BENGAL

ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം; 4.4 തീവ്രത രേഖപ്പെടുത്തി

ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം; 4.4 തീവ്രത രേഖപ്പെടുത്തി

ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം. ഇന്ത്യൻ സമയം രാത്രി 1:29 നാണ് ഭൂകമ്പം ഉണ്ടായത്. 4.4 തീവ്രത രേഖപ്പെടുത്തിയതായി നാഷ്ണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തിൽ ...

ബം​ഗാളിൽ ​ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 12 ബോ​ഗികൾ പാളം തെറ്റി

ബം​ഗാളിൽ ​ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 12 ബോ​ഗികൾ പാളം തെറ്റി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ബങ്കുരയിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. അപകടത്തെ തുടർന്നു ഖര​ഗ്പുർ- ബങ്കുര- ആ​ദ്ര പാതയിൽ ട്രെയിൻ ​ഗതാ​ഗതം ...

കോ​ഴി​ക്കോ​ട്ട് അ​റ​സ്റ്റി​ലാ​യ ബം​ഗാ​ള്‍ സ്വ​ദേ​ശി കൊ​ടും​കു​റ്റ​വാ​ളി​യെ​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: മൂ​ന്നു പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കോ​ഴി​ക്കോ​ട്ട് അ​റ​സ്റ്റി​ലാ​യ പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി കൊ​ടും​കു​റ്റ​വാ​ളി​യെ​ന്ന് പോ​ലീ​സ് കണ്ടെത്തൽ. ര​വി​കു​ള്‍ സ​ര്‍​ദാറാണ് പോ​ലീ​സ് പിടിയിലായത്. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ കൗ​ണ്‍​സി​ല​റെ​യും ...

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യു​ന​മ​ര്‍​ദ്ദം തീ​വ്ര​ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി; തി​ങ്ക​ളാ​ഴ്ച​യോ​ടെ യാ​സ് ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റും

ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച യാസ് ജാര്‍ഖണ്ഡിലേയ്‌ക്ക്; ചുഴലിക്കാറ്റില്‍ ഒഡീഷയിലും ബംഗാളിലുമായി ലക്ഷക്കണക്കിനു വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു

ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച യാസ് ചുഴലിക്കാറ്റ് അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡ് ലക്ഷ്യമാക്കി നീങ്ങുകയാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി . ബംഗാളില്‍ ഒരു ...

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ തല്‍ക്കാലം വേണ്ടെന്ന് എല്‍ഡിഎഫ്

കോ​വി​ഡ് വ്യാ​പ​നം; പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഭാ​ഗി​ക ലോ​ക്ക്ഡൗ​ണ്‍ പ്രഖ്യാപിച്ചു ;ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ള്‍, ബ്യൂ​ട്ടി​പാ​ര്‍​ല​റു​ക​ള്‍, സി​നി​മ ഹാ​ള്‍, കാ​യി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ഞ്ഞു കി​ട​ക്കും

കോ​ല്‍​ക്ക​ത്ത: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാഹചര്യത്തില്‍ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഭാ​ഗി​ക ലോ​ക്ക്ഡൗ​ണ്‍. ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ള്‍, ബ്യൂ​ട്ടി​പാ​ര്‍​ല​റു​ക​ള്‍, സി​നി​മ ഹാ​ള്‍, കാ​യി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍, സ്പാ ​എ​ന്നി​വ അ​ട​ഞ്ഞു ...

കൊല്‍ക്കത്ത തീപിടുത്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ രണ്ട് ലക്ഷം രൂപ സഹായധനം

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളിൽ പ്രചരണം നടത്തും

നരേന്ദ്രമോദി ഇന്ന് ബംഗാളിൽ പ്രചരണം നടത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ ബംഗാൾ സന്ദർശനമാണ് ഇന്ന് നടക്കുന്നത്. അടുത്ത ഒരാഴ്ചക്കിടെ പ്രചാരണം കടുപ്പിക്കുന്നതിന്റെ ഭാഗമായി ...

നെഹ്‌റുവിനെ ആക്ഷേപിച്ച് അമിത് ഷാ

‘ബംഗാളില്‍ നടക്കുന്നത് അഴിമതി മാത്രം’; മമത സര്‍ക്കാരിനെ താഴെയിറക്കുമെന്ന് അമിത് ഷായുടെ വെല്ലുവിളി

കൊല്‍ക്കത്ത: മമത സര്‍ക്കാരിനെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മമതാ സര്‍ക്കാരിനെ താഴെയിറക്കുമെന്നും അഴിമതി മാത്രമാണ് ബംഗാളില്‍ നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ബംഗാളിന്‍റെ ...

ദീപാവലിക്ക് ബംഗാളില്‍ പടക്കങ്ങള്‍ നിരോധിച്ചു

ദീപാവലിക്ക് ബംഗാളില്‍ പടക്കങ്ങള്‍ നിരോധിച്ചു

ദില്ലി: പടക്ക നിരോധന ഉത്തരവ് സുപ്രീംകോടതി ശരിവച്ചതായി റിപ്പോർട്ട്. ദീപാവലിയിൽ പടക്കം നിരോധിക്കാനുള്ള കല്‍ക്കത്ത ഹൈക്കോടതി ഉത്തരവാണ് ശരിവെച്ചത്. ആഘോഷങ്ങൾ പ്രധാനം എങ്കിലും മനുഷ്യ ജീവൻ അപകടത്തിലാവുമ്പോൾ ...

ബംഗാളിൽ കോൺഗ്രസ്സുമായുള്ള എതിർപ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം

ബംഗാളിൽ കോൺഗ്രസ്സുമായുള്ള എതിർപ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം

ന്യൂഡല്‍ഹി: ബംഗാളിൽ കോൺഗ്രസ്സുമായുള്ള എതിർപ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം. കഴിഞ്ഞ ദിവസം ചേര്‍ന്ന പി.ബി യോഗത്തിലാണ് മുന്‍നിലപാടില്‍ നിന്ന് കേരള നേതൃത്വം പിന്നോട്ട് പോയത്. ഈ ...

കോവിഡ് വ്യാപനം അപായകരമായി കൂടി വരുന്നതിനിടെ കേരളത്തിൽ ഒരു മരണം കൂടി

കോവിഡ് ബാധിച്ച് അതിഥി തൊഴിലാളി മരിച്ചു

കൊല്ലം∙ കോവിഡ് ബാധിച്ചു കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അതിഥി തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി സനാതൻ ദാസ് (49) ആണു മരിച്ചത്. 19 ...

കേരളത്തിൽ മൂന്നാം പ്രളയത്തിന്റെ സൂചനകൾ നൽകി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ധം

കേരളത്തിൽ മൂന്നാം പ്രളയത്തിന്റെ സൂചനകൾ നൽകി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ധം

തിരുവനന്തപുരം: കൊവിഡ് പോസിറ്റീവ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിച്ച്‌ വരികയാണ്. സാമൂഹിക അകലവും മാസ്കും സാനിറ്റെസര്‍ ഉപയോഗങ്ങളും ഒരു പരിധി വരെ രോഗം വ്യാപകമാകുന്നത് തടയുന്നുണ്ട്. കൊവിഡ് വൈറസ് ...

ബംഗാളില്‍ ഡെപ്യൂട്ടി കലക്ടര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു; മരിച്ചത് കോവിഡ്  പോരാട്ടത്തില്‍ മുന്‍ നിരയില്‍ നിന്ന ദേവ്ദത്ത റായ്

ബംഗാളില്‍ ഡെപ്യൂട്ടി കലക്ടര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു; മരിച്ചത് കോവിഡ് പോരാട്ടത്തില്‍ മുന്‍ നിരയില്‍ നിന്ന ദേവ്ദത്ത റായ്

കൊല്‍ക്കത്ത: ബംഗാളില്‍ കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച ഡെപ്യൂട്ടി കലക്ടര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. ഹുഗ്ലി ജില്ലയിലെ ചന്ദനഗര്‍ ഡെപ്യൂട്ടി കലക്ടറായ ദേവ്ദത്ത റായ് (38) ...

ബംഗാളിലെ ക്യാമ്പസുകളില്‍ ചുവപ്പ്, യൂണിയന്‍ തിരഞ്ഞെടുപ്പ് ഇനി ഇല്ല ?

ബംഗാളിലെ ക്യാമ്പസുകളില്‍ ചുവപ്പ്, യൂണിയന്‍ തിരഞ്ഞെടുപ്പ് ഇനി ഇല്ല ?

ബംഗാളില്‍ സ്റ്റുഡന്റ്‌സ് കൗണ്‍സിലുമായി മമത സര്‍ക്കാര്‍ മുന്നോട്ട്. ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ വിജയത്തോടെയാണ് ഈ നീക്കം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് പകരമാണ് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍. ...

ബംഗാളിൽ സി പി എം സ്ഥാനാർത്ഥിക്ക് നേരെ വെടിവയ്‌പ്പ്

ബംഗാളിൽ സി പി എം സ്ഥാനാർത്ഥിക്ക് നേരെ വെടിവയ്‌പ്പ്

രണ്ടാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന പശ്ചിമ ബംഗാളിൽ സി പി എം സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം. സി.പി.എം സ്ഥാനാര്‍ത്ഥിയും പോളിറ്റ്ബ്യൂറോ അംഗവുമായ മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിനു ...

Latest News