തിരുവനന്തപുരം: തിരുവനന്തപുരത്തെ ജയില്‍ വകുപ്പ് ആസ്ഥാനം അടച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്നു ദിവസകത്തേക്കാണ് അടച്ചത്. ജയില്‍ ആസ്ഥാനത്തെ ശുചീകരണത്തിനായി എത്തിയ രണ്ട് തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
‘എന്റെ വീട് എന്തിന് കത്തിച്ചു, ഞാനെന്ത് തെറ്റ് ചെയ്തു’? തൊണ്ടയിടറി ബെംഗളൂരു പുലികേശിനഗര്‍ എം.എല്‍.എ
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 55 തടവുകാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ തടവുകാര്‍ക്കും രണ്ടു ദിവസത്തിനുളളില്‍ ആന്റിജന്‍ പരിശോധന നടത്തുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക