PRITHWIRAJ

‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ് പുറത്ത്

‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ് പുറത്ത്

ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിനുശേഷം വിപിൻദാസ് സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗുരുവായൂർ അമ്പലനടയിൽ'. ബേസിൽ ജോസഫ് നായകനായി എത്തുന്ന ചിത്രത്തിൽ വില്ലൻ ...

പ്രഭാസ്‌ നായകനായ സലാറിൽ പ്രധാനകഥാപാത്രമായ വരദരാജ മന്നാർ ആയി പൃഥ്വിരാജ് എത്തുന്നു; പൃഥ്വി വില്ലന്‍ ?

പ്രഭാസ് ചിത്രം സലാറിന്റെ ടീസർ  പുറത്ത്

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസർ  പുറത്ത്. ജൂലൈ 6 വ്യാഴാഴ്ച  രാവിലെ 5.12നാണ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ യൂട്യൂബ് ...

ബ്ലെസിയേക്കാൾ വലിയ ത്യാഗം ഞാൻ ചെയ്തിട്ടില്ല ; പൃഥ്വിരാജ്

സംവിധായകൻ ബ്ലെസി 2008-ൽ  ആരംഭിച്ച 'ആടുജീവിത'ത്തിന്റെ യാത്ര അവസാന ഘട്ടത്തോടടുക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയിലെ ദൃശ്യങ്ങൾ ആഗോളതലത്തിൽ പ്രതീക്ഷ നൽകുന്നതാണ്. നാല് വർഷമായി സിനിമയ്ക്ക് വേണ്ടി ...

തന്റെ അച്ഛനായി അഭിനയിക്കുന്നതിൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘അതിനെന്താണ് മോനെ’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി; പൃഥ്വിരാജ്

തന്റെ അച്ഛനായി അഭിനയിക്കുന്നതിൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘അതിനെന്താണ് മോനെ’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി; പൃഥ്വിരാജ്

ബ്രോ ഡാഡി സിനിമയുടെ കഥ മോഹൻലാലിനോട് പറഞ്ഞ അനുഭവം പങ്കുവച്ച് പൃഥ്വിരാജ്. സൂം വഴിയാണ് അദ്ദേഹത്തോട് കഥ പറഞ്ഞതെന്നും തന്റെ അച്ഛനായി അഭിനയിക്കുന്നതിൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോൾ ...

‘‘2009 അല്ലെങ്കിൽ 2010, കൃത്യമായി ഓർക്കുന്നില്ല പോക്കിരി രാജയുടെ ഷൂട്ടിങ് വേളയിലായിരുന്നു പൃഥ്വിരാജ്. ചിത്രത്തിൽ കാണുന്ന Z4 കാർ പൃഥ്വിരാജ് സ്വന്തമാക്കിയത് അന്നാണ്. ഔദ്യോഗിക ചിത്രങ്ങളിൽ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും, അവിടെ എന്റെ സാന്നിധ്യം ഉണ്ടായിരുന്നു; വിവാഹത്തിനു രണ്ടു വർഷം മുമ്പു തന്നെ പൃഥ്വിരാജ് തന്റെ ജീവിതത്തിലുണ്ടായിരുന്നുവെന്ന സൂചന നൽകി സുപ്രിയാ മേനോൻ
ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചു; പൃഥ്വിരാജ്

ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചു; പൃഥ്വിരാജ്

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ കിഴക്കേകോട്ടയിൽ നിർമിച്ച കേരളത്തിലെ ഏറ്റവും വലിയ കാൽനട മേൽപ്പാലം നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് മന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നടന്‍ ...

ഫെഫ്കയുടെ കോവിഡ് സ്വാന്തന പദ്ധതിയിലേയ്‌ക്ക് മൂന്ന് ലക്ഷം രൂപ സംഭാവന ചെയ്ത് പൃഥിരാജ്

ആ രീതിയോട് എനിക്ക് യോജിപ്പില്ല, എന്റെ രീതി അതല്ല: പൃഥ്വിരാജ്

ഒരു സെറ്റിലേക്ക് വരുമ്പോള്‍ അവിടെ വെച്ച് ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യത്തെക്കുറിച്ച് മനസ്സുതുറന്ന് പൃഥ്വിരാജ്. ചില സെറ്റുകളില്‍ ചെല്ലുമ്പോള്‍ സീന്‍ എങ്ങനെയാണ് എടുക്കേണ്ടത് എന്നതിനെ സംബന്ധിച്ച് പ്ലാനിങ് ...

നിങ്ങള്‍ ഇത് ചെയ്തില്ലെങ്കില്‍ പോയി തൂങ്ങിച്ചാകും, നിങ്ങള്‍ ചെയ്താല്‍ നമ്മള്‍ അടിയായി ഞാന്‍ നിങ്ങളെ തല്ലിക്കൊല്ലും. എങ്ങനെയായാലും മരണം ഉറപ്പാണ്; ദീപക് ദേവിനോട് പൃഥ്വിരാജ് 

നിങ്ങള്‍ ഇത് ചെയ്തില്ലെങ്കില്‍ പോയി തൂങ്ങിച്ചാകും, നിങ്ങള്‍ ചെയ്താല്‍ നമ്മള്‍ അടിയായി ഞാന്‍ നിങ്ങളെ തല്ലിക്കൊല്ലും. എങ്ങനെയായാലും മരണം ഉറപ്പാണ്; ദീപക് ദേവിനോട് പൃഥ്വിരാജ് 

ലൂസിഫറില്‍ സംഗീതമൊരുക്കാന്‍ തനിക്ക് അവസരം കിട്ടിയതിന് പിന്നിലെ കഥ പറഞ്ഞ് സംഗീത സംവിധായകന്‍ ദീപക് ദേവ് . പൃഥ്വിയെ വിളിച്ച് ഞാന്‍ പറഞ്ഞു ഞാന്‍ തന്നെയാണ് മ്യൂസിക് ...

ഫെഫ്കയുടെ കോവിഡ് സ്വാന്തന പദ്ധതിയിലേയ്‌ക്ക് മൂന്ന് ലക്ഷം രൂപ സംഭാവന ചെയ്ത് പൃഥിരാജ്

അന്ന് ‘അമ്മ’ പൃഥ്വിരാജിന് എതിരായിരുന്നു, ബലിയാടായത് ഞാനും : പ്രിയനന്ദനൻ

‘അമ്മ’ സംഘടന കാരണം നടക്കാതെ പോയ പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് സംവിധായകന്‍ പ്രിയനന്ദനൻ. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കാനിരുന്ന ‘അത് മന്ദാര പൂവല്ല’ എന്ന സിനിമയാണ് നടക്കാതെ പോയത്. ...

വഴി തടഞ്ഞ് ചിത്രീകരണം? പൃഥ്വിരാജ് സിനിമാ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; പൊൻകുന്നത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു; ഇരു വിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടായി

കോട്ടയം:  കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ച്  ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പൊൻകുന്നത്തെ പ്രവർത്തകർ നടത്തിയ മാർച്ച് കാഞ്ഞിരപ്പള്ളിയിലെ ...

ദുല്‍ഖര്‍ എന്ന മകന്‍ നേടുന്ന വിജയങ്ങള്‍ മമ്മൂട്ടിക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. അതുപോലെ തന്നെ തന്റെ അച്ഛനായ മമ്മൂട്ടിക്ക് വേണ്ടി ഒരു സമ്മാനം വാങ്ങി നല്കുമ്പോഴൊക്കെ ദുല്‍ഖറിന് വലിയ അഭിമാനം ആണ്; പക്ഷെ എനിക്കതു പറ്റുന്നില്ലല്ലോ ; നല്ല വിഷമം ഉണ്ടെന്ന് പൃഥ്വിരാജ്

മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ഇപ്പോഴിതാ മോഹന്‍ലാല്‍ തന്നെ നായകനായി ബ്രോ ഡാഡി കൂടി ഒരുക്കി കഴിഞ്ഞു. മോഹന്‍ലാലിനോട് എന്ന പോലെ ...

നന്ദനത്തിലെ മനുവില്‍ തുടങ്ങി ഭ്രമത്തിലെ റെയ് മാത്യൂസ് വരെ; ‘എനിക്ക് അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ, നിങ്ങള്‍ എങ്ങോട്ടാണ് ഹെ ഈ പോകുന്നത്….’; പൃഥ്വിരാജിനോട് അനുശ്രീ

നന്ദനത്തിലെ മനുവില്‍ തുടങ്ങി ഭ്രമത്തിലെ റെയ് മാത്യൂസ് വരെ; ‘എനിക്ക് അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ, നിങ്ങള്‍ എങ്ങോട്ടാണ് ഹെ ഈ പോകുന്നത്….’; പൃഥ്വിരാജിനോട് അനുശ്രീ

നടനും സംവിധായകനുമായി മലയാള സിനിമയില്‍ തിളങ്ങുകയാണ് പൃഥ്വിരാജ്. ഭ്രമം സിനിമയ്ക്കും താരത്തിനും അഭിനന്ദനങ്ങള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് നടി അനുശ്രീ. നന്ദനം സിനിമയിലെ മനുവില്‍ തുടങ്ങി നിരവധി മികച്ച ...

ഇതൊരു ഇന്റര്‍നാഷണല്‍ ഫേക്ക് ന്യൂസ്; തെറ്റായ വാര്‍ത്ത ഉണ്ടാക്കിയവരോട് മിനിമം ഈ ചിത്രത്തിന്റെ പേര് തിമിംഗലം എന്നെങ്കിലും ആക്കാമായിരുന്നു; ജിസ് ജോയ്

ഇതൊരു ഇന്റര്‍നാഷണല്‍ ഫേക്ക് ന്യൂസ്; തെറ്റായ വാര്‍ത്ത ഉണ്ടാക്കിയവരോട് മിനിമം ഈ ചിത്രത്തിന്റെ പേര് തിമിംഗലം എന്നെങ്കിലും ആക്കാമായിരുന്നു; ജിസ് ജോയ്

സംവിധായകന്‍ ജിസ് ജോയിയുടെ അടുത്ത ചിത്രത്തിന്റേതെന്ന തരത്തില്‍ ഒരു ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നായകന്‍ പൃഥ്വിരാജ് സുകുമാരന്‍ ആണെന്നും ആ ചിത്രത്തിന്റെ ...

ഫെഫ്കയുടെ കോവിഡ് സ്വാന്തന പദ്ധതിയിലേയ്‌ക്ക് മൂന്ന് ലക്ഷം രൂപ സംഭാവന ചെയ്ത് പൃഥിരാജ്

എനിക്കിതില്‍ ചെറിയ പേടി മാമൂക്കോയ സാറിനെ കുറിച്ചാണ്, ക്ലൈമാക്‌സില്‍ ഒക്കെ എന്തൊക്കെയാണ് ചെയ്യിപ്പിച്ചത്: പൃഥ്വിരാജ്

പൃഥ്വിരാജ് നായകനാകുന്ന ‘കുരുതി’ ഓഗസ്റ്റ് 11ന് ആമസോണ്‍ പ്രൈമില്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ വ്യത്യസ്തമായൊരു വേഷമാണ് നടന്‍ മാമൂക്കോയ അവതരിപ്പിക്കുന്നത്. പൃഥിരാജിന്റെ വാക്കുകള്‍: ഈ കഥാപാത്രത്തിനായി തന്റെ ...

‘ഇതുകൊണ്ടാവാം ഛായാഗ്രാഹകര്‍ എനിക്കൊപ്പം ജോലി ചെയ്യാന്‍ തയ്യാറാകാത്തത്’; പൃഥ്വിരാജ്

‘ഇതുകൊണ്ടാവാം ഛായാഗ്രാഹകര്‍ എനിക്കൊപ്പം ജോലി ചെയ്യാന്‍ തയ്യാറാകാത്തത്’; പൃഥ്വിരാജ്

പൃഥ്വിരാജ് രണ്ടാമതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തില്‍ തന്റെ ആദ്യ സിനിമ പോലെ തന്നെ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രം. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദില്‍ ...

‘രാജൂ എമ്പുരാന്‍ ഒരു 50 കോടിക്ക് തീരുമായിരിക്കും അല്ലെ’, ആന്റണിയുടെ ചോദ്യം കേട്ട് കണ്ണു തള്ളി പൃഥ്വിരാജ്

‘രാജൂ എമ്പുരാന്‍ ഒരു 50 കോടിക്ക് തീരുമായിരിക്കും അല്ലെ’, ആന്റണിയുടെ ചോദ്യം കേട്ട് കണ്ണു തള്ളി പൃഥ്വിരാജ്

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട ചെറിയ സൂചനകള്‍ ഒക്കെ നടന്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ലൂസിഫറിനേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും എമ്പുരാന്‍ എന്ന് പൃഥ്വിരാജ് നേരത്തെ ...

‘പൃഥ്വിരാജ് എന്തെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കുന്നത് ഇപ്പോള്‍ ഒരു സ്വാഭാവിക സംഭവമായി മാറി കഴിഞ്ഞു. ഇത് തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇപ്പോ കുറച്ച് കുറവാണെന്ന് മാത്രം;   ലക്ഷദ്വീപ് വിഷയത്തില്‍ മല്ലിക സുകുമാരന്‍

ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയ സംഭവത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. കുറച്ച് കാലമായി പൃഥ്വിരാജ് എന്ത് പറഞ്ഞാലും എതിര്‍ക്കുന്നത് ...

ഷെർണി മലയാളത്തിൽ ചെയ്തു കൂടെ എന്ന് വിദ്യാബാലൻ’; ആദ്യം സിനിമ കാണട്ടെ എന്ന് പൃഥ്വി ;  രസകരമായ വീഡിയോ കോൾ

ഷെർണി മലയാളത്തിൽ ചെയ്തു കൂടെ എന്ന് വിദ്യാബാലൻ’; ആദ്യം സിനിമ കാണട്ടെ എന്ന് പൃഥ്വി ; രസകരമായ വീഡിയോ കോൾ

ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ തങ്ങളുടെ ചിത്രങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് വിദ്യ ബാലനും പൃഥ്വിരാജും. വീഡിയോ കോളിലൂടെയാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്. ആമസോണ്‍ പ്രൈമിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിദ്യ ...

എന്തുകൊണ്ട് പൃഥ്വിരാജ് മാസ്‌ക് ധരിച്ചില്ല? വിമര്‍ശനങ്ങള്‍ക്ക് ഉത്തരവുമായി സംവിധായകന്‍

എന്തുകൊണ്ട് പൃഥ്വിരാജ് മാസ്‌ക് ധരിച്ചില്ല? വിമര്‍ശനങ്ങള്‍ക്ക് ഉത്തരവുമായി സംവിധായകന്‍

ഛായാഗ്രാഹകനായ തനു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന കുറ്റാന്വേഷണ കഥയിലൂടെ അതിഥി ബാലന്‍ മലയാളത്തില്‍ അരങ്ങേറുകയാണ്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ ...

മറ്റൊരാളുടെ ത്രില്‍ നശിപ്പിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചിത്രത്തിലെ ക്ലൈമാക്സും മറ്റു പ്രധാന പോയിന്റുകളും പുറത്തുവിടുന്നത് കുറ്റകൃത്യം തന്നെ;  കോള്‍ഡ് കേസിന്റെ ക്ലൈമാക്സും മറ്റു പ്രധാന പോയിന്റുകളും പുറത്തു വിടുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി പൃഥ്വിരാജ്

തന്റെ പുതിയ ചിത്രമായ കോള്‍ഡ് കേസിന്റെ ക്ലൈമാക്സും മറ്റു പ്രധാന പോയിന്റുകളും പുറത്തു വിടുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ്. മറ്റൊരാളുടെ ത്രില്‍ നശിപ്പിക്കുമെന്ന് അറിഞ്ഞുകൊണ്ട് ...

അത് പരാജയചിത്രമാണ് പക്ഷേ അതേക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനം മാത്രം: വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

അത് പരാജയചിത്രമാണ് പക്ഷേ അതേക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനം മാത്രം: വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

തന്റെ പുതിയ ചിത്രമായ കോള്‍ഡ് കേസിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് പൃഥ്വിരാജ്. ഈ മാസം മുപ്പതാം തീയതി ഒടിടി റിലീസ് ആയി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ...

‘നടക്കാതെ പോയ ആ സിനിമ, എന്റെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായി അവശേഷിക്കുന്നു’; ലോഹിതദാസിന്റെ ഓര്‍മ്മകളുമായി പൃഥ്വിരാജ്

‘നടക്കാതെ പോയ ആ സിനിമ, എന്റെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായി അവശേഷിക്കുന്നു’; ലോഹിതദാസിന്റെ ഓര്‍മ്മകളുമായി പൃഥ്വിരാജ്

മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരന്‍ ലോഹിതദാസ് വിടപറഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷമാകുന്നു. ലോഹിതദാസിന്റെ തിരക്കഥയിലൊരുങ്ങിയ കഥാപാത്രങ്ങള്‍ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു നടനെന്ന നിലയില്‍ തന്നെ ഏറെ സ്വാധീനിച്ചവരില്‍ ...

ഫെഫ്കയുടെ കോവിഡ് സ്വാന്തന പദ്ധതിയിലേയ്‌ക്ക് മൂന്ന് ലക്ഷം രൂപ സംഭാവന ചെയ്ത് പൃഥിരാജ്

ഉറുമി എന്ന പ്രൊജക്ട് ഏറ്റെടുക്കുമ്പോള്‍ 99 ശതമാനം ആളുകളും പറഞ്ഞത് വലിയ മണ്ടത്തരമാണ്; സിനിമാ നിര്‍മാതാവെന്ന നിലയില്‍ തനിക്ക് ഒരു കണ്‍ഫ്യൂഷനും ഒരിക്കലും ഉണ്ടായിട്ടില്ല; പൃഥ്വിരാജ്

നടനും സംവിധായകനുമായി സിനിമാ മേഖലയില്‍ കഴിവു തെളിയിച്ച പൃഥ്വിരാജ് പ്രൊഡ്യൂസർ എന്ന നിലയിലും പ്രഗത്ഭനാണ്. ഇപ്പോഴിതാ സിനിമാ നിര്‍മാതാവെന്ന നിലയില്‍ തനിക്ക് ഒരു കണ്‍ഫ്യൂഷനും ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് ...

ഫെഫ്കയുടെ കോവിഡ് സ്വാന്തന പദ്ധതിയിലേയ്‌ക്ക് മൂന്ന് ലക്ഷം രൂപ സംഭാവന ചെയ്ത് പൃഥിരാജ്

ഫെഫ്കയുടെ കോവിഡ് സ്വാന്തന പദ്ധതിയിലേയ്‌ക്ക് മൂന്ന് ലക്ഷം രൂപ സംഭാവന ചെയ്ത് പൃഥിരാജ്

ഫെഫ്കയുടെ കോവിഡ് സ്വാന്തന പദ്ധതിയിലേയ്ക്ക് മൂന്ന് ലക്ഷം രൂപ സംഭാവന ചെയ്ത് പൃഥിരാജ്. ഫെഫ്കയ്ക്കു കീഴിലുള്ള 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി ബൃഹത്തായ സഹായ ...

‘റിപ്പോർട്ട് ചെയ്യൂ ഷെയർ ചെയ്യാതെ’; ‘കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ അതിക്രമങ്ങളെ എങ്ങനെ നേരിടാം?’ സന്ദേശം പങ്കുവെച്ച് പൃഥ്വിരാജ്

‘റിപ്പോർട്ട് ചെയ്യൂ ഷെയർ ചെയ്യാതെ’; ‘കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ അതിക്രമങ്ങളെ എങ്ങനെ നേരിടാം?’ സന്ദേശം പങ്കുവെച്ച് പൃഥ്വിരാജ്

കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ അതിക്രമങ്ങൾക്ക് എതിരെയുള്ള സന്ദേശം പങ്കുവെച്ച് പൃഥ്വിരാജ്. കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ കണ്ടാൽ അത് ഷെയർ ചെയ്യാതെ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യാൻ ...

നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു, അണിയറ പ്രവര്‍ത്തകര്‍ ക്വാറന്റീനില്‍

ബ്രെഡും ജാമും കൊടുത്താലും പൃഥ്വിരാജ് ഒരു പരാതിയും കൂടാതെ കഴിക്കുമായിരുന്നു; തുറന്നുപറഞ്ഞ് നിർമ്മാതാവ്

നിര്‍മ്മാതാക്കളുടെ പ്രയാസം മനസ്സിലാക്കുന്നവരാണ് ഭൂരിഭാഗം അഭിനേക്കാളുമെന്നു മലയാള സിനിമാ നിര്‍മ്മാതാവ് ബി.സി. ജോഷി. പൃഥ്വിരാജിനൊപ്പമുള്ള അനുഭവം പങ്കുവെച്ചു കൊണ്ടാണു മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ ...

പൃഥ്വിരാജിനെതിരെ ഉണ്ടായത് നേരത്തെ കല്‍ബുര്‍ഗിയുടേയും പന്‍സാരെയുടേയും ഗൗരിലങ്കേഷിന്റെയുമൊക്കെ കാര്യത്തില്‍ ഉണ്ടായ സമീപനമായി കാണണം;  കേരളം പൃഥ്വിരാജിനൊപ്പമെന്ന് സജി ചെറിയാന്‍

പൃഥ്വിരാജിനെതിരെ ഉണ്ടായത് നേരത്തെ കല്‍ബുര്‍ഗിയുടേയും പന്‍സാരെയുടേയും ഗൗരിലങ്കേഷിന്റെയുമൊക്കെ കാര്യത്തില്‍ ഉണ്ടായ സമീപനമായി കാണണം; കേരളം പൃഥ്വിരാജിനൊപ്പമെന്ന് സജി ചെറിയാന്‍

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ കാരണം ലക്ഷദ്വീപ് ജനത നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് നടന്‍ പൃഥ്വിരാജ് കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ദ്വീപ് നിവാസികള്‍ക്ക് പൃഥ്വി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് ...

‘സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണം’; പൃഥ്വിരാജിനെ വൃക്തിഹത്യ ചെയ്യുന്ന ലേഖനം പിന്‍വലിച്ച് ജനം; വിശദീകരണമില്ലാത്ത പിന്മാറ്റം നടന് പിന്തുണയേറിയതോടെ

‘സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണം’; പൃഥ്വിരാജിനെ വൃക്തിഹത്യ ചെയ്യുന്ന ലേഖനം പിന്‍വലിച്ച് ജനം; വിശദീകരണമില്ലാത്ത പിന്മാറ്റം നടന് പിന്തുണയേറിയതോടെ

ലക്ഷദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ പൃഥ്വിരാജിനെ വ്യക്തിഹത്യ ചെയ്ത് കൊണ്ട് ചാനല്‍ വെബ്‌സൈറ്റില്‍ പബ്ലിഷ് ചെയ്ത ലേഖനം പിന്‍വലിച്ച് സംഘ്പരിവാര്‍ അനുകൂല ചാനലായ ജനം. ...

പൃഥ്വിരാജിനെ പോലുളള പാവപ്പെട്ടവര്‍ കുടുങ്ങിപ്പോയതാണ്, ആരൊക്കെയോ ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചു: അബ്ദുള്ളക്കുട്ടി

പൃഥ്വിരാജിനെ പോലുളള പാവപ്പെട്ടവര്‍ കുടുങ്ങിപ്പോയതാണ്, ആരൊക്കെയോ ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചു: അബ്ദുള്ളക്കുട്ടി

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനെതിരെ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. പൃഥ്വിരാജിനെ പോലെയുള്ളവര്‍ കാര്യങ്ങളെ കുറിച്ച് പഠിക്കാതെ ഇങ്ങനെ പ്രതികരിക്കരുതെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. ഈ സമീപകാലത്ത് ...

നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു, അണിയറ പ്രവര്‍ത്തകര്‍ ക്വാറന്റീനില്‍

പൃഥ്വിരാജ് അച്ഛന്‍ സുകുമാരന് ഒരു അപമാനമാണ്; ഗുണ്ടാ ആക്ട് കൊണ്ടുവന്നതില്‍ ഗുണ്ടകള്‍ ഭയന്നാല്‍ പോരെ, അതോ ഗുണ്ടകള്‍ക്ക് വേണ്ടിയാണോ നിങ്ങള്‍ ഈ വക്കാലത്ത് പിടിക്കുന്നത്? കാശ്മീരില്‍ മഞ്ഞു മലകള്‍ ആയിരുന്നു മറയെങ്കില്‍, ലക്ഷദ്വീപില്‍ മഹാസമുദ്രം; പൃഥ്വിരാജിനെ കടന്നാക്രമിച്ച് ബി ഗോപാലകൃഷ്ണന്‍

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ പൃഥ്വിരാജിനെ കടന്നാക്രമിച്ച് വീണ്ടും കൂടുതല്‍ ബിജെപി നേതാക്കള്‍. പൃഥ്വിരാജ് അച്ഛന്‍ സുകുമാരന് അപമാനമാണെന്ന പ്രസ്താവനയുമായാണ് ബിജെപി വക്താവ് കൂടിയായ ...

Page 1 of 3 1 2 3

Latest News