ഓണാഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. കടകമ്പോളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം എർപ്പെടുത്തി. കടകളില്‍ ആള്‍ക്കൂട്ടം പാടില്ല, പ്രദര്‍ശനങ്ങളും മേളകളും അനുവദിക്കില്ല. കലക്ടര്‍മാര്‍ വ്യാപാരി വ്യവസായികളുടെ അടിയന്തരയോഗം വിളിക്കണമെന്നും നിര്‍ദേശിച്ചു. റവന്യുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക