ഗൃഹലക്ഷ്മിയുടെ കവര്‍ ഫോട്ടോഷൂട്ടില്‍ തകര്‍പ്പന്‍ സ്റ്റൈലുമായി എത്തിയിരിക്കുകയാണ് നടി പ്രിയ വാര്യര്‍. ഒരു ശക്തയായ സ്ത്രീ പ്രതികാരം ചെയ്ത് സമയം കളയില്ല, അവള് അവളുടെ ജോലിയുമായി മുന്നോട്ടു പോകും എന്ന സ്ത്രീകളെക്കുറിച്ചുള്ള ശക്തയായ വാചകവും ഫോട്ടോവിന് പ്രിയ നല്‍കിയിട്ടുണ്ട്.
ചുവപ്പ് നിറത്തിലുള്ള ഷര്‍ട്ടും ഷോര്‍ട്ട് ജീന്‍സ് ട്രൗസറുമാണ് ഫോട്ടോഷൂട്ടിലെ വേഷം. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടി എന്നാണ് പറയുന്നത്. സോഷ്യല്‍മീഡിയ വഴി നിരവധി അപവാദങ്ങളും പരിഹാസങ്ങളും ലഭിച്ച താരമാണ് പ്രിയ.
പരിശോധനക്കിടയില്‍ 17 കാരിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ചു; ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക