സാലറി കട്ട്

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി കട്ട് വേണ്ട; തീരുമാനം മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി കട്ട് വേണ്ടന്ന് മന്ത്രിസഭാ തീരുമാനം. മന്ത്രിസഭായോഗം ധനവകുപ്പിന്റെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു. വീണ്ടും ശമ്പളം പിടിക്കാനുള്ള നീക്കം ഉപേക്ഷിച്ചത് ഭരണാനുകൂല സംഘടനകള്‍ അടക്കം ...

സാലറി കട്ട്: ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറാൻ ആലോചന

സാലറി കട്ട്: ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറാൻ ആലോചന

ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറാൻ ആലോചിച്ച് സംസ്ഥാന സര്‍ക്കാര്‍. ജി എസ് ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിലാണ് സർക്കാർ നീക്കം. അടുത്ത ...

സാലറി കട്ട് നിർദ്ദേശങ്ങൾ തള്ളി പ്രതിപക്ഷ സംഘടനകൾ

ഈ മാസം ജീവനക്കാരുടെ ശമ്പളം പിടിക്കില്ലെന്ന് ധനവകുപ്പ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് സംബന്ധിച്ച് ഏപ്രിലില്‍ ഇറക്കിയ ഓര്‍ഡിനന്‍സ് ലാപ്‌സ് ആയതിനെത്തുടർന്ന് പുതിയ ഓര്‍ജഡിനന്‍സ് പുതുക്കിയിറക്കി. ഈ മാസം ജീവനക്കാരുടെ ശമ്പളം പിടിക്കില്ലെന്ന് ധനവകുപ്പ് ...

സാലറി കട്ട് നിർദ്ദേശങ്ങൾ തള്ളി പ്രതിപക്ഷ സംഘടനകൾ

സാലറി കട്ട് നിർദ്ദേശങ്ങൾ തള്ളി പ്രതിപക്ഷ സംഘടനകൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:  ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സാലറി കട്ടുമായി ബന്ധപ്പെട്ട് ധ​​​ന​​​മ​​​ന്ത്രി 3 നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങളിൽ ഒന്നും തിരഞ്ഞെടുക്കാതെ കട്ട് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ സര്‍വീസ് ...

സാലറി കട്ടിൽ ഇളവുകൾ നൽകാൻ ആലോചിച്ച് സര്‍ക്കാര്‍

സാലറി കട്ടിൽ ഇളവുകൾ നൽകാൻ ആലോചിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സാലറി കട്ട് നീട്ടുന്നതിനെതിരെ പ്രതിഷേധം വ്യാപകമായതോടെ ശമ്പളം പിടിക്കുന്നതിൽ ഇളവുകൾ നൽകാൻ ധനവകുപ്പ് ആലോചിക്കുന്നു. മാസം 6 ദിവസത്തെ ശമ്പളം പിടിക്കാനായിരുന്നു തീരുമാനം. ഇത് 5 ...

ഡോക്ടർമാരുടെ സാലറി കട്ട് നീട്ടിയതിൽ പ്രതിഷേധിച്ച് കെജിഎംയു

ഡോക്ടർമാരുടെ സാലറി കട്ട് നീട്ടിയതിൽ പ്രതിഷേധിച്ച് കെജിഎംയു

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ നേരിടേണ്ടി വന്ന സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് ഡോക്ടർമാരുടെ സാലറി കട്ട് ആറ് മാസത്തേക്ക് കൂടി നീട്ടിയതിൽ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംയു പ്രതിഷേധം അറിയിച്ചു. ...

Latest News