തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ നേരിടേണ്ടി വന്ന സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് ഡോക്ടർമാരുടെ സാലറി കട്ട് ആറ് മാസത്തേക്ക് കൂടി നീട്ടിയതിൽ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംയു പ്രതിഷേധം അറിയിച്ചു.
ബോളിവുഡിലെ മയക്കുമരുന്ന് വിഷയത്തെ പോലും ജയാ ബച്ചൻ രാഷ്ട്രീയവത്കരിക്കുന്നു: ജയപ്രദ
ആരോഗ്യപ്രവർത്തകരുടെ ആവശ്യങ്ങൾ പോലും സർക്കാർ പരിഗണിക്കുന്നില്ലെന്നും സർക്കാർ ഇതേ നിലപാട് തുടരുകയാണെങ്കിൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും കെജിഎംയു അറിയിച്ചു.
നേരത്തെ ജൂനിയർ ഡോക്ടർമാരുടെ ശമ്പളവിഷയത്തിലും
ഹോമിയോ ചികിത്സയെ പിന്തുണച്ചുള്ള ആരോഗ്യ മന്ത്രി ക്ക് ശൈലജ ടീച്ചറുടെ പ്രസ്താവനയ്ക്കെതിരെയും കെജിഎംയു വിമർശനവുമായി രംഗത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക