കൊല്ലം∙ കോവിഡ് ബാധിച്ചു കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അതിഥി തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി സനാതൻ ദാസ് (49) ആണു മരിച്ചത്. 19 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക