ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഏറ്റവും വലിയ ക്രൂഡ് കപ്പലായ ന്യൂഡയമണ്ടിന് തീപിടിച്ചു. പുലർച്ചെ കൊളംബോയിലാണു സംഭവമെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു.
കുവൈത്തിലെ മിന അൽ അഹ്മന്ദിയിൽനിന്ന് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തേക്ക് ഇന്ധനവുമായി പോകുന്നതിനിടെയാണ് കപ്പലിന് തീപിടിച്ചത്. സംഭവത്തെക്കുറിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക