കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ശ്രമിച്ച സ്വർണവും മൊബൈൽ ഫോണുകളും പിടികൂടി. ദുബൈയിൽ നിന്ന് വന്ന യാത്രക്കാരൻ ചെരുപ്പിൽ ഒളിപ്പിച്ച് കടത്തിയ 117 ഗ്രാം സ്വർണമാണ് പിടികൂടിയത്.
നികുതി അടക്കാതെ കടത്താൻ ശ്രമിച്ച 40 ആപ്പിൾ മൊബൈൽ ഫോണുകളും കസ്റ്റംസ് പിടിച്ചെടുത്തു. രണ്ട് യാത്രക്കാരും ഒരേ വിമാനത്തിൽ എത്തിയവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക