ദാഹിച്ച് ഇരിക്കുമ്പോള്‍ മുമ്പില്‍ കാണുന്നത് ഒരു കൂളര്‍. രണ്ടു കാലിൽ ഏന്തി നിന്ന് ഉയരത്തിലുള്ള കൂളറിൽ എത്തിപ്പിടിക്കുന്നു, മുൻ കാലുകൾ കൊണ്ട് ടാപ്പ് തുറക്കുന്നു വെള്ളം കുടിക്കുന്നു. ഒരു പൂച്ച വെള്ളം കുടിക്കുന്നത് സോഷ്യല്‍ മീഡിയ മുഴുവന്‍ കൗതുകത്തോടെയാണ് കാണുന്നത്.
യാത്രക്കിടയില്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് വിമാനത്തിന്റെ ചിറകിലൂടെ ഇറങ്ങി നടന്ന് യുവതി; വീഡിയോ വൈറൽ
അക്കി എന്ന ട്വിറ്റര്‍ അക്കൗണ്ട് ഉടമയാണ് പൂച്ച ടാപ്പ് തുറന്ന് വെള്ളം കുടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://twitter.com/akkitwts/status/1299289238362443776?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1299289238362443776%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.mediaonetv.in%2Fentertainment%2F2020%2F09%2F02%2Fcat-viral-drinking
പ്രതികരിക്കാൻ ഇവിടെ എഴുതുക