community spread

ഏറ്റവും ഉയർന്ന പ്രതിദിന വർധന: സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 3781 പുതിയ രോഗികൾ, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 4644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച രോഗം ...

മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്ത് ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക… നി​ങ്ങ​ളു​ടെ പി​റ​കി​ൽ പോ​ലീ​സും കോ​വി​ഡ് വൈ​റ​സു​മു​ണ്ട്; കണ്ണൂരിൽ 80 പേർക്കെ​തി​രേ കേ​സ്

കേരളത്തിൽ കൊവിഡ് ‘നിശബ്ദ വ്യാപനം’ ; രോഗി പോലുമറിയാതെ രോഗവ്യാപനം രൂക്ഷം

തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ വൈദ്യശാസ്ത്ര ലോകം 'നിശബ്ദ വ്യാപനം' എന്ന് വിശേഷിപ്പിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലേതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള രോഗവ്യാപനം രൂക്ഷമാകുന്ന അവസ്ഥയാണ് ...

അതീവ ഗുരുതരം: സംസ്ഥാനത്ത് ഇന്ന് 2476 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 2243 പുതിയ രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ...

കോവിഡ് വ്യാപനം രൂക്ഷം: പൂജപ്പുര ജയില്‍ വകുപ്പ് ആസ്ഥാനം അടച്ചു

കോവിഡ് വ്യാപനം രൂക്ഷം: പൂജപ്പുര ജയില്‍ വകുപ്പ് ആസ്ഥാനം അടച്ചു

തിരുവനന്തപുരം:  തിരുവനന്തപുരത്തെ ജയില്‍ വകുപ്പ് ആസ്ഥാനം അടച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്നു ദിവസകത്തേക്കാണ് അടച്ചത്. ജയില്‍ ആസ്ഥാനത്തെ ശുചീകരണത്തിനായി എത്തിയ രണ്ട് തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ...

BREAKING | സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗ നിരക്ക്;  ഇന്ന് 133 പേർക്ക് കോവിഡ്,  93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നിൽ അലംഭാവവും വിട്ടുവീഴ്ചയും ഉണ്ടായി; ഇത് കുറ്റബോധത്തോടെ നോക്കിക്കാണുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയും ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കി. ഇക്കാര്യം കുറ്റസമ്മതത്തോടെ എല്ലാവരും ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ...

കോ​വി​ഡ് വ്യാ​പ​നം രൂക്ഷം:  കൊ​ല്ല​ത്ത് കടുത്ത നിയന്ത്രണങ്ങൾ, വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഒ​റ്റ, ഇ​ര​ട്ട അ​ക്ക നി​യ​ന്ത്ര​ണം

കോ​വി​ഡ് വ്യാ​പ​നം രൂക്ഷം: കൊ​ല്ല​ത്ത് കടുത്ത നിയന്ത്രണങ്ങൾ, വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഒ​റ്റ, ഇ​ര​ട്ട അ​ക്ക നി​യ​ന്ത്ര​ണം

കൊ​ല്ലം: കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ കൊ​ല്ലം ജി​ല്ല​യി​ല്‍ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കു​ന്ന​തി​ന് ഒ​റ്റ-​ഇ​ര​ട്ട അ​ക്ക ന​മ്ബ​ര്‍ ക്ര​മീ​ക​ര​ണം ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ ...

കേരളത്തിലെ ആശുപത്രികളിൽ തിരക്കിനൊത്ത സൗകര്യങ്ങൾ ഇല്ല; ഓഗസ്റ്റ് അവസാന വാരം മുതൽ സെപ്റ്റംബർ 15 വരെ രോഗികൾ ക്രമാതീതമായി ഉയരാൻ സാധ്യത

കേരളത്തിലെ ആശുപത്രികളിൽ തിരക്കിനൊത്ത സൗകര്യങ്ങൾ ഇല്ല; ഓഗസ്റ്റ് അവസാന വാരം മുതൽ സെപ്റ്റംബർ 15 വരെ രോഗികൾ ക്രമാതീതമായി ഉയരാൻ സാധ്യത

തിരുവനന്തപുരം : സമ്പർക്ക വ്യാപനം നിയന്ത്രണാതീതമായി തുടർന്നാൽ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 75,000 വരെയായി ഉയരാമെന്ന് സർക്കാരിനു ലഭിച്ച പുതിയ പ്രൊജക്‌ഷൻ റിപ്പോർട്ട്. ലക്ഷണമില്ലാത്ത രോഗബാധ ...

ലക്ഷണമില്ലാത്ത രോഗബാധ അതീവ അപകടം; പലയിടത്തും രോഗം വന്നുപോയത് രോഗിയോ സർക്കാരോ അറിഞ്ഞിട്ടില്ലെന്നു സർവ്വേ റിപ്പോർട്

ന്യൂഡൽഹി : സമൂഹവ്യാപനം ഇല്ലെന്നു കേന്ദ്രം ആവർത്തിക്കുമ്പോഴും നിശ്ശബ്ദമായി കൊറോണ വൈറസ് വ്യാപനം നടക്കുന്നുവെന്നു തെളിയിക്കുന്നതാണ് ഇതുവരെ പുറത്തുവന്ന മിക്ക സിറോ സർവേ ഫലങ്ങളും. കോവിഡ് പ്രോട്ടോകോൾ ...

കോവിഡ് രോഗ ലക്ഷണങ്ങളിൽ പുതിയ രണ്ടെണ്ണം കൂടി; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക

രോഗം സ്ഥിരീകരിച്ച 623 പേരിൽ 432 സമ്പർക്ക രോഗികൾ; ഉറവിടമറിയാത്ത 37 കേസുകൾ; സംസ്ഥാനം സമൂഹ വ്യാപനത്തിലേക്ക് ?

തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് കുതിക്കുന്നു. ഇന്ന് 623 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് കുതിക്കുന്നു; ഇന്ന് 623 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 432 സമ്പർക്കം 432 ...

സംസ്ഥാനത്ത് സ്ഥിതി രൂക്ഷം; കൂടുതൽ രോഗികൾ ആലപ്പുഴയിൽ; കോട്ടയത്ത് 141 പേർ ചികിത്സയിൽ

തിരുവനന്തപുരം : കേരളത്തിൽ തിങ്കളാഴ്ച 449 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 162 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 63, ആലപ്പുഴ 119, മലപ്പുറം 47, പത്തനംതിട്ട 47, ...

ഒരാളിൽ നിന്നും അനേകരിലേക്ക് പകരുന്ന സൂപ്പർ സ്പ്രെഡ് ഉണ്ടായിക്കഴിഞ്ഞു; ഇനി കമ്യൂണിറ്റി സ്‌പ്രെഡ്‌ മാത്രമേ ബാക്കിയുള്ളൂ; ജാഗ്രതയുടെ കാലം കഴിഞ്ഞു, ഇനി കുറച്ചു നാൾ പേടിയുടേതാണ്

ഒരാളിൽ നിന്നും അനേകരിലേക്ക് പകരുന്ന സൂപ്പർ സ്പ്രെഡ് ഉണ്ടായിക്കഴിഞ്ഞു; ഇനി കമ്യൂണിറ്റി സ്‌പ്രെഡ്‌ മാത്രമേ ബാക്കിയുള്ളൂ; ജാഗ്രതയുടെ കാലം കഴിഞ്ഞു, ഇനി കുറച്ചു നാൾ പേടിയുടേതാണ്

കോട്ടയം : കേരളത്തിൽ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതിൽ ആശങ്കയറിയിച്ച് യുഎൻ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. ഒരാളിൽ നിന്നും അനേകരിലേക്ക് പകരുന്ന സൂപ്പർ സ്പ്രെഡ് ...

സമൂഹവ്യാപന ആശങ്കയിൽ മലപ്പുറം ജില്ല; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

സമൂഹവ്യാപന ആശങ്കയിൽ മലപ്പുറം ജില്ല; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

സമൂഹവ്യാപന ആശങ്കയിലാണ് മലപ്പുറം ജില്ല. ഇന്നലെ അഞ്ച് ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ നാല് പഞ്ചായത്തുകളും പൊന്നാനിയിലെ 47 വാർഡുകളും, പുൽപ്പറ്റ പഞ്ചായത്തിലെ ...

BREAKING | സംസ്ഥാനത്ത്  ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

ഉറവിടം അറിയാത്ത കോവിഡ് കേസുകൾ വർധിക്കുകയാണെന്ന് ആരോഗ്യമന്ത്രി; ഏത് നിമിഷവും സമൂഹ വ്യാപനം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ്

ഉറവിടം കണ്ടെത്താനാവാത്ത കോവിഡ് കേസുകൾ സംസ്ഥാനത്ത് വർധിക്കുകയാണെന്ന മുന്നറിയിപ്പുമായി ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ . ഏത് നിമിഷവും സമൂഹ വ്യാപനം ഉണ്ടായേക്കാമെന്നും മന്ത്രി വ്യക്തമാക്കി.. കോവിഡുമായി ബന്ധപ്പെട്ട് ...

ആശങ്ക വിട്ടൊഴിയാതെ തിരുവനന്തപുരം നഗരം; സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്

ആശങ്ക വിട്ടൊഴിയാതെ തിരുവനന്തപുരം നഗരം; സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്

തിരുവനന്തപുരം : തലസ്ഥാനത്ത് കോവിഡ് ആശങ്കാജനകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉറവിടം പോലും അറിയാത്ത രോഗികളുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗത്തിന്റെ ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

33 പേർക്ക് രോഗം എവിടെനിന്ന്? കണ്ടെത്തണമെന്ന് മുഖ്യമന്ത്രി; വിദഗ്ധാന്വേഷണം

തിരുവനന്തപുരം :  സംസ്ഥാനത്ത് 33 പേർക്ക് സ്രോതസ്സ് അറിയാത്ത കോവിഡ് പിടിപെട്ടത് എങ്ങനെയെന്നു കണ്ടെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യ വകുപ്പിനു നിർദേശം നൽകി. ഇതിനായി എപിഡിമിയളോജിക്കൽ ...

Latest News