വൈറൽ

റെഡ് ആൻഡ് വൈറ്റ് കോമ്പിനേഷൻ വസ്ത്രത്തിൽ ജെന്റിൽ ലുക്കിൽ ഭാവന; വൈറലായി ചിത്രങ്ങൾ

റെഡ് ആൻഡ് വൈറ്റ് കോമ്പിനേഷൻ വസ്ത്രത്തിൽ ജെന്റിൽ ലുക്കിൽ ഭാവന; വൈറലായി ചിത്രങ്ങൾ

ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് ഭാവന. നീണ്ട ഇടവേളയ്ക്ക് ശേഷം താരം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ റെഡ് ആൻഡ് വൈറ്റ് ...

സ്റ്റൈലിഷ് ലുക്കിൽ ജീൻസും ടീഷർട്ടും ഒപ്പം കൂളിംഗ് ഗ്ലാസും; വൈറൽ ഫോട്ടോഷൂട്ടുമായി ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ

വൈറൽ ഫോട്ടോഷൂട്ടുമായി ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ

ഒരു പിടി നല്ല ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. നിരവധി നല്ല ചിത്രങ്ങളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി പ്രേക്ഷക മനസ്സിൽ താരം ...

സ്റ്റൈലിഷ് ലുക്കിൽ ജീൻസും ടീഷർട്ടും ഒപ്പം കൂളിംഗ് ഗ്ലാസും; വൈറൽ ഫോട്ടോഷൂട്ടുമായി ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ

സ്റ്റൈലിഷ് ലുക്കിൽ ജീൻസും ടീഷർട്ടും ഒപ്പം കൂളിംഗ് ഗ്ലാസും; വൈറൽ ഫോട്ടോഷൂട്ടുമായി ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ

ഒരു പിടി നല്ല ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. നിരവധി നല്ല ചിത്രങ്ങളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി പ്രേക്ഷക മനസ്സിൽ താരം ...

“ഇന്ന് നിങ്ങൾക്ക് സന്തോഷിക്കണോ? ഈ വീഡിയോ കാണൂ ” ഓപ്പറേഷൻ തീയേറ്ററിൽ നിന്നുള്ള കൊച്ചു കുഞ്ഞിന്റെ ഡാൻസ് വീഡിയോ വൈറൽ

“ഇന്ന് നിങ്ങൾക്ക് സന്തോഷിക്കണോ? ഈ വീഡിയോ കാണൂ ” ഓപ്പറേഷൻ തീയേറ്ററിൽ നിന്നുള്ള കൊച്ചു കുഞ്ഞിന്റെ ഡാൻസ് വീഡിയോ വൈറൽ

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരവധി ആളുകൾക്ക് സന്തോഷം നൽകാൻ സഹായിക്കാറുണ്ട്. രസകരമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. മനസ്സിന്റെ പല വേദനകളിലും ആളുകൾക്ക് സാന്ത്വനമേകാൻ ഇത്തരം ...

കോവിഡ് കാലത്ത് വൈറൽ ആകുന്ന വീഡിയോയുടെ കൂട്ടത്തിൽ ഇപ്പോ നരസിംഹത്തിലെ നന്ദഗോപാൽ മാരാരുo

കോവിഡ് കാലത്ത് വൈറൽ ആകുന്ന വീഡിയോയുടെ കൂട്ടത്തിൽ ഇപ്പോ നരസിംഹത്തിലെ നന്ദഗോപാൽ മാരാരുo

മമ്മൂക്ക ഗസ്റ്റ് റോളിൽ വന്നു കയ്യടി വാങ്ങിയ സീൻ ഒരു തിരുവനന്തപുരം സ്വദേശി അനുകരിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മമ്മൂക്കയുടെ ശബ്ദത്തിനു അതുപോലെ ലിപ്സിങ്ക് ചെയ്തത് ...

‘വയലാർ എഴുതുവോ…. ഇതുപോലെ’ ! ‘റാസ്‍പുടിൻ’ പാരഡിയുമായി വെട്ടിയാർജിയുടെ ‘സേവ് ദ ഡേറ്റ്’; ഒറ്റ ദിവസം കൊണ്ട് വൈറൽ

‘വയലാർ എഴുതുവോ…. ഇതുപോലെ’ ! ‘റാസ്‍പുടിൻ’ പാരഡിയുമായി വെട്ടിയാർജിയുടെ ‘സേവ് ദ ഡേറ്റ്’; ഒറ്റ ദിവസം കൊണ്ട് വൈറൽ

വേറിട്ട ഹാസ്യശൈലി‌യിലൂടെയും അവതരണത്തിലൂടെയും ശ്രദ്ധേയനായ ശ്രീകാന്ത് വെട്ടിയാരുടെ ഏറ്റവും പുതിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 'റാസ്പുടിൻ' പാട്ടിന്റെ പാരഡി ആണ് വിഡിയോയിലെ ഹൈലൈറ്റ്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ...

മേക്കോവര്‍ എന്നാല്‍ ഇതാണ് …കൂടുതല്‍  മെലിഞ്ഞ ലുക്കില്‍‍ അനുസിതാര

മേക്കോവര്‍ എന്നാല്‍ ഇതാണ് …കൂടുതല്‍ മെലിഞ്ഞ ലുക്കില്‍‍ അനുസിതാര

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയതാരമായ നടിയാണ് അനുസിതാര. താരം ഇപ്പോള്‍ ശരീരഭാരം കുറയ്കകുന്ന തിരക്കിലാണ്. ആറ് കിലോ ഒരു മാസം കൊണ്ടാണ് താരം കുറച്ചത്. ഇപ്പോഴും ...

വളർത്തുനായയെ കടിച്ചുകൊന്ന പുലി വീണ്ടുമെത്തി ജഡം കടിച്ചുവലിച്ചുകൊണ്ടുപോയി; സിസിടിവി ദൃശ്യം വൈറൽ

വളർത്തുനായയെ കടിച്ചുകൊന്ന പുലി വീണ്ടുമെത്തി ജഡം കടിച്ചുവലിച്ചുകൊണ്ടുപോയി; സിസിടിവി ദൃശ്യം വൈറൽ

അടുത്തകാലത്തായി ജനവാസകേന്ദ്രങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണം കൂടിവരുന്നു. പുള്ളിപ്പുലിയും കടുവയുമൊക്കെ, വീട്ടുപരിസരങ്ങളിലേക്കും സ്കൂളുകളിലേക്കുമൊക്കെ അതിക്രമിച്ചു കയറുന്ന സംഭവങ്ങൾ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, മഹാരാഷ്ട്രയിൽ ഒരു ...

തീയേറ്റർ തുറന്നാൽ ആദ്യം എത്തുന്ന ഇന്ത്യൻ ചിത്രം ഖാലിദ് റഹ്മാന്റെ ‘ലവ്’; പ്രധാന വേഷങ്ങളിൽ രജീഷയും ഷൈനും, ട്രൈലെർ വൈറൽ

തീയേറ്റർ തുറന്നാൽ ആദ്യം എത്തുന്ന ഇന്ത്യൻ ചിത്രം ഖാലിദ് റഹ്മാന്റെ ‘ലവ്’; പ്രധാന വേഷങ്ങളിൽ രജീഷയും ഷൈനും, ട്രൈലെർ വൈറൽ

ആഷിക്ക് ഉസ്മാന്റെ നിര്‍മ്മാണത്തില്‍ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലൗ'. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രജീഷ വിജയനും ഷൈന്‍ ടോം ചാക്കോയും ആണ്. നരേന്ദ്രമോദിയുടെ ...

മുഖ്യമന്ത്രിയുടെ മടിയിലെ വൈറൽ ചിരിക്കുടുക്കകൾ; കുഞ്ഞു മാലാഖമാരെ തേടി സോഷ്യൽ മീഡിയ, ആരെന്നറിയണ്ടേ

മുഖ്യമന്ത്രിയുടെ മടിയിലെ വൈറൽ ചിരിക്കുടുക്കകൾ; കുഞ്ഞു മാലാഖമാരെ തേടി സോഷ്യൽ മീഡിയ, ആരെന്നറിയണ്ടേ

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയ​ന്റെ ഒരു സ്വകാര്യ ചിത്രം.​ രണ്ട്​ കുഞ്ഞുങ്ങളെ മടിയിലിരുത്തി ചിരിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം കണ്ടവര്‍ കണ്ടവര്‍ ആ ...

പിറന്നാൾ ആഘോഷമാക്കി സംയുക്ത മേനോൻ; ഇന്നത്തെ വൈറൽ വിഡിയോ

പിറന്നാൾ ആഘോഷമാക്കി സംയുക്ത മേനോൻ; ഇന്നത്തെ വൈറൽ വിഡിയോ

നടി സംയുക്ത മേനോന്റെ പിറന്നാൾ ആഘോഷ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. നടി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിഡിയോ പങ്കുവച്ചത്. അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു നടിയുടെ ...

സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി അന്നയും സൂസന്നയും

സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി അന്നയും സൂസന്നയും

നടി അന്ന ബെന്നും സഹോദരി സൂസന്ന ബെന്നും നടത്തിയ കിടിലം ഫോട്ടോഷൂട്ടാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. അന്ന ബെന്നിന്റെ സഹോദരിയാണ് സൂസന്ന. രണ്ടുപേരും ചുരുണ്ട മുടിക്കാര്‍. ...

കറ്റാർ വാഴ കൊണ്ട് എളുപ്പത്തിൽ സോപ്പ്; ഡോ. ഷിംന അസീസിന്റെ കുറിപ്പ് വൈറൽ

കറ്റാർ വാഴ കൊണ്ട് എളുപ്പത്തിൽ സോപ്പ്; ഡോ. ഷിംന അസീസിന്റെ കുറിപ്പ് വൈറൽ

സോപ്പുണ്ടാക്കുന്ന രീതി നമ്മളിൽ പലരും സ്കൂൾ കാലഘട്ടത്തിൽ പഠിച്ചിട്ടുണ്ടാവണം. അത് ചിലരെങ്കിലും പരീക്ഷിച്ചിട്ടുമുണ്ടാവും. സോപ്പുണ്ടാക്കുന്നത് എങ്ങനെയെന്നൊക്കെ ഇപ്പോഴും ഓർമിച്ചിരിക്കുന്നവർ ചുരുക്കമായിരിക്കും. അത് ഓർമിപ്പിക്കാനാണ് ഇപ്പോൾ ഡോ. ഷിംന ...

‘തുമ്പി’ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

‘തുമ്പി’ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

പഴയകാല ഓണത്തെക്കുറിച്ചും ഓണാഘോഷ പരിപാടികൾക്ക് ഇടയിൽ നടക്കുന്ന പ്രണയത്തെക്കുറിച്ചും പിന്നീട്‌ ഉണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ട്  'തുമ്പി' എന്ന ഫോക്‌ലോർ ഡ്രാമ തരംഗമാകുന്നു. മണ്മറഞ്ഞു പോയ പഴയ കാല ...

അശോകന്റെ പ്രണയം, ഹരിശങ്കറിന്റെ ശബ്ദം; ശ്രദ്ധ നേടി പെയ്യും നിലാവ് വൈറൽ

അശോകന്റെ പ്രണയം, ഹരിശങ്കറിന്റെ ശബ്ദം; ശ്രദ്ധ നേടി പെയ്യും നിലാവ് വൈറൽ

ദുൽഖർ സൽമാന്റെ നിർമാണത്തിൽ നവാഗതനായ ശംസു സയ്ബ സംവിധാനം ചെയ്യുന്ന മണിയറയിലെ അശോകൻ എന്ന പുതിയ ചിത്രത്തിലെ ​ഗാനം പുറത്ത്. പെയ്യും നിലാവ് എന്നു തുടങ്ങുന്ന റൊമാന്റിക് ...

‘സുന്ദരി പെണ്ണാണ്’; അനാർക്കലിയുടെ പുതിയ ഹോട്ട് ഫോട്ടോഷൂട്ട്, ചിത്രങ്ങൾ വൈറൽ

‘സുന്ദരി പെണ്ണാണ്’; അനാർക്കലിയുടെ പുതിയ ഹോട്ട് ഫോട്ടോഷൂട്ട്, ചിത്രങ്ങൾ വൈറൽ

നടി അനാർക്കലി മരിക്കാറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. സമൂഹമാധ്യമങ്ങളിലെ നിറസാന്നിധ്യമായ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആരാധകർ ഇരു കയ്യും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്. പുതിയ ലുക്കിൽ താരം ...

ആദിവാസി നൃത്തമഹോത്സവ വേദിയില്‍ ചുവടുവെച്ച്‌ രാഹുല്‍ ഗാന്ധി; വീഡിയോ വൈറൽ

ആദിവാസി നൃത്തമഹോത്സവ വേദിയില്‍ ചുവടുവെച്ച്‌ രാഹുല്‍ ഗാന്ധി; വീഡിയോ വൈറൽ

റായ്പുര്‍: ഛത്തീസ്ഗഢിലെ പൊതുപരിപാടിയില്‍ ചുവടുവെച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദേശീയ ആദിവാസി നൃത്തമഹോത്സവ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍. വേദിയില്‍ കലാകാരന്മാര്‍ക്കൊപ്പം രാഹുല്‍ ചുവടുവെക്കുന്നതിന്റെ വീഡിയോ ...

ദുല്‍ഖറിന്റെ നായികയായിരുന്ന താരത്തിന്റെ ഹോട്ട് ചിത്രങ്ങള്‍ വൈറൽ

ദുല്‍ഖറിന്റെ നായികയായിരുന്ന താരത്തിന്റെ ഹോട്ട് ചിത്രങ്ങള്‍ വൈറൽ

ദുല്‍ഖര്‍ സല്‍മാന്റെ സോളോ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് നേഹ ശര്‍മ. ബീഹാറില്‍ ജനിച്ച്‌ വളര്‍ന്ന നടി ഇപ്പോള്‍ ബോളിവുഡിലും എത്തിയിരിക്കുകയാണ്. https://www.instagram.com/p/B5RnoSQg_RL/ ...

നിരന്തരം പുകവലിക്കുന്ന ഒരാളുടെ ശ്വാസകോശം ഏതാണ്ട് ഇതുപോലെയിരിക്കും 

നിരന്തരം പുകവലിക്കുന്ന ഒരാളുടെ ശ്വാസകോശം ഏതാണ്ട് ഇതുപോലെയിരിക്കും 

മുപ്പതുവര്‍ഷം പുകവലിക്ക് അടിമയായി അടുത്തിടെ ആശുപത്രിയില്‍ മരിച്ച ഒരു രോഗിയുടെ ശ്വാസകോശത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ചൈനയിലെ ജിയാങ്സുവിലെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ദൃശ്യങ്ങള്‍ ...

വിസിലടിക്കുമ്പോൾ ഓടണം എന്നല്ലേ പറഞ്ഞത് , ദേ ഓടി; വൈറലായി ഒരു നിഷ്ക്കളങ്കമായ ഓട്ടമത്സരം

വിസിലടിക്കുമ്പോൾ ഓടണം എന്നല്ലേ പറഞ്ഞത് , ദേ ഓടി; വൈറലായി ഒരു നിഷ്ക്കളങ്കമായ ഓട്ടമത്സരം

ഒരു ഓട്ട മത്സരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്. സ്‌കൂള്‍ കുട്ടികളെ ഓട്ടമത്സര വീഡിയോയാണ് വൈറലായിരിക്കുന്നത്. വിസില്‍ ശബ്ദം കേട്ടതോടെ മത്സരം കാണാന്‍ നിന്നവരും ഓടിയതോടെയാണ് ...

വെള്ളത്തിന്റെ വില പഠിപ്പിച്ച കുരങ്ങന്റെ വീഡിയോ വൈറലാകുന്നു

വെള്ളത്തിന്റെ വില പഠിപ്പിച്ച കുരങ്ങന്റെ വീഡിയോ വൈറലാകുന്നു

മനുഷ്യനേക്കാള്‍ വിവേക ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോയാണ് ഇന്റര്‍നെറ്റ് ലോകത്തെ വിസ്മയിപ്പിച്ച്‌ പ്രചരിക്കുന്നത്. ആരോ പറഞ്ഞു പഠിപ്പിച്ച പോലെ ടാപ്പ് തുറന്ന് വെള്ളം കുടിച്ച ശേഷം ...

കശ്‌മീരില്‍ സൈനികനായി ധോണി; വൈറലായി ബാറ്റില്‍ ഒപ്പിടുന്ന ചിത്രം

കശ്‌മീരില്‍ സൈനികനായി ധോണി; വൈറലായി ബാറ്റില്‍ ഒപ്പിടുന്ന ചിത്രം

ശ്രീനഗര്‍: ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് കശ്‌മീരില്‍ സൈനികസേവനത്തിലാണ് ആരാധകരുടെ പ്രിയപ്പെട്ട എം എസ് ജി എന്ന എം എസ് ധോണി. ദക്ഷിണ കശ്‌മീരിലാണ് ധോണി ഡ്യൂട്ടി ചെയ്യുന്നത്. ...

സീമ ടീച്ചറുടെ സെൽഫിക്ക് നൂറുമാർക്ക്; അസ്ലമിന്റെ ക്യാമറ പറയുന്ന കഥ

സീമ ടീച്ചറുടെ സെൽഫിക്ക് നൂറുമാർക്ക്; അസ്ലമിന്റെ ക്യാമറ പറയുന്ന കഥ

ജീവിതത്തിൽ ഓരോ മനുഷ്യ വ്യക്തിത്വങ്ങളുടെ   ഉയർച്ചയ്ക്കും ആത്മവിശ്വാസത്തിനും പലരും ഭാഗമാകാറുണ്ട്. പലതരത്തിലും കൂടെ നിന്നവരുണ്ടാകും. അത് നമുക് അക്ഷരങ്ങളുടെ വിത്ത്പാകിയ ഗുരുക്കളാവാം. ക്ലാസ്മുറികളിലെ പഠനം മാത്രമല്ല ചില ...

ബൈക്കിൽ തകർത്ത് പേർളിയും ശ്രീനിഷും; ഹണിമൂൺ സാഹസിക വീഡിയോ വൈറൽ

ബൈക്കിൽ തകർത്ത് പേർളിയും ശ്രീനിഷും; ഹണിമൂൺ സാഹസിക വീഡിയോ വൈറൽ

പേര്‍ളി മാണിയും ശ്രീനിഷും മലയാളികളുടെ ഏറ്റവും പുതിയ താരദമ്പത്തികളാണ്. ഇരുവരുടെയും വിവാഹം ഏറെ ആക്മക്ഷയോടെ ആരാധകർ ഉറ്റുനോക്കിയത്. ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെ പരിചയപ്പെടുകയും ഇഷ്ടത്തിലാവുകയും ...

Latest News