇന്നും ഇന്ധന വില വർധിപ്പിച്ചു; കഴിഞ്ഞ 14 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും 8 രൂപയ്‌ക്ക് മുകളിലാണ് വില കൂടിയത്

രാജ്യത്ത് ഇന്നും ഇന്ധന വില വർധിച്ചു. പെട്രോളിനു 44 പൈസയും  ഡീസലിനു ലിറ്ററിന് 42 പൈസയും വീതമാണ് വർധിച്ചത്. ഇന്നലെയും രാജ്യത്ത് ഇന്ധന വില വർധിച്ചിരുന്നു. 137 ...

പെട്രോൾ-ഡീസൽ ഉടൻ വിലകുറഞ്ഞേക്കാം, ക്രൂഡ് ഓയിൽ വില 7 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി

പെട്രോൾ, ഡീസൽ വില ഇന്നും കൂടി

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു. ഒരു ലിറ്റർ ഡീസലിന് 74 പൈസയും പെട്രോളിന് 87 പൈസയുമാണ് വർധിപ്പിച്ചതെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കി. മാർച്ച് 21ന് തുടങ്ങി ...

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 108.34 രൂപയും ...

കെ എസ് ആര്‍ ടി സി സംസ്ഥാനവ്യാപകമായി പെട്രോള്‍ പമ്പുകൾ ആരംഭിക്കുന്നു; ആദ്യഘട്ടത്തില്‍  എട്ട് പമ്പുകൾ

പെട്രോള്‍, ഡീസല്‍ വില കൂട്ടി; പെട്രോള്‍ വില കൂട്ടുന്നത് 72 ദിവസത്തിന് ശേഷം

തിരുവനന്തപുരം: ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഡീസല്‍ വില കൂട്ടുന്നത്. 72 ദിവസത്തിന് ...

രാജ്യത്ത് എട്ടു ദിവസത്തിനിടയിൽ ഏഴാം തവണയും ഇന്ധനവിലയിൽ വർദ്ധനവ്

പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല ഇന്നും വ​ര്‍​ധി​ച്ചു; 13 ദി​വ​സ​ത്തി​നി​ടെ പ​ത്താം ത​വ​ണ​യാ​ണ് പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്

രാജ്യത്ത് പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 28 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. 13 ദി​വ​സ​ത്തി​നി​ടെ പ​ത്താം ത​വ​ണ​യാ​ണ് പെ​ട്രോ​ളി​നും ഡീ​സ​ലി​നും ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

കനിവില്ലാതെ ഇന്ധനവില അനുദിനം കുതിക്കുന്നു; കൊവിഡ് കാലത്ത് ഇതുവരെ പെട്രോളിന് കൂട്ടിയത് 21.57 രൂപയും; ഡീസലിന് 22.28 രൂപയും

കൊച്ചി: കൊവിഡ് കാലമായ കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ ഇതുവരെ പെട്രോളിന് പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ കൂട്ടിയത് 21.57 രൂപയാണ്. ഡീസലിന് 22.58 രൂപയും ഉയര്‍ത്തി. പൊതുജനം കൊവിഡും ...

ഹർത്താൽ പൂർണ്ണപരാജയം

ജൂലൈ 10ന് സംസ്‌ഥാനത്ത്‌‌ മോട്ടോര്‍ വാഹന പണിമുടക്ക്‌; പണിമുടക്ക് ഇന്ധനവില വര്‍ധനവിൽ പ്രതിഷേധിച്ച്

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിൽ പ്രതിഷേധിച്ച് ജൂലൈ 10 ന് സംസ്‌ഥാനത്ത്‌ മോട്ടോര്‍ തൊഴിലാളി സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക്‌ നടത്തും. പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, ...

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

തു​​​ട​​​ര്‍​ച്ച​​​യാ​​​യ ഇ​​​രു​​​പ​​​താം ദി​​​വ​​​സ​​​വും ഇ​​​ന്ധ​​​ന​​​വി​​​ല വര്‍ധിച്ചു

തു​​​ട​​​ര്‍​ച്ച​​​യാ​​​യ ഇ​​​രു​​​പ​​​താം ദി​​​വ​​​സ​​​വും ഇ​​​ന്ധ​​​ന​​​വി​​​ല വര്‍ധിച്ചു. പെ​​​ട്രോ​​​ളി​​​ന് ഇ​​ന്ന് 21 പൈ​​​സ​യും. ഡീസലിന്  17 പൈ​​​സയുമാണ് ​ഇന്ന് വർധിച്ചത്. ഏഴാം ക്ലാസിൽ തോറ്റപ്പോൾ അച്ഛൻ നൽകിയ ഉപദേശം, ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

രാ​ജ്യ​ത്ത് ഇ​ന്നും ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ച്ചു

രാ​ജ്യ​ത്ത് ഇ​ന്നും ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 16 പൈ​സ​യും ഡീ​സ​ലി​ന് 12 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി‍​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 80.18 രൂ​പ​യാ​യി. ഡീ​സ​ലി​ന് ...

സംസ്ഥാനത്ത് വീണ്ടും പെട്രോൾ ഡീസൽ വർദ്ധന

18-ാം ദിവസവും ഇന്ധന വില കൂടി; കഴിഞ്ഞ 17 ദിവസത്തിന് വ്യത്യസ്തമായി ഇന്ന് വില വര്‍ധിച്ചത് ഡീസലിന് മാത്രം

ന്യൂഡല്‍ഹി: രാജ്യത്ത് 18-ാം ദിവസവും ഇന്ധന വില കൂടി. കഴിഞ്ഞ 17 ദിവസത്തിന് വ്യത്യസ്തമായി ഇന്ന് ഡീസലിന് മാത്രമാണ് വില വര്‍ധിപ്പിച്ചത്. പെട്രോള്‍ വില വർധിച്ചിട്ടില്ല. ഇന്ന് ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

ജനങ്ങളെ പിഴിഞ്ഞ് എണ്ണ കമ്പനികള്‍; രാജ്യത്ത് തു​​ട​​ര്‍​​ച്ച​​യാ​​യ 17ാം ദി​​വ​​സ​​വും ഇ​​ന്ധ​​ന വി​​ല വ​​ര്‍​​ധി​​പ്പി​​ച്ചു; സം​​സ്​​​ഥാ​​ന​​ത്ത്​ പെ​​ട്രോ​​ള്‍ വി​​ല 80 രൂപ ക​​ട​​ന്നു

ന്യൂ​​ഡ​​ല്‍​​ഹി: ജനങ്ങളെ പിഴിഞ്ഞ് കമ്പനികള്‍. രാജ്യത്ത് തു​​ട​​ര്‍​​ച്ച​​യാ​​യ 17ാം ദി​​വ​​സ​​വും ഇ​​ന്ധ​​ന വി​​ല വ​​ര്‍​​ധി​​പ്പി​​ച്ചു. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 52 പൈസയും പെട്രോളിന് 19 പൈസയുമാണ് ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

തു​ട​ര്‍​ച്ച​യാ​യ 16ാം ദി​വ​സ​വും ഇ​ന്ധ​ന വി​ല​ വ​ര്‍​ധി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കും വി​ധം തു​ട​ര്‍​ച്ച​യാ​യ 16ാം ദി​വ​സ​വും ഇ​ന്ധ​ന വി​ല​ വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ള്‍ ലി​റ്റി​ന് 33 പൈ​സ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 55 പൈ​സ​യു​മാ​ണ് ഇന്ന്  ...

പൗരത്വ നിയമ ഭേദഗതി; ഡിസംബര്‍ 17ന് നടത്താനിരുന്ന ഹര്‍ത്താലിനെ തളളി സി.പി.എം

പെട്രോള്‍, ഡീസല്‍ വില വര്‍ധന; 25ന്‌ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുമ്പില്‍ സിപിഐ എം പ്രതിഷേധം

പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ 25-ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുമ്പില്‍ സിപിഐ എം പ്രതിഷേധം. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഏരിയ ലോക്കല്‍ കേന്ദ്രങ്ങളില്‍ സമരം ...

Latest News