പത്തനംതിട്ട : തോട്ടത്തിൽ കാട് തെളിക്കുന്നതിനിടെ തൊഴിലാളിസ്ത്രീ കടന്നലിന്റെ കുത്തേറ്റു മരിച്ചു.
വഴിത്തർക്കം: ആറാട്ടുപുഴയിൽ നാടൻ തല്ലുകൊണ്ട് ആറാട്ട്, വീഡിയോ വൈറൽ
റാന്നി കനകപ്പലം ആലയിൽ പടിഞ്ഞാറേതിൽ ശാന്തമ്മയാണ് (67) മരിച്ചത്. വെച്ചൂച്ചിറ പ്ലാവേലിനിരവ് ഇരുമേടയിൽ ഇ.ജെ.മത്തായിയുടെ തോട്ടത്തിൽ കാട് തെളിക്കുമ്പോൾ രാവിലെ 10 മണിയോടെയാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക