നടി സംയുക്ത മേനോന്റെ പിറന്നാൾ ആഘോഷ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. നടി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിഡിയോ പങ്കുവച്ചത്. അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം.
https://www.instagram.com/p/CE_otzLJVLH/?utm_source=ig_web_copy_link
പ്രതികരിക്കാൻ ഇവിടെ എഴുതുക