CAT

വീട്ടിൽ പൂച്ചകളുണ്ടോ? വളർത്തുന്നവർക്ക് ഉണ്ടാകാൻ പോകുന്നത് ഈ രോഗം; പുതിയ പഠനം പറയുന്നത് ഇങ്ങനെ

വീട്ടിൽ പൂച്ചകളുണ്ടോ? വളർത്തുന്നവർക്ക് ഉണ്ടാകാൻ പോകുന്നത് ഈ രോഗം; പുതിയ പഠനം പറയുന്നത് ഇങ്ങനെ

പൂച്ചകളുമായി സമ്പർക്കം പുലർത്തുന്നവർക്ക് സ്കീസോഫ്രീനിയ എന്ന സങ്കീർണ്ണമായ മസ്തിഷ്ക വൈകല്യം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനം. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. യുഎസ്, ...

പോളണ്ടില്‍ പൂച്ചകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു

പോളണ്ടില്‍ പൂച്ചകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ പോളണ്ടിലെ പ്രദേശങ്ങളില്‍ നിരവധി പൂച്ചകള്‍ ചത്തതായി ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. അവയില്‍ പകുതിയിലധികം എണ്ണത്തിനും ...

കാട്ടുപൂച്ചയുടെ കടിയേറ്റ് മരിച്ചയാൾക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ഫ്ലാറ്റിന്റെ രണ്ടാം നിലയില്‍ നിന്ന് പൂച്ചയെ എറിഞ്ഞ് കൊന്നു യുവാവ്

ഫ്ലാറ്റിന്റെ രണ്ടാം നിലയില്‍ നിന്ന് പൂച്ചയെ എറിഞ്ഞ് കൊന്നു യുവാവ്.താനെ ജില്ലയിലെ ഡോംബിവാലിയിലാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ അജ്ഞാതനെതിരെ കേസെടുത്തതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി ...

‘സമ്മർ ഇൻ ബത്‌ലഹേമിലെ പൂച്ച ആണോ?’ പൂച്ച കുട്ടനൊപ്പം തലമുട്ടിച്ച് നിൽക്കുന്ന മോഹൻലാൽ ചിത്രം വൈറൽ

‘സമ്മർ ഇൻ ബത്‌ലഹേമിലെ പൂച്ച ആണോ?’ പൂച്ച കുട്ടനൊപ്പം തലമുട്ടിച്ച് നിൽക്കുന്ന മോഹൻലാൽ ചിത്രം വൈറൽ

'മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം' എന്ന അടുത്തിടെ പുറത്തിറങ്ങിയ വീഡിയോയിലൂടെ മോഹ​ൻലാൽ ഒരു മൃഗ സ്നേഹി കൂടിയാണെന്ന് മലയാളികൾ കണ്ടു കഴിഞ്ഞതാണ് . ഇപ്പോഴിതാ തന്റെ പ്രിയ ...

വളർത്തുപൂച്ചകളെ പുറത്തുവിടുന്നത് നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ

വളര്‍ത്തു പൂച്ചയെ കൊലപ്പെടുത്തി, അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു

വളർത്തു പൂച്ചയെ കൊലപ്പെടുത്തി എന്ന പരാതിയിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ സിജോ ജോസഫ് (30) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ യുവതി നല്‍കിയ ...

പ്രസവം നിർത്തുന്ന ശസ്ത്രക്രിയയ്‌ക്കായി ആശുപത്രിയിലെത്തിച്ച പൂച്ചയെ കാണാതായി, കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 3000 രൂപ പ്രതിഫലം

പ്രസവം നിർത്തുന്ന ശസ്ത്രക്രിയയ്‌ക്കായി ആശുപത്രിയിലെത്തിച്ച പൂച്ചയെ കാണാതായി, കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 3000 രൂപ പ്രതിഫലം

തൃശൂർ സ്വദേശികളുടെ പൂച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. നാടൻപൂച്ചയാണെങ്കിലും കുടുംബത്തിന് ഏറെ വിലപ്പെട്ട അരുമയെ കാണാതായിരിക്കുകയാണ്. ഇതോടെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 3,000 രൂപയുടെ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ...

മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തു;  വിൽപന തടഞ്ഞ് നാട്ടുകാർ

മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തു;  വിൽപന തടഞ്ഞ് നാട്ടുകാർ

കുറ്റിപ്പുറം: വീടുകളിൽ വിൽപനയ്ക്കായി കൊണ്ടുവന്ന മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. മീൻ മലപ്പുറം മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിൽ പരിശോധന ...

ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയായ പൂച്ച വിടവാങ്ങി

വയറ്റിൽ പൂച്ച മാന്തിയെന്നു പരാതിയുമായി എത്തിയ യുവാവിന്റെ വയറ്റിൽ നിന്നു കണ്ടെത്തിയത് വെടിയുണ്ട

ജയ്പൂർ: വയറ്റിൽ വല്ലാത്തൊരു നീറ്റലോടെയാണ് നേമി ചന്ദ്‌ ഉറക്കമുണർന്നത്. കണ്ണുതുറന്നു നോക്കിയപ്പോൾ വാരിയെല്ലിനോട് ചേർന്ന് നല്ല വേദന. തൊട്ടപ്പുറത്തുകൂടി ഒരു പൂച്ച പാഞ്ഞുപോവുന്നത് കണ്ടപ്പോൾ തന്നെ പൂച്ച ...

കെട്ടിടത്തില്‍ തീപിടിച്ചു; അഞ്ചാം നിലയില്‍ നിന്ന് എടുത്തുച്ചാടി പൂച്ച; പിന്നീട് സംഭവിച്ചത്

കെട്ടിടത്തില്‍ തീപിടിച്ചു; അഞ്ചാം നിലയില്‍ നിന്ന് എടുത്തുച്ചാടി പൂച്ച; പിന്നീട് സംഭവിച്ചത്

തീപിടിച്ച കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടിയ ഒരു പൂച്ചയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അഞ്ചാം നിലയില്‍ നിന്ന് എടുത്തുച്ചാടിയ പൂച്ച ഒരു പോറലുപോലും ...

കൊല്ലത്ത്‌ മൂന്ന് പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തിൽ കുരുക്കിട്ട് കൊന്നശേഷം വഴിയിൽ ഉപേക്ഷിച്ചു

കൊല്ലത്ത്‌ മൂന്ന് പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തിൽ കുരുക്കിട്ട് കൊന്നശേഷം വഴിയിൽ ഉപേക്ഷിച്ചു

കൊല്ലം: കൊല്ലത്ത്‌ മൂന്ന് പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തിൽ കുരുക്കിട്ട് കൊന്നശേഷം വഴിയിൽ ഉപേക്ഷിച്ചു. കൊല്ലം ഇരവിപുരത്താണ് സംഭവം. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് കഴുത്തില്‍ ചരട് കൊണ്ട് കുരുക്കിട്ട് ...

ആലപ്പുഴയിൽ പൂച്ചകൾ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലമെന്ന് കണ്ടെത്തൽ

ആലപ്പുഴയിൽ പൂച്ചകൾ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലമെന്ന് കണ്ടെത്തൽ

ആലപ്പുഴയിൽ പൂച്ചകൾ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലമെന്ന് കണ്ടെത്തി. ചില പ്രത്യേക സീസണുകളിൽ പൂച്ചകളിൽ കണ്ടുവരുന്ന ഫെലൈൻ പാൻലൂക്കോപീനിയ എന്ന വൈറസ് രോഗമാണ് ഇതെന്ന് വിദഗ്ധർ ...

ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയായ പൂച്ച വിടവാങ്ങി

ക്രൂരത! വളര്‍ത്തുപൂച്ചയുടെ കൈ അറുത്തുമാറ്റി

വളര്‍ത്തുപൂച്ചക്ക് നേരെ ക്രൂരമായ ആക്രമണം. കൈ അറുത്തുമാറ്റിയ നിലയില്‍ പൂച്ചയെ കണ്ടെത്തുകയായിരുന്നു. കോട്ടയം പെരുവക്കുളം സ്വദേശി മണികണ്ഠന്റെ വീട്ടില്‍ വളര്‍ത്തുന്ന ആറ് മാസം പ്രായമുള്ള പൂച്ചയുടെ കൈ ...

വളർത്തുമൃഗങ്ങൾക്കും ഇൻഷുറൻസ്; അറിയേണ്ട കാര്യങ്ങൾ!

വളർത്തുമൃഗങ്ങൾക്കും ഇൻഷുറൻസ്; അറിയേണ്ട കാര്യങ്ങൾ!

നിങ്ങളുടെ വീട്ടിൽ വളർത്തുന്ന പ്രിയപ്പെട്ട വളർത്തു മൃഗങ്ങൾക്കും ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസാണ് വളർത്തുമൃഗ ഇൻഷുറൻസായ ഡോഗ് ഇൻഷുറൻസ് പോളിസി ആരംഭിച്ചിരിക്കുന്നത്. ഇത് വളർത്തു നായ്ക്കളുടെ 3 ...

ഈ ചിത്രത്തിൽ ഒരു പൂച്ചയുണ്ട്; പലരും ശ്രമിച്ചിട്ടും കുരുക്കഴിക്കാൻ കഴിയാത്ത ചിത്രം വൈറൽ

ഈ ചിത്രത്തിൽ ഒരു പൂച്ചയുണ്ട്; പലരും ശ്രമിച്ചിട്ടും കുരുക്കഴിക്കാൻ കഴിയാത്ത ചിത്രം വൈറൽ

റെഡിറ്റ്‌ ഉപയോക്താക്കളെ കുഴപ്പിച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഒറ്റനോട്ടത്തിൽ കണ്ടെത്താൻ കഴിയാത്ത നിലയിൽ ഒരു പൂച്ച ഈ ചിത്രത്തിൽ ഒളിച്ചിരിപ്പുണ്ട്. സ്വന്തം വീടിന്റെ സ്വീകരണമുറിയിൽ നിന്നും ...

ദാഹിച്ചാല്‍ പിന്നെ എന്താ ചെയ്യാ?  ടാപ്പ് തുറന്ന് വെള്ളം കുടിക്കുക തന്നെ –   വൈറലാകുന്ന  വീഡിയോ

ദാഹിച്ചാല്‍ പിന്നെ എന്താ ചെയ്യാ? ടാപ്പ് തുറന്ന് വെള്ളം കുടിക്കുക തന്നെ – വൈറലാകുന്ന വീഡിയോ

ദാഹിച്ച് ഇരിക്കുമ്പോള്‍ മുമ്പില്‍ കാണുന്നത് ഒരു കൂളര്‍. രണ്ടു കാലിൽ ഏന്തി നിന്ന് ഉയരത്തിലുള്ള കൂളറിൽ എത്തിപ്പിടിക്കുന്നു, മുൻ കാലുകൾ കൊണ്ട് ടാപ്പ് തുറക്കുന്നു വെള്ളം കുടിക്കുന്നു. ...

അടിപിടികൂടി എലികൾ, അന്തം വിട്ട് നോക്കി നിൽക്കുന്ന പൂച്ച…; വൈറലായി വീഡിയോ

അടിപിടികൂടി എലികൾ, അന്തം വിട്ട് നോക്കി നിൽക്കുന്ന പൂച്ച…; വൈറലായി വീഡിയോ

ബദ്ധശത്രുക്കളാണ് നമ്മൾ പഠിച്ചിട്ടുള്ള എലിയും പൂച്ചയും. എന്നാൽ, ഇരുവരും തമ്മിൽ അത്ര ശത്രുതയൊന്നുമില്ലെന്നു കൂടി കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എലികൾ തമ്മിൽ ...

പോസ്റ്റ്‌മോര്‍ട്ടം മൂര്‍ഖന് മാത്രമല്ല പൂച്ചയക്കും;  ഉത്രയുടെ മരണം തെളിയിക്കാന്‍ മൂര്‍ഖന്‍ പാമ്പിന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതു പോലെ ദുരൂഹമായ കൊലക്കേസ് തെളിയിക്കാന്‍ പൂച്ചയ്‌ക്കും പോസ്റ്റ് മോര്‍ട്ടം നടത്തിയ സംഭവം കേരളത്തില്‍ നടന്നിട്ടുണ്ട്;  2008ല്‍ കേരള പൊലീസിനെ കുഴക്കിയ കരീലക്കുളങ്ങര കൊലക്കേസ് പൊലീസ് തെളിയിച്ചതിങ്ങനെ..
സുഖമില്ലാത്ത പൂച്ചക്കുഞ്ഞിനെ കടിച്ചു പിടിച്ച്‌ തള്ളപ്പൂച്ച ആശുപത്രിയിലെത്തി; ചികിത്സ നല്‍കി ആരോഗ്യപ്രവര്‍ത്തകര്‍

സുഖമില്ലാത്ത പൂച്ചക്കുഞ്ഞിനെ കടിച്ചു പിടിച്ച്‌ തള്ളപ്പൂച്ച ആശുപത്രിയിലെത്തി; ചികിത്സ നല്‍കി ആരോഗ്യപ്രവര്‍ത്തകര്‍

തുര്‍ക്കി: സുഖമില്ലാത്ത പൂച്ചക്കുഞ്ഞിനെ തള്ളപ്പൂച്ച കടിച്ചു പിടിച്ച്‌ ആശുപത്രിയിലെത്തിച്ചു. ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ പൂച്ചക്കുഞ്ഞിന് ചികിത്സയും നല്‍കി. തുര്‍ക്കിയിലെ ഇസ്താന്‍ബുളിലെ ഒരു ആശുപത്രിയില്‍ നടന്ന സംഭവ ദൃശ്യങ്ങള്‍ കാഴ്ചക്കാരിലൊരാള്‍ ...

കാസര്‍കോട് കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലെ പൂച്ചകള്‍ ചത്തു; ആന്തരികാവയവങ്ങൾ പരിശോധനയ്‌ക്ക് അയക്കും

കാസര്‍കോട് കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലെ പൂച്ചകള്‍ ചത്തു; ആന്തരികാവയവങ്ങൾ പരിശോധനയ്‌ക്ക് അയക്കും

കാസർകോട് ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്നും പിടികൂടിയ പൂച്ചകളുടെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. യുഎസിൽ പെൺകടുവയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൂച്ചയുടെ ആന്തരികാവയവങ്ങൾ വിദഗ്ധ ...

ലോകത്തിലെ ഏറ്റവും സൗഹൃദ മനോഭാവം ഉള്ള 10 മൃഗങ്ങൾ

വീട്ടില്‍ വളര്‍ത്തു പൂച്ചകളുള്ളവര്‍ ശ്രദ്ധിക്കുക; പൂച്ചകളില്‍ നിന്ന് പൂച്ചകളിലേക്ക് കൊറോണ വൈറസ് വ്യാപനമുണ്ടാകുമെന്ന് പഠനം

പൂച്ചകളില്‍ നിന്ന് പൂച്ചകളിലേക്ക് കൊറോണവൈറസ് വ്യാപനമുണ്ടാകുമെന്ന് പഠനം. ചൈനയിലെ ഹാര്‍ബിയന്‍ വെറ്ററിനറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. രോഗബാധയുള്ള മനുഷ്യനില്‍ നിന്ന് പൂച്ചകളിലേക്കും രോഗമുണ്ടാകും. പൂച്ചകള്‍ക്ക് ...

രണ്ട്മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു

രണ്ട്മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു

കൊച്ചി: മെട്രോയുടെ പില്ലറുകള്‍ക്കിടയില്‍ കുടുങ്ങിയ പൂച്ചയെ രണ്ട്മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ  രക്ഷപ്പെടുത്തി. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പൂച്ചയെ രക്ഷിച്ചത്. കഴിഞ്ഞ ആറുദിവസമായി പൂച്ച പില്ലറുകള്‍ക്കിടയില്‍ ...

ലോകത്തിലെ ഏറ്റവും സൗഹൃദ മനോഭാവം ഉള്ള 10 മൃഗങ്ങൾ

ലോകത്തിലെ ഏറ്റവും സൗഹൃദ മനോഭാവം ഉള്ള 10 മൃഗങ്ങൾ

1. കാപിബറ  തെക്കേ അമേരിക്കയിൽ ചതുപ്പുകളിലും ജലലഭ്യതയുള്ള ഇടങ്ങളിലും വസിക്കുന്ന മൂഷികവർഗ്ഗത്തിൽപ്പെട്ട സൗഹൃദ മനോഭാവം ഉള്ള ജീവിയാണ് കാപിബറ. സമൂഹമായി ജീവിക്കുന്ന ഇവയുടെ കൂട്ടത്തിൽ മുപ്പതിൽ പരം ...

ചുഞ്ചു നായരെ ട്രോളുന്നവർ ഇതൊന്നു വായിച്ചിരിക്കണം; വെളിപ്പെടുത്തലുകളുമായി ചുഞ്ചുവിന്റെ വളർത്തമ്മ

ചുഞ്ചു നായരെ ട്രോളുന്നവർ ഇതൊന്നു വായിച്ചിരിക്കണം; വെളിപ്പെടുത്തലുകളുമായി ചുഞ്ചുവിന്റെ വളർത്തമ്മ

ചുഞ്ചു നായർ എന്ന പേര് ഇപ്പോൾ എല്ലാവർക്കും സുപരിചിതമാണ്. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ ചുഞ്ചു നായർ എന്ന പൂച്ചയുടെ ഒന്നാം ചരമവാർഷികത്തെ പറ്റിയുള്ള പത്രപരസ്യം കണ്ടതോടെയാണ് ...

വളര്‍ത്തുപൂച്ചയെ തള്ളിയതിന് ഭാര്യ ഭർത്താവിനോട് ചെയ്തത്..!

വളര്‍ത്തുപൂച്ചയെ തള്ളിയതിന് ഭാര്യ ഭർത്താവിനോട് ചെയ്തത്..!

ഓമനിച്ച് വളര്‍ത്തിയ പൂച്ചയെ തല്ലിയ ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചുകൊന്നു. മേരി ഹാരിസണ്‍ എന്ന നാല്‍പ്പത്തേഴുകാരിയാണ് പൂച്ചയെ വേദനിപ്പിച്ചതിന്റെ പേരിൽ ഭർത്താവിനെ കൊന്നത്. തുടർന്ന് അവരെ പോലീസ് അറസ്റ്റ് ...

Latest News