ഹൈപ്പര്‍ ടെന്‍ഷനുള്ള മരുന്ന് വിഭാഗമായ ആന്റിഹൈപ്പര്ടെന്സീവ്സ് കഴിക്കുന്ന 28,000 രോഗികളില്‍ നിന്നുള്ള ഡേറ്റയാണ് യുകെയിലെ ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പഠനത്തിനായി പരിശോധിച്ചത്.
അനുഷ്ക ശർമ ഗർഭിണി; കൺമണി ജനുവരിയിലെത്തും !
ഉയര്‍ന്ന രക്ത സമ്മര്‍ദം ചെറുക്കുന്നതിന് ആന്ജിയോടെന്സിന്-കണ്‍വേര്‍ട്ടിങ്ങ് എന്‍സൈം ഇന്ഹിബിറ്റേഴ്സും(എസിഇഐ), ആന്ജിയോടെന്സിന് റിസപ്റ്റര്‍ ബ്ലോക്കേഴ്സും(എആര്‍ബി) കഴിക്കുന്ന രോഗികളില്‍ കടുത്ത കോവിഡ് രോഗത്തിനും മരണത്തിനുമുള്ള സാധ്യത കുറവാണെന്ന് പഠനം പറയുന്നു
കറന്റ് അഥെറോസ്ക്ലിറോസിസ് റിപ്പോര്‍ട്ട്സ് എന്ന ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. രക്തസമ്മര്‍ദ മരുന്നുകള്‍ കഴിക്കുന്ന കോവിഡ് രോഗികളും ഇത് കഴിക്കാത്ത കോവിഡ് രോഗികളും തമ്മിലുള്ള ഡേറ്റ പഠനത്തിന്റെ ഭാഗമായി താരതമ്യപ്പെടുത്തി.
മണിയറയിലെ അശോകൻ’ തിരുവോണദിനം നെറ്റ്ഫ്ലിക്സിൽ; ദുൽഖറിന്റെ ഓണസമ്മാനം
ഈ മരുന്നുകള്‍ കഴിക്കുന്ന കോവിഡ് ബാധരായ രക്ത സമ്മര്‍ദ രോഗികള്‍ക്ക് മരുന്ന് കഴിക്കാത്തവരെ അപേക്ഷിച്ച് രോഗം തീവ്രമാകാനുള്ള സാധ്യത 0.67 മടങ്ങ് കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക