കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലനും താഹക്കും ജാമ്യം.
മാതാപിതാക്കളില്‍ ഒരാളുടെ ജാമ്യത്തിലും ഒരു ലക്ഷം രൂപയുടെ ബോണ്ടുമടക്കമുള്ള ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. സി.പി.ഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ല എന്നും നിര്‍ദേശമുണ്ട്.
ഗുണ്ടാസംഘം കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ചതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
പത്തുമാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അലനും താഹക്കും ജാമ്യം ലഭിക്കുന്നത്. വിയ്യൂര്‍ ജയിലിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. കര്‍ശന ഉപാധികളോടെയാണ് അലനും താഹക്കും ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക