ആരോഗ്യപ്രവർത്തകർ

60 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിനേഷൻ മാർച്ച് ഒന്ന് മുതൽ

കോവിഡ് വാക്‌സിനേഷൻ തിരുവോണത്തിന് പരിമിതപ്പെടുത്തണമെന്ന് കെ.ജി.എം.ഒ.എ

വരുന്ന തിരുവോണ ദിനത്തിൽ കോവിഡ് വാക്‌സിനേഷൻ പരിമിതപ്പെടുത്തണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകർക്ക് വിശ്രമം അനിവാര്യമാണെന്നാണ് കെ.ജി.എം.ഒ.എ പറഞ്ഞു. കഴിഞ്ഞ കുറെ വർഷങ്ങളായി കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ...

‘കോവിഡിന്റെ രണ്ടാം തരംഗത്തിന് കാരണം 5ജി മൊബൈല്‍ ടവറുകളുടെ ടെസ്റ്റിങ്; സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം!

സുരക്ഷാ സാമഗ്രികളുടെ ക്ഷാമം; മാസ്കും ഗ്ലൗസും കിട്ടാനില്ല; ആരോഗ്യപ്രവർത്തകർക്ക് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് ആശങ്കയായി സുരക്ഷാ സാമഗ്രികളുടെ ക്ഷാമം. ഗ്ലൗസ്, എൻ95 മാസ്ക് എന്നിവ ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് നഴ്സസ് സംഘടനകൾ സർക്കാരിന് പരാതി നൽകി. ഗ്ലൗസ് കിട്ടാതായതോടെ ...

പലരും കൊറോണയിൽ നിന്ന് കരകയറിയത് കണ്ണും താടിയെല്ലുമൊക്കെ നഷ്ടപ്പെടുത്തിയാണ്; ബ്ലാക്ക് ഫംഗസ് കീടങ്ങളെപ്പോലെ ആക്രമിച്ചുകൊണ്ടിരിക്കും’; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

പലരും കൊറോണയിൽ നിന്ന് കരകയറിയത് കണ്ണും താടിയെല്ലുമൊക്കെ നഷ്ടപ്പെടുത്തിയാണ്; ബ്ലാക്ക് ഫംഗസ് കീടങ്ങളെപ്പോലെ ആക്രമിച്ചുകൊണ്ടിരിക്കും’; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

കോവിഡ് രണ്ടാം തരംഗത്തിൽ ആരോഗ്യപ്രവർത്തകർക്ക് വലിയ ഭീഷണിയാവുകയാണ് ബ്ലാക്ക് ഫംഗസ് അണുബാധ. രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളുടെ കുത്തനെയുള്ള വർധനവ് ഭീതിപ്പെടുത്തുന്നതാണ്. സ്വയം ചികിത്സയും സ്റ്റിറോയ്ഡുകളുടെ അമിതോപയോഗവുമാണ് ...

സംസ്ഥാനത്ത് ഇന്ന്  488  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു; 143   പേർക്ക് രോഗമുക്തി , രണ്ട് മരണം

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഐഎംഎ; ‘സർക്കാർ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്നു’ എന്ന് ആരോപണം

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐഎംഎ രംഗത്ത്. 'ആരോഗ്യ വകുപ്പിന് പുഴുവരിക്കുന്നു' എന്നാണ് ഐഎംഎയുടെ വിമര്‍ശനം. ഇനി പറയാതിരിക്കാന്‍ വയ്യ. സര്‍ക്കാരിൻ്റെ ഇപ്പോഴത്തെ നടപടി ആരോഗ്യ പ്രവര്‍ത്തകരുടെ ...

സംസ്ഥാനത്ത് കോവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കൂടുന്നു

സംസ്ഥാനത്ത് കോവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ 130 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. ചികിത്സയിലായിരുന്ന 3420 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവെയ്ക്കുന്നത് വന്‍ സാമ്പത്തിക ...

കോവിഡ് രോഗി ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയത് പുഴുവരിച്ച നിലയില്‍

കോവിഡ് ബാധിച്ചയാളെ പുഴുവരിച്ച സംഭവത്തിൽ പത്ത് ആരോഗ്യപ്രവർത്തകർക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ചയാളെ പുഴുവരിച്ച സംഭവത്തിൽ ആരോഗ്യപ്രവർത്തകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. നഴ്‌സ് ഉൾപ്പെടെ പത്ത് ആരോഗ്യ പ്രവർത്തകർക്കാണ് നോട്ടീസ് നൽകിയത്. സംഭവത്തിൽ ...

റിപ്പബ്ലിക് ദിനാഘോഷം; പ്ലാസ്റ്റിക് പതാകകള്‍ക്ക് നിരോധനം

സർക്കാറിന്‍റെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ അതിഥികളായി ആരോഗ്യപ്രവർത്തകരും; ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള സർക്കാർ നിർദേശങ്ങൾ ഇങ്ങനെ

ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ അതിഥികളായി കോവിഡ് പോരാളികളും. കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ച്‌ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങളിലാണ് കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരും അതിഥികളാകുന്നത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ...

നീരീക്ഷണത്തിലിരുന്ന ആൾ മരിച്ച നിലയിൽ; കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്

നീരീക്ഷണത്തിലിരുന്ന ആൾ മരിച്ച നിലയിൽ; കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്

ഇടുക്കി : ശാന്തൻപാറയിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ  മരിച്ചു. പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ് (72) മരിച്ചത്. ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ ...

Latest News