തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നടത്തുന്നതിനുള്ള ബുക്കിംഗ് സംവിധാനം ഇന്ന് മുതല്‍ ആരംഭിക്കും. ഗൂഗിള്‍ ഫോം വഴി ഓണ്‍ലൈനായും കൗണ്ടര്‍ സംവിധാനം വഴിയും വിവാഹം ബുക്ക് ചെയ്യാം.
യുഎസ്ബി ഉപയോഗിക്കുന്നവർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്!
വെള്ളിയാഴ്ച മുതലാണ് വിവാഹങ്ങള്‍ നടത്താന്‍ അനുവദിക്കുക. രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും വിവാഹച്ചടങ്ങുകള്‍ നടക്കുക.
ദിവസം 40 വിവാഹങ്ങളാകും ഉണ്ടാവുക. വധൂവരന്മാര്, കുടുംബാംഗങ്ങള്‍, ഫോട്ടോ – വീഡിയോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ പന്ത്രണ്ടില്‍ കൂടുതല്‍ പേരെ അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക