ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ ലോറി ഉടമകൾ നാളെ ഏകദിന പണിമുടക്ക് നടത്തുന്നു . തമിഴ്നാട് ട്രേയിലേർസ് അസോസിയേഷനും ലോറി ഉടമകളുടെ സംഘടനയും സംയുക്തമായാണ് പണി മുടക്കുന്നത് .
അഹാനയുടെ അഭിപ്രായത്തോട് വിയോജിപ്പ്, പ്രതികരണങ്ങൾ മാന്യമായ ഭാഷയിൽ വേണമെന്ന് ഭാഗ്യലക്ഷ്മി
പണിമുടക്ക് കേരളത്തിലേക്കുള്ള ചരക്ക് നീക്കത്തെ സാരമായി ബാധിച്ചേക്കും . ലോക്ഡോണിനിടയിലെ ഇന്ധന വില വർദ്ധനവ് , വാണിജ്യ വാഹനങ്ങളുടെ റോഡ് റാസ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചന് പണിമുടക്ക് .
പ്രതികരിക്കാൻ ഇവിടെ എഴുതുക