കേരളത്തില്‍ സര്‍വീസ് നടത്തുന്ന മൂന്ന് ട്രെയിനുകള്‍ ശനിയാഴ്ച്ച മുതല്‍ സർവീസ് നടത്തില്ല. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം – തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനുകള്‍ എന്നിവയാണ് റദ്ധാക്കിയ ട്രെയിനുകൾ.
ഗുജറാത്തില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം
ആവശ്യത്തിന് യാത്രക്കാരില്ലാത്തതിനാലാണ് സര്‍വീസുകള്‍ നിർത്തുന്നതിനു കാരണമെന്ന് റെയില്‍വെ വ്യക്തമാക്കി. ഇതോടെ രാജ്യത്തൊട്ടാകെ ഏഴ് ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക