സെക്രട്ടറിയേറ്റ് തീപിടുത്തതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിറ്റിന് മുന്നിലേക്ക് നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ അവസാനിച്ചു. പൊലീസ് ലാത്തിവീശി. മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക