SMUGGLING

പോസ്റ്റോഫീസ് വഴി കഞ്ചാവ് കടത്തൽ; പാഴ്സൽ വന്ന വിലാസത്തിലെ ആളെ അറസ്റ്റ് ചെയ്തു.

പോസ്റ്റോഫീസ് വഴി കഞ്ചാവ് കടത്തൽ; പാഴ്സൽ വന്ന വിലാസത്തിലെ ആളെ അറസ്റ്റ് ചെയ്തു.

കൊല്ലം: എക്സൈസിനെ വെട്ടിച്ച് കൊല്ലത്ത് പോസ്റ്റോഫീസ് വഴിയും കഞ്ചാവ് കടത്ത്. കൊല്ലം പട്ടത്താനത്തുള്ള പോസ്റ്റാഫീസിലാണ് കഞ്ചാവ് പാഴ്സൽ രൂപത്തിൽ എത്തിയത്. പാഴ്സൽ വന്ന വിലാസത്തിലെ റിജി ജേക്കബ് ...

മലപ്പുറത്ത് 4 കോടി 40 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

മലപ്പുറത്ത് 4 കോടി 40 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

മലപ്പുറം വളാഞ്ചേരിയില്‍ സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണ് പോലീസ് നടത്തിയിരിക്കുന്നത്. 4 കോടി 40 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. ഒറ്റപ്പാലത്ത് കഞ്ചാവുമായി ...

സംസ്ഥാനത്തെ സ്വര്‍ണവില 37,360 രൂപയായി; പവന് കുറഞ്ഞത് 200 രൂപ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയിൽ

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വര്‍ണം കടത്താന്‍ ശ്രമിക്കവേ യുവതി പിടിയിലായി. വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതിയാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. ...

ഹാഷിഷ് ഓയില്‍ കടത്ത്, കൊച്ചിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ഹാഷിഷ് ഓയില്‍ കടത്ത്, കൊച്ചിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂ ഇയർ ആഘോഷത്തിനായി ഹാഷിഷ് ഓയില്‍ കടത്തിയ കേസിൽ വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. അങ്കമാലിയില്‍ നിന്നാണ് രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഇവർ പിടിയിലായത്. കാക്കനാട് ...

നയതന്ത്ര ചാനൽ വഴി സ്വർണ്ണക്കടത്ത് സരിത് ഉള്‍പ്പെടെ നാലു പ്രതികള്‍ ഇന്ന് ജയിലിൽ മോചിതരാകും, ജാമ്യ ഇളവ് തേടി സ്വപ്ന സുരേഷ് നൽകിയ ഹ‍ർജിയിൽ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും

നയതന്ത്ര ചാനൽ വഴി സ്വർണ്ണക്കടത്ത് സരിത് ഉള്‍പ്പെടെ നാലു പ്രതികള്‍ ഇന്ന് ജയിലിൽ മോചിതരാകും, ജാമ്യ ഇളവ് തേടി സ്വപ്ന സുരേഷ് നൽകിയ ഹ‍ർജിയിൽ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ ഒന്നാം പ്രതി സരിത് ഉള്‍പ്പെടെ നാലു പ്രതികള്‍ ഇന്ന് ജയിലിൽ നിന്നുമിറങ്ങും. പൂജപ്പുര സെൻട്രൽ ജയിലിലുള്ള പ്രതികള്‍ക്കെതിരായ ...

മലപ്പുറം തിരൂരില്‍ അരകോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി

വൻ കഞ്ചാവ് വേട്ട; മലയാളി അടക്കം രണ്ടുപേർ അറസ്റ്റിൽ

ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. മലയാളി അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആന്ധ്രയിലെ അണ്ണാവരത്ത് നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന കഞ്ചാവാണ് ...

ലഹരി മരുന്ന് കേസിൽ നടി ദീപിക പദുകോണിനെയും രാകുല്‍ പ്രീതിനെയും ഇന്ന് ചോദ്യം ചെയ്യും

ലഹരി മരുന്ന് കേസിൽ നടി ദീപിക പദുകോണിനെയും രാകുല്‍ പ്രീതിനെയും ഇന്ന് ചോദ്യം ചെയ്യും

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തോടെയാണ് ബോളിവുഡിൽ പല രഹസ്യങ്ങളും പരസ്യങ്ങളായത്. നടന്റെ മരണം മുൻനിര നടന്മാരിലേക്കും ഒപ്പം സിനിമ ലോകത്തെ ഞെട്ടിച്ച ലഹരി മരുന്ന് കേസുകളിലേക്കും വഴിവച്ചു. ...

അനധികൃത കന്നുകാലിക്കടത്ത്: മുന്‍ ബിഎസ്എഫ് ഓഫീസർ അടക്കം നാല് പേർക്കെതിരെ സിബിഐ

അനധികൃത കന്നുകാലിക്കടത്ത്: മുന്‍ ബിഎസ്എഫ് ഓഫീസർ അടക്കം നാല് പേർക്കെതിരെ സിബിഐ

ന്യൂഡല്‍ഹി: കന്നുകാലികളെ അനധികൃതമായി കടത്തിയതിന് മുൻ ബിഎസ്എഫ് ഓഫീസർ അടക്കം നാലുപേർക്കെതിരെ സിബിഐ കേസെടുത്തു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവഴിനടക്കുന്ന കള്ളക്കടത്ത് സംബന്ധിച്ച് നടന്ന സിബിഐ അന്വേഷണത്തിലാണ് കേസ്. ലൈഫ് ...

സ്വർണ ലോകത്തെ  ചുരുളഴിയുന്നു; സ്വര്‍ണം അയക്കുന്നത് ഫാസില്‍, പുറത്തെത്തിക്കുന്നത് സ്വപ്‌ന

വന്ദേഭാരത് വിമാനങ്ങളിൽ സ്വപ്ന കടത്തിയത് 10 കോടി വിലമതിക്കുന്ന വിദേശ കറൻസി

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നേതൃത്വത്തിൽ വന്ദേഭാരത് വിമാനങ്ങളിൽ കേരളത്തിൽ നിന്നു ദുബായിലേക്ക് 10 കോടി രൂപ വിലമതിക്കുന്ന വിദേശകറൻസികളും കടത്തിയതായി മൊഴി. ...

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; കരിപ്പൂരില്‍ എത്തിയ വിമാനങ്ങള്‍ തിരിച്ചുവിട്ടു

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ശ്രമിച്ച സ്വർണവും മൊബൈൽ ഫോണുകളും പിടികൂടി

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ശ്രമിച്ച സ്വർണവും മൊബൈൽ ഫോണുകളും പിടികൂടി. ദുബൈയിൽ നിന്ന് വന്ന യാത്രക്കാരൻ ചെരുപ്പിൽ ഒളിപ്പിച്ച് കടത്തിയ 117 ഗ്രാം സ്വർണമാണ് ...

സ്വപ്ന ഒളിവിൽ കഴിയുന്നത് സന്ദീപിനൊപ്പം?; ഭാര്യ സൗമ്യയെ ചോദ്യം ചെയ്യുന്നു

സ്വപ്ന ഒളിവിൽ കഴിയുന്നത് സന്ദീപിനൊപ്പം?; ഭാര്യ സൗമ്യയെ ചോദ്യം ചെയ്യുന്നു

കൊച്ചി :  സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ സുഹൃത്ത് സൗമ്യയെ കസ്റ്റംസ് കൊച്ചിയിലെത്തിച്ചു. ഇന്നു രാവിലെയാണ് കസ്റ്റംസ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്‍റെ ഭാര്യയാണ് ...

പൊന്നുരുകി ഒഴുകുന്ന വിമാന താവളം; കള്ളക്കടത്തിന്റെ ഒളിത്താവളം

പൊന്നുരുകി ഒഴുകുന്ന വിമാന താവളം; കള്ളക്കടത്തിന്റെ ഒളിത്താവളം

തിരുവനന്തപുരം : സ്വര്‍ണക്കടത്തിന്റെ കേന്ദ്രമെന്നാണ് തിരുവനന്തപുരം വിമാനത്താവളത്തെ കസ്റ്റംസും ഡിആര്‍ഐയും വിശേഷിപ്പിക്കുന്നത്. കോവിഡിനു മുന്‍പ് പ്രതിദിനം 25 കിലോ സ്വര്‍ണമെങ്കിലും ഈ വിമാനത്താവളത്തിലൂടെ കടന്നുപോയിരുന്നതായാണ് അധികൃതരുടെ നിഗമനം. ...

മ​ട​ങ്ങി​യെ​ത്താ​ന്‍ മൂ​ന്നു ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ള്‍; ത​യാ​റെ​ടു​ത്ത് കേ​ര​ളം

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വര്‍ണക്കടത്ത്; 4 പേര്‍ പിടിയിൽ

കോഴിക്കോട്:  ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വര്‍ണക്കടത്ത് നടത്തിയ നാലുപേർ പിടിയിൽ. കരിപ്പൂരില്‍ രണ്ട് വിമാനങ്ങളിലെത്തിയ 4 പേരാണ്  പിടിയിലായത്. ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് ഷാര്‍ജയില്‍നിന്നെത്തിയ യാത്രക്കാരന്‍ കടത്താന്‍ ശ്രമിച്ചത്.

സപ്ലൈകോ ഉത്പ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചു  

റേഷനരി കരിഞ്ചന്തയില്‍ കടത്തി; വാതില്‍പ്പടി കരാറുകാരനെ സപ്ലൈകോ പുറത്താക്കി

തിരുവനന്തപുരം: മേനംകുളം ഡിപ്പോയിലെ വാതില്‍പ്പടി കരാറുകാരനെ റേഷനരി കരിഞ്ചന്തയില്‍ കടത്തിയതിന്  സപ്ലൈകോ പുറത്താക്കി. സെക്യൂരിറ്റി തുകയായ അഞ്ചുലക്ഷം രൂപ കണ്ടുകെട്ടാനും ഉത്തരവായി. ഡിപ്പോയില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച്‌ നിരവധി ...

1,80,000 ലിറ്റർ ഇന്ധനത്തിന്റെ കള്ളക്കടത്ത്; 65 പേർ പിടിയിൽ 

1,80,000 ലിറ്റർ ഇന്ധനത്തിന്റെ കള്ളക്കടത്ത്; 65 പേർ പിടിയിൽ 

ടെ​ഹ്റാ​ന്‍: ബ​ലൂ​ചി​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ല്‍ നി​ന്നും ഇ​റാ​നി​ലെ സി​സ്താ​നി​ല്‍ നി​ന്നു​മാ​യി, അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 1,80,000 ലി​റ്റ​ര്‍ ഇ​ന്ധ​നം പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 65 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ...

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി. വിമാനത്താവള ജീവനക്കാരുള്‍പ്പെടെ ആറുപേരെ റവന്യൂ ഇന്റലിജന്‍സ് കസ്റ്റഡിയിലെടുത്തു. ദുബായില്‍ നിന്നും രാവിലെ നെടുംബാശേരിയിലെത്തിയ തിരുവനന്തപുരം വാമനപുരം ...

സ്വർണക്കടത്തിന് പിറകെ കണ്ണൂർ വിമാനത്താവളത്തിൽ കഞ്ചാവ് കടത്ത് ; യുവാവ് പിടിയിൽ

സ്വർണക്കടത്തിന് പിറകെ കണ്ണൂർ വിമാനത്താവളത്തിൽ കഞ്ചാവ് കടത്ത് ; യുവാവ് പിടിയിൽ

മട്ടന്നൂര്‍ : ചെരിപ്പിനുള്ളില്‍ കഞ്ചാവ് കടത്തിയതിന് യുവാവ് പിടിയില്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ അജാസ് എന്ന യുവാവിനെ സി ഐ എസ് എഫ് ...

Latest News