N I A

യുഎഇ നാടുകടത്തിയ കാസര്‍ഗോട്ടുകാരെ എന്‍ഐഎ ചോദ്യം ചെയ്തു

യുഎഇ നാടുകടത്തിയ കാസര്‍ഗോട്ടുകാരെ എന്‍ഐഎ ചോദ്യം ചെയ്തു

യുഎഇ നാടുകടത്തിയ കാസര്‍ഗോട്ടുകാരെ എന്‍ഐഎ ചോദ്യം ചെയ്തതായി റിപ്പോർട്ട്. ഐ എസില്‍ ചേര്‍ന്നവരുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് തൃക്കരിപ്പൂര്‍, പടന്ന സ്വദേശികളായ ഏഴു പേരെ യുഎഇ നാടുകടത്തിയത്. ഇവരെ ...

സ്വര്‍ണകള്ളക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം ജനുവരി ആദ്യവാരം സമര്‍പ്പിക്കും

സ്വര്‍ണകള്ളക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം ജനുവരി ആദ്യവാരം സമര്‍പ്പിക്കും

സ്വര്‍ണകള്ളക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം ജനുവരി ആദ്യവാരം സമര്‍പ്പിക്കും. നടപടികള്‍ അന്തിമഘട്ടത്തിലെന്ന് എന്‍ഐഎ വ്യക്തമാക്കി. തീവ്രവാദത്തിന് ഇതുവരെ തെളിവില്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തുവെന്ന കുറ്റം ചുമത്തുമെന്നും ...

സ്വര്‍ണക്കടത്ത് കേസിലെ പ്രാഥമിക പരിശോധന വിവരം യുഎഇ ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

സ്വര്‍ണക്കടത്ത് കേസില്‍ നാല് പ്രതികളെ കൂടി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് എന്‍ഐഎ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാല് പ്രതികളെ കൂടി എന്‍ഐഎ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. സിദ്ദിഖുല്‍ അക്ബര്‍, മുഹമ്മദ് ഷമീര്‍, രതീഷ്, അഹമ്മദ് കുട്ടി എന്നിവര്‍ക്ക് എതിരെയാണ് നടപടി ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

സ്വര്‍ണക്കടത്ത് കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. എന്‍ഐഎ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കിയത് അബൂബക്കര്‍ പഴേടത്ത്, ...

എൻ.ഐ.എ ബിജെപിയുടെ വളർത്തു മൃഗമാണെന്ന് മെഹ്ബൂബ മുഫ്തി

എൻ.ഐ.എ ബിജെപിയുടെ വളർത്തു മൃഗമാണെന്ന് മെഹ്ബൂബ മുഫ്തി

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്കെതിരെ വിമർശനവുമായി പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. ബിജെപിയുടെ വളർത്തു മൃഗമാണെന്ന് എൻ.ഐ.എ എന്ന് മെഹ്ബൂബ മുഫ്തി ആഞ്ഞടിച്ചു. എൻ.ഐ.എയിലൂടെ ബിജെപി ലക്ഷ്യമിടുന്നത് തങ്ങളുടെ ...

സ്വ​ര്‍​ണ​ക്ക​ട​ത്ത്; പ​ന്ത്ര​ണ്ടാം പ്ര​തി​ക്ക് ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന് എ​ന്‍​ഐ​എ

സ്വ​ര്‍​ണ​ക്ക​ട​ത്ത്; പ​ന്ത്ര​ണ്ടാം പ്ര​തി​ക്ക് ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന് എ​ന്‍​ഐ​എ

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സിൽ അറസ്റ്റിലായ പ​ന്ത്ര​ണ്ടാം പ്ര​തി മു​ഹ​മ്മ​ദ് അ​ലി​ക്ക് ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി. എ​ന്‍​ഐ​എ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത് കേ​സ് ഡ​യ​റി​യു​ടെ ആ​റു വോ​ള്യം ...

സ്വര്‍ണക്കടത്ത്; തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളെ ജാമ്യത്തില്‍ വിടേണ്ടി വരുമെന്ന് എന്‍ഐഎ കോടതി

സ്വര്‍ണക്കടത്ത്; തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളെ ജാമ്യത്തില്‍ വിടേണ്ടി വരുമെന്ന് എന്‍ഐഎ കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളെ ജാമ്യത്തില്‍ വിടേണ്ടി വരുമെന്ന് എന്‍ഐഎ കോടതി. നാളെ കേസ് ഡയറി ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്വര്‍ണക്കടത്തില്‍ നേരിട്ട് ബന്ധമുള്ളവരുടെയും ...

‘ഭീഷണികള്‍ക്ക് വെറും പുല്ലുവില’; സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രത്തെ വെല്ലുവിളിച്ച് മന്ത്രി ബാലൻ

പ്രതിയാക്കാത്തിടത്തോളം മന്ത്രി കെ ടി ജലീല്‍ രാജിവെക്കേണ്ടതില്ല; രാജിവെക്കാനാണെങ്കില്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ആര്‍ക്കും ഭരിക്കാനാവില്ലെന്ന് മന്ത്രി എ കെ ബാലന്‍

മന്ത്രി കെ.ടി ജലീല്‍ എന്‍.ഐ.എ ചോദ്യം ചെയ്തതിന്റെ പേരില്‍ രാജിവെക്കേണ്ടെന്ന് മന്ത്രി എ.കെ ബാലന്‍. ചോദ്യംചെയ്യലിന്‍റെ പേരില്‍ ആരും രാജിവച്ച കീഴ്‌വഴക്കമില്ലെന്നും ആരെയും ചോദ്യചെയ്യാം, പ്രതിയായാല്‍ പോലും ...

ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കോഴിക്കോട് കൊടുവളളിയിലെ വസ്ത്ര വ്യാപാരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

അഞ്ച് പേരെ കൂടി സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ പ്രതിച്ചേര്‍ത്തു

കൊച്ചി: അഞ്ച് പേരെ കൂടി സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ പ്രതിച്ചേര്‍ത്തു. മുസ്‌തഫ, അബ്‌ദുള്‍ അസീസ്, നന്ദു കോയമ്പത്തൂർ, രാജു, മുഹമ്മജ് ഷമീര്‍ എന്നിവരെയാണ് പ്രതിചേര്‍ത്തത്. ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരാണ് ...

പന്തീരങ്കാവ്​ യു.എ.പി.എ കേസില്‍ അലനും താഹക്കും എന്‍​.ഐ.എ കോടതി ജാമ്യം അനുവദിച്ചു

പന്തീരങ്കാവ്​ യു.എ.പി.എ കേസില്‍ അലനും താഹക്കും എന്‍​.ഐ.എ കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: ​പന്തീരങ്കാവ്​ യു.എ.പി.എ കേസില്‍ അലനും താഹക്കും ജാമ്യം. മാതാപിതാക്കളില്‍ ഒരാളുടെ ജാമ്യത്തിലും ഒരു ലക്ഷം രൂപയുടെ ബോണ്ടുമടക്കമുള്ള ഉപാധിയോടെയാണ്​ ജാമ്യം അനുവദിച്ചത്​. സി.പി.ഐ മാവോയിസ്​റ്റ്​ സംഘടനയുമായി ...

കോയമ്പത്തൂരിലെ ജൂവലറികളില്‍ എന്‍ ഐ എ റെയ്‌ഡ്

കോയമ്പത്തൂരിലെ ജൂവലറികളില്‍ എന്‍ ഐ എ റെയ്‌ഡ്

ചെന്നൈ: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ജൂവലറികളില്‍ എന്‍.ഐ.എ റെയ്ഡ്. കോയമ്പത്തൂരിലെ പവിഴം ജൂവലറി കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. പവിഴം വീഥിയില്‍ നന്ദകുമാർ എന്ന സ്വര്‍ണവ്യാപാരിയെ എന്‍.ഐ.എ ...

അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടു പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യ; സ്വർണക്കള്ളക്കടത്തു കേസിൽ സംശയങ്ങൾ നീളുന്നതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും അടുപ്പക്കാരിലേക്കുമാണെന്നു കെ.സുരേന്ദ്രൻ

എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിന് അകത്തെത്തിയത് രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നു; മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ സെക്രട്ടേറിയറ്റിലെത്തിയത് മലയാളികള്‍ക്ക് നാണക്കേടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. തെളിവെടുപ്പിനായി ...

തെളിവെടുപ്പിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റില്‍

തെളിവെടുപ്പിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റില്‍

തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിലെത്തി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. രാവിലെ പത്തേകാലോടെയെത്തിയ സംഘം സി.സി.ടി.വി സര്‍വര്‍ റൂമിലടക്കം ...

Latest News