കൊച്ചി: ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷന്മാരെ കണ്ടെത്താന്‍ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേ ഫലം പുറത്ത്. അമ്ബത് പേരടങ്ങുന്ന പട്ടികയില്‍ മലയാള സിനിമയുടെ യുവനടന് ദുല്‍ഖര്‍ സല്മാന് ഇടം നേടിയിട്ടുണ്ട്. ആറാം സ്ഥാനത്താണ് ദുല്‍ക്കര്‍.
ലൈഫ് മിഷന് കൈക്കൂലി മിഷനാക്കി; കൈക്കൂലിയില്‍ ദേശീയ റെക്കോര്‍ഡ് :വി.ഡി സതീശന്
പൃഥ്വിരാജ് ഇരുപത്തിമൂന്നാമതും നിവിന്‍ പോളി നാല്പതാം സ്ഥാനത്തും ഇടം നേടിബോളിവുഡ് നടന് ഷാഹിദ് കപൂറാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ബോളിവുഡ് താരം രണ്‍വീര്‍ സിംഗാണ് രണ്ടാം സ്ഥാനത്ത്.തെലുങ്ക് നടന് വിജയ് ദേവരകൊണ്ട മൂന്നാം സ്ഥാനത്തും ബോളിവുഡില്‍ നിന്നും വിക്കി കൗശല്‍ നാലാമതും എത്തി.തെന്നിന്ത്യയില്‍ നിന്നും ശിവകാര്ത്തികേയന്, റാണ ദഗ്ഗുബാട്ടി, യഷ്, രാചരണ്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക