തമിഴ്നാട്

വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കെ പുലിയുടെ ആക്രമണം; ഏഴ് വയസുകാരന് ഗുരുതരപരിക്ക്

പന്തല്ലൂരിൽ മൂന്നു വയസ്സുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലി പിടിയിൽ; വനംവകുപ്പ് രണ്ടുതവണ മയക്കു വെടിവെച്ചു

തമിഴ്നാട് പന്തല്ലൂരിൽ മൂന്ന് വയസ്സുകാരി പെൺകുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലി വനംവകുപ്പിന്റെ പിടിയിലായി. രണ്ടുതവണ മയക്കു വെടിവച്ചാണ് പുലിയെ പിടികൂടിയത്. അതേസമയം പുലിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി ...

തമിഴ്നാട്ടിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിൽ സ്ഫോടനം; ഒരാൾ മരിച്ചു

തമിഴ്നാട്ടിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിൽ സ്ഫോടനം; ഒരാൾ മരിച്ചു

തമിഴ്നാട് ചെന്നൈ തൊണ്ടിയാർ പേട്ടിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. സ്ഫോടനത്തിൽ മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കോർപ്പറേഷൻ പ്ലാന്റിന് ...

പ്രളയക്കെടുതിയിൽ തമിഴ്നാടിന് കൈതാങ്ങായി കേരള വാട്ടർ അതോറിറ്റി

പ്രളയക്കെടുതിയിൽ തമിഴ്നാടിന് കൈതാങ്ങായി കേരള വാട്ടർ അതോറിറ്റി

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന തമിഴ്നാടിന് കൈത്താങ്ങായി കേരള വാട്ടർ അതോറിറ്റി. പ്രളയത്തെ തുടർന്ന് തകരാറിലായ തമിഴ്നാട്ടിലെ കുടിവെള്ള വിതരണ ശൃംഖലകൾ അറ്റകുറ്റപ്പണി നടത്തി ജലവിതരണം പുനസ്ഥാപിക്കുന്നതിനായി രണ്ട് സംഘത്തെ ...

ദീർഘ നാളായുള്ള ആവശ്യത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ പച്ചക്കൊടി; തമിഴ്നാട്ടിലെ അധ്യാപികമാർക്ക് ഇനി ചുരിദാർ ധരിച്ച് സ്കൂളിലെത്താം

ദീർഘ നാളായുള്ള ആവശ്യത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ പച്ചക്കൊടി; തമിഴ്നാട്ടിലെ അധ്യാപികമാർക്ക് ഇനി ചുരിദാർ ധരിച്ച് സ്കൂളിലെത്താം

കേരളത്തിന്റെ വഴിയെ ഇനി തമിഴ്നാടും. സ്കൂൾ അധ്യാപികമാരുടെ ദീർഘനാളായുള്ള ആവശ്യത്തിനു പരിഹാരം. നീ തമിഴ്നാട്ടിലെ സ്കൂൾ അധ്യാപികമാർക്ക് ചുരിദാർ ധരിച്ച് സ്കൂളിലെത്താം. നിയമങ്ങൾക്ക് വിധേയമായി എന്തു വസ്ത്രം ...

കനത്ത മഴ; മുല്ലപ്പെരിയാർ ഡാം നാളെ രാവിലെ തുറക്കും; ജാഗ്രത നിർദേശവുമായി തമിഴ്നാട്

കനത്ത മഴ; മുല്ലപ്പെരിയാർ ഡാം നാളെ രാവിലെ തുറക്കും; ജാഗ്രത നിർദേശവുമായി തമിഴ്നാട്

കനത്ത മഴയെ തുടർന്നുണ്ടായ നീരൊഴുക്കിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാം നാളെ രാവിലെ 10 മണിക്ക് തുറക്കും. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും രാവിലെ 10 ...

ഈ ദുരന്തത്തെ മറികടക്കാൻ നമുക്ക് തമിഴ്നാടിനൊപ്പം നിൽക്കാം; തമിഴ്നാടിന് സഹായ സന്നദ്ധത അറിയിച്ച് കേരള മുഖ്യമന്ത്രി

ഈ ദുരന്തത്തെ മറികടക്കാൻ നമുക്ക് തമിഴ്നാടിനൊപ്പം നിൽക്കാം; തമിഴ്നാടിന് സഹായ സന്നദ്ധത അറിയിച്ച് കേരള മുഖ്യമന്ത്രി

പ്രളയത്തിന്റെ അതിഭീകരത നേരിടുന്ന തമിഴ്നാടിന് സഹായ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതി രൂക്ഷമായ പ്രകൃതിക്ഷോഭത്തെയാണ്‌ ചെന്നൈ നഗരം നേരിടുന്നത് എന്നും ഈ കെടുതിയിൽ നമ്മൾ ...

അബദ്ധത്തിൽ ഒമ്പതിനായിരം കോടി രൂപ ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിൽ; ബാങ്ക് എംഡി രാജിവച്ചു

അബദ്ധത്തിൽ ഒമ്പതിനായിരം കോടി രൂപ ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിൽ; ബാങ്ക് എംഡി രാജിവച്ചു

അബദ്ധത്തിൽ ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ഒൻപതിനായിരം കോടി രൂപ ട്രാൻസ്ഫർ ചെയ്ത സംഭവത്തിൽ തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് എംഡി രാജിവച്ചു. മെർക്കന്റൈൽ ബാങ്ക് എംഡിയായ എസ് കൃഷ്ണനാണ് ...

ലോറി ഡ്രൈവർ ജിൻഡോയുടെ കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ; തമിഴ്നാട് സ്വദേശിയെ പിടികൂടി പോലീസ്

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ. വില്ലുപുരം മെയിൻ റോഡ് മിഡിയന്നൂരിൽ സൗന്ദർരാജ് (23) ആണ് അറസ്റ്റിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്. ...

കേരളത്തിൽ നിപ്പ സ്ഥിരീകരിച്ചതോടെ അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്

കേരളത്തിൽ നിപ്പ സ്ഥിരീകരിച്ചതോടെ അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്

കേരളത്തിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചതോടെ തമിഴ്നാട് കേരള അതിർത്തിയിൽ പരിശോധന ശക്തമാക്കി. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ എത്തുന്നവർക്ക് പനി പരിശോധന നടത്തുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യൻ പറഞ്ഞു. ...

ബ്രൗണ്‍ റൈസ് കഴിച്ചു തുടങ്ങിക്കോളൂ…തടി കുറയ്‌ക്കാന്‍ സഹായിക്കും

ബ്രാൻഡഡ് അരിയുടെ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം ; മുൻ വർഷത്തെ അപേക്ഷിച്ച 30% വർധനയുണ്ടായി

മുൻവർഷത്തെ അപേക്ഷിച്ച് 30% വർധനവാണ് കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ അരി വില്പനയിൽ ഉണ്ടായിരിക്കുന്നത്. കേരളത്തിലും വിദേശത്തും നടത്തിയ വില്പനയുടെ കണക്കാണിത്. ഉയർന്ന കയറ്റുമതി തീരുവ അടച്ചാൽ രാജ്യാന്തര ...

തമിഴ്നാട്ടിലെ 500 മദ്യശാലകൾ പൂട്ടുന്നു; നടപടി മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിർദ്ദേശത്തെ തുടർന്ന്

തമിഴ്നാട്ടിലെ 500 മദ്യശാലകൾ പൂട്ടുന്നു; നടപടി മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിർദ്ദേശത്തെ തുടർന്ന്

തമിഴ്നാട് മുൻ എക്സൈസ് മന്ത്രി സെന്തിൽ ബാലാജി കഴിഞ്ഞ ഏപ്രിൽ നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് തമിഴ്നാട്ടിൽ 500 മദ്യശാലകൾ അടച്ചുപൂട്ടുന്നു. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ    മൂന്ന് ദിവസത്തെ ഔദ്യോഗിക അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

ഗുജറാത്ത്, തമിഴ്നാട് സന്ദർശനത്തിനായി പ്രധാനമന്ത്രി എത്തുന്നു, വിവിധ പദ്ധതികൾക്ക് തറക്കല്ലിടും

പ്രധാനമന്ത്രി ഈ മാസം ഗുജറാത്തിലും തമിഴ്‌നാട്ടിലും സന്ദർശനം നടത്തും. മാത്രമല്ല, സന്ദർശന വേളയിൽ അദ്ദേഹം വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിക്കും. വിജയ് സേതുപതി മലയാളത്തിലേയ്ക്ക്.. ആദ്യ ...

തമിഴ്നാട് തദ്ദേശതെരഞ്ഞെടുപ്പിൽ ഡിഎംകെയ്‌ക്ക് മിന്നും ജയം: ‘കരുത്ത് കാട്ടി വിജയ് ഫാൻസ്’

തമിഴ്നാട് തദ്ദേശതെരഞ്ഞെടുപ്പിൽ ഡിഎംകെയ്‌ക്ക് മിന്നും ജയം: ‘കരുത്ത് കാട്ടി വിജയ് ഫാൻസ്’

തമിഴ്നാട്ടിലെ നഗരമേഖലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് മിന്നും വിജയം. സംസ്ഥാനത്തെ 21 കോർപ്പറേഷനുകളും ഡിഎംകെ സഖ്യം തൂത്തുവാരി. ആകെയുള്ള 138 മുനിസിപ്പാലിറ്റികളിൽ 132 എണ്ണത്തിലും ...

അസമില്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ഇന്ന്

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. 268 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 640 ലധികം നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ശനിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. ...

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്;   നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ചൊവ്വാഴ്ച

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. 268 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 640 ലധികം നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ശനിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. ...

മുല്ലപ്പെരിയാറില്‍ പുതിയ ഡാം: നയപ്രഖ്യാപനത്തിന് എതിരെ തമിഴ്നാട് കോടതിയിലേക്ക്

മുല്ലപ്പെരിയാറില്‍ പുതിയ ഡാം: നയപ്രഖ്യാപനത്തിന് എതിരെ തമിഴ്നാട് കോടതിയിലേക്ക്

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന കേരള നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗത്തെ ശക്തമായി എതിര്‍ത്തു തമിഴ്നാട് രംഗത്ത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിനുസുരക്ഷാ പ്രശ്നങ്ങളില്ലെന്നു സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയതാണ്. നയപ്രഖ്യാപന ...

സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേമ്പർ അറിയിച്ചു

ഇളവുകളുമായി തമിഴ്നാട്.. തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും കാണികൾ, നഴ്സറി, പ്ലേ സ്കൂളുകൾ എന്നിവ നാളെ മുതൽ

കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കാൻ തമിഴ്നാട്. നേരത്തെ തന്നെ സംസ്ഥാനത്ത് ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ആരംഭിച്ചിരുന്നു. ഹിജാബ് നിരോധനത്തില്‍ ഗവർണറുടേത് സമൂഹത്തില്‍ ഭിന്നിപ്പ് ...

കൊവിഡ് പോരാട്ടത്തിന് പുതിയ ഉത്തേജനം:  ഒരു ദിവസം 2 പുതിയ വാക്സിനുകളും 1 മരുന്നും അംഗീകരിച്ച് ആരോഗ്യ മന്ത്രാലയം

തമിഴ്നാട് നിയന്ത്രണം കടുപ്പിക്കുന്നു; രാത്രികാല കർഫ്യൂ ജനുവരി 31 വരെ നീട്ടി

കൊവിഡ്, ഒമിക്രോൺ രോഗികൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ തമിഴ്നാട് നിയന്ത്രണം കടുപ്പിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജനുവരി 31 വരെ രാത്രികാല കർഫ്യൂ നീട്ടി. കൂടാതെ ഞായറാഴ്ചകളിൽ സമ്പൂർണ ലോക് ...

തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടലിനിടെ നടത്തിയവെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു

തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടലിനിടെ നടത്തിയവെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടലിനിടെ നടത്തിയവെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കൊലക്കേസ് പ്രതികളായ ദിനേശ്, മൊയ്തീൻ എന്നിവരാണ് മരിച്ചത്. ചെങ്കൽപ്പേട്ട് ടൗൺ സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇന്നലെ ...

പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

തമിഴ്നാട് വെല്ലൂരിൽ റെയില്‍വേ പാലത്തില്‍ വിള്ളല്‍, അവതാളത്തിലായി ട്രെയിൻ സർവീസുകൾ

റെയിൽവേ പാലത്തിൽ ഉണ്ടായ വിള്ളലിൽ അവതാളത്തിലായി ട്രെയിൻ സർവീസുകൾ. തമിഴ്നാട് വെല്ലൂരിലെ കടപ്പടിയ്ക്ക് സമീപമാണ് സംഭവം. റെയിൽവേ പാലത്തിൽ വിള്ളലുകൾ കണ്ടതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. ...

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കൂടുന്നു; ഒമ്പതു ഷട്ടറുകള്‍ തുറന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കൂടുന്നു; ഒമ്പതു ഷട്ടറുകള്‍ തുറന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കൂടുന്നു. നിലവില്‍ ഒമ്പതു ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. സെക്കന്‍ഡില്‍ 7141 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് 141.85 അടിയില്‍ നില്‍ക്കവെ ഇന്ന് രാവിലെ ...

മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്ന് തമിഴ്നാട്, പാലക്കാട് പുഴകളിൽ കുത്തൊഴുക്

മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്ന് തമിഴ്നാട്, പാലക്കാട് പുഴകളിൽ കുത്തൊഴുക്

മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്ന് തമിഴ്നാട്. ഇതോടെ പാലക്കാട് ജില്ലയിലെ വിവിധ പുഴകളിൽ വെള്ളം നിറഞ്ഞ് കുത്തൊഴുക്ക് ഉണ്ടായി. ചിറ്റൂർ പുഴയിൽ ഉൾപ്പെടെ വെള്ളം നിറഞ്ഞൊഴുകുന്നു. ചിറ്റൂർ ...

വിദ്യാർത്ഥികളോട് ഫീസ്​ പൂര്‍ണമായി ഈടാക്കുന്ന സ്​കൂളുകള്‍ക്കെതിരെ താക്കീതുമായി തമിഴ്​നാട്​ സര്‍ക്കാര്‍

വിദ്യാർത്ഥികളോട് ഫീസ്​ പൂര്‍ണമായി ഈടാക്കുന്ന സ്​കൂളുകള്‍ക്കെതിരെ താക്കീതുമായി തമിഴ്​നാട്​ സര്‍ക്കാര്‍

ചെന്നൈ: കോവിഡില്‍ അടഞ്ഞുകിടന്നിട്ടും ഫീസ്​ പൂര്‍ണമായി ഈടാക്കുന്ന സ്​കൂളുകള്‍ക്കെതിരെ കർശന നടപടിയുമായി തമിഴ്​നാട്​ സർക്കാർ സ്​കൂള്‍ വിദ്യാഭ്യാസ വിഭാഗം. 2021 അധ്യയന വര്‍ഷം പരമാവധി 75 ശതമാനം ...

കോവിഡ് രൂക്ഷം ;ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പിന്നെയും നീ​ട്ടി

കോവിഡ് രൂക്ഷം ;ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പിന്നെയും നീ​ട്ടി

ചെ​ന്നൈ: കോവിഡ് അതി വ്യാപന സാഹചര്യത്തില്‍ ത​മി​ഴ്നാ​ട്ടി​ല്‍ പിന്നെയും ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. ജൂലായ് 31 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം നീ​ട്ടി​യിരിക്കുന്നത്. സ്കൂ​ളു​ക​ളി​ല്‍ മു​ഴു​വ​ന്‍ അ​ധ്യാ​പ​ക​ര്‍​ക്കും ഓ​ഫീ​സ് ജോ​ലി​ക്കാ​യി പോകാം. ...

റദ്ദാക്കിയ നോട്ടുപയോഗിച്ച്‌ സ്വത്തുസമ്പാദനം; ശശികലയ്‌ക്കെതിരെ ആദായ നികുതി വകുപ്പ്

തമിഴ്നാട് രാഷ്‌ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന നിർണായക പ്രഖ്യാപനവുമായി ശശികല; അണ്ണാഡിഎംകെ യെ തിരികെ പിടിക്കുമെന്ന് പ്രഖ്യാപനം

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന നിർണായക പ്രഖ്യാപനവുമായി ശശികല. അണ്ണാഡിഎംകെ യെ തിരികെ പിടിക്കുമെന്നാണ് പ്രഖ്യാപനം. കൊവിഡ് സാഹചര്യം മാറിയാൽ തിരികെ രാഷ്ട്രീയത്തിലേക്ക് വരുമെന്നും ശശികല പാർട്ടി ...

കൊവിഡ് അതിരൂക്ഷം; ഇടറോഡുകൾ അടച്ചു, പൊലീസ് പരിശോധന കർശനമാക്കി

കൊവിഡ് അതിരൂക്ഷം; ഇടറോഡുകൾ അടച്ചു, പൊലീസ് പരിശോധന കർശനമാക്കി

കൊവിഡ് അതിരൂക്ഷമായി തുടരുന്നതിന് പിന്നാലെ തിരുവനന്തപുരം-കന്യാകുമാരി അതിർത്തിയിൽ ഇടറോഡുകൾ തമിഴ്‌നാട് അടച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. അതിർത്തിയിൽ പൊലീസ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്. കൂടാതെ കേരളത്തിൽ ...

കോവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 68,321 പരിശോധനകൾ,  2,73,686 ആളുകൾ നിരീക്ഷണത്തിൽ

തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യാന്‍ ഇ-പാസ്സ് നിര്‍ബന്ധം ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

കൊവിഡ് വ്യാപനം രൂക്ഷമായതോടെ അതിര്‍ത്തികളില്‍ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യാന്‍ സര്‍ക്കാര്‍ ഇ- പാസ്സ് നിര്‍ബന്ധമാക്കി. കേരള-തമിഴ്നാട് അതിര്‍ത്തിയായ നാടുകാണി ചെക്ക്പോസ്റ്റില്‍ കര്‍ശന നിയന്ത്രണമാണ് ...

കോവിഡ്;  തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

കോവിഡ്; തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതായി റിപ്പോർട്ട്. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും തമിഴ്നാട്ടിലെത്തുന്നവര്‍ക്ക് ...

മധുരയിൽ 26കാരിയായ യുവ ഡോക്ടറുടെ മരണം വാക്സീൻ മൂലമോ; പ്രചാരണത്തിലെ വാസ്തവം എന്ത്?  

മധുരയിൽ 26കാരിയായ യുവ ഡോക്ടറുടെ മരണം വാക്സീൻ മൂലമോ; പ്രചാരണത്തിലെ വാസ്തവം എന്ത്?  

ചെന്നൈ: മധുരയിൽ 26കാരിയായ യുവ ഡോക്ടർ കോവിഡ് വാക്സീൻ സ്വീകരിച്ചതിനെ തുടർന്നാണ് മരിച്ചതെന്ന സമൂഹ മാധ്യമ പ്രചാരണം തള്ളി തമിഴ്നാട് ആരോഗ്യ വകുപ്പ്. മാർച്ച് 11 നാണ് ...

ചിലവ് കുറഞ്ഞ കൊവിഡ് പരിശോധനയുമായി ടാറ്റ ഗ്രൂപ്പ്

കേരളത്തിനും കോവിഡ് പരിശോധന നിർബന്ധമാക്കി തമിഴ്നാട്

കേരളത്തിൽ നിന്നുള്ളവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കി തമിഴ്നാട്. ഇതര സംസ്ഥാനങ്ങൾക്ക് കോവിഡ് പരിശോധനയും പ്രോട്ടോക്കോളും നിർബന്ധമാക്കിയിരിക്കുമായാണ് തമിഴ്നാട്. ബ്രസീൽ, യുകെ, ദക്ഷിണാഫ്രിക്ക , മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ...

Page 1 of 2 1 2

Latest News