തിരുവനന്തപുരം∙ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നല്കി. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഭര്‍ത്താവിനായി ഫ്ലാറ്റ് ബുക്ക് ചെയ്തത് അരുണ്‍ ആണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.
റിയ ഏറെ നാളായി അവന് വിഷം നൽകുകയാണ്, അവളാണ് കൊലപാതകി’; അറസ്റ്റ് ചെയ്യണമെന്ന് സുശാന്തിന്റെ അച്ഛൻ
സുഹൃത്തിനും കുടുംബത്തിനും വേണ്ടിയാണെന്നു മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്നും അരുണ്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക