ശ്രീനഗര്‍: കോവിഡ് പരിശോധന നടത്താന്‍ ചിലവ് കുറഞ്ഞ ആധുനിക കിറ്റുകളുമായി ജമ്മു ആസ്ഥാനമായുള്ള സി.എസ്.ഐ.ആര്. നിലവിലെ പരിശോധനയുമായി താരതമ്യം ചെയ്യുമ്പോൾ ചെലവു കുറവാണെന്നതാണ് ഇതിന്റെ പ്രത്യേകത.
രണ്ടര മണിക്കൂർ നീണ്ടുനിന്ന ഐസ്ക്യൂബ് യജ്ഞം; സ്വന്തം റെക്കോർഡ് തകർത്ത് ജോസഫ്
അതേസമയം പുതുതായി വികസിപ്പിച്ച കിറ്റ് പി.സി.ആര്. ടെസ്റ്റിനു പകരമായി ഉപയോഗിക്കാന്‍ സാധിക്കുന്നതാണെന്ന് ഐ.ഐ.എം. ഡയറക്ടര്‍ പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി സഹകരിച്ചാണ് കിറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. കിറ്റിന്റെ അംഗീകാരത്തിനായി ഐ.സി.എം.ആറിനെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക