ബെംഗളൂരു: നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് പൊലീസ് റെയ്ഡ് നടത്തുന്നു. സേര്‍ച് വാറണ്ടുമായി പൊലീസ് സംഘം ഇന്ന് രാവിലെയാണ് ഇവരുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്.
സുശാന്തിന്റെ മരണത്തിന് ശേഷം താരത്തിന്റെ കുടുംബത്തിനൊപ്പം നിലകൊണ്ടത് തെറ്റായിപ്പോയി; സന്ദീപ് സിങ്
ഇന്നലെ ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക