ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള ഫാക്ടറി- ഫിറ്റഡ് സണ്‍റൂഫുള്ള കാര്‍ ടാറ്റ അവതരിപ്പിച്ച നെക്സോണ്‍ XM(S) ആണ്. അടുത്തിടെ പുറത്തിറങ്ങിയ ഹോണ്ട ജാസിന്റെ ZX മോഡല്‍ ആയിരുന്നു കുറച്ചു കാലത്തേയ്ക്ക് സണ്‍റൂഫുള്ള ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള കാര്‍ ആയിരുന്നത്.
ഇന്ന് സെപ്റ്റംബർ അഞ്ച്; ദേശിയ അധ്യാപകദിനം
പുത്തന്‍ നെക്സോണ്‍ പതിപ്പിന്റെ പ്രാരംഭ വില 8.74 ലക്ഷം എക്സ്-ഷോറൂം വിലയുള്ള ജാസിന്റെ ZX മോഡലിനേക്കാള്‍ 37,000 രൂപ കുറവാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലായി മാന്വല്‍, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്സുകളിലും പുത്തന്‍ ടാറ്റ നെക്സോണ്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക