DOCTORS

കാരുണ്യ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിച്ച് സ്വകാര്യ ആശുപത്രികൾ

വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ നിരവധി ഒഴിവുകൾ

വയനാട്: വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി നിരവധി ഒഴിവുകൾ. ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള / പ്രതീക്ഷിത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ...

കാരുണ്യ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിച്ച് സ്വകാര്യ ആശുപത്രികൾ

കേരളത്തിൽ പിജി ഡോക്ടേഴ്‌സും ഹൗസ് സര്‍ജന്മാരും ഈ മാസം എട്ടിന് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടേഴ്സ് ഈ മാസം എട്ടിന് പണിമുടക്കും. അത്യാഹിത വിഭാഗം അടക്കമുള്ള ഡ്യൂട്ടികൾ ബഹിഷ്കരിച്ച് ആയിരിക്കും പണിമുടക്ക്. സ്റ്റൈപ്പൻറ് വർധനയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ ...

തൃശൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ചു; കാര്‍ പുഴയിലേക്ക് വീണ് 2 ഡോക്ടർമാർ മരിച്ചു

കൊച്ചി: എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു. രാത്രി 12.30 ഓടെ ഗോതുരുത്ത് കടല്‍വാതുരുത്ത് പുഴയിലാണ് അപകടം. അഞ്ചംഗസംഘം സഞ്ചരിച്ച കാര്‍ ആണ് പുഴയിലേക്ക് ...

ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവം; ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ പിരിച്ചുവിട്ടു, നഴ്‌സിന് സസ്‌പെന്‍ഷന്‍

ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവം; ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ പിരിച്ചുവിട്ടു, നഴ്‌സിന് സസ്‌പെന്‍ഷന്‍

മലപ്പുറം: ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് താത്ക്കാലിയ ഡോക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. ഇവര്‍ക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ...

നിപ:15 ഓളം ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

നിപ:15 ഓളം ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

വടകര: ആയഞ്ചേരി മംഗലാട് സ്വദേശിയുടെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വടകരയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 15ഓളം ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കി. വടകര സഹകരണ ആശുപത്രിയിലെ ഡോക്ടറടക്കം 13 പേരും ...

സ്വകാര്യ ആശുപത്രികളിൽ രോഗികൾക്ക് പരാതി പരിഹാര സെല്ലുകളുമായി ഐഎംഎ

സംസഥാനത്ത് ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമണം തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽ രോഗികൾക്ക് പരാതി പരിഹാര സെല്ലുകളുമായി ഐഎംഎ രംഗത്ത്. ഡോക്ടർമാരും മാനേജ്മെൻറ് പ്രതിനിധിയും അടങ്ങുന്നതാകും പരാതി പരിഹാര ...

ഡോക്ടർമാർക്കെതിരായുള്ള ആക്രമണങ്ങൾ; ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ഡോക്ടർമാരുടെ സംഘടന

ആരോഗ്യപ്രവർത്തകർക്കെതിരെ ഇത്രയധികം ആക്രമണങ്ങൾ നടന്നിട്ടും യാതൊരു നടപടിയും സംസ്ഥാനം സ്വീകരിക്കുന്നില്ല. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കുമെതിരെ നിരന്തരം ആക്രമണങ്ങൾ നടക്കുകയാണ്. തിയേറ്ററുകളെ ആവേശത്തിലാക്കാൻ വീണ്ടും കാന്താര ഇക്കാര്യങ്ങളിൽ യാതൊരു നടപടിയും ...

ആവശ്യം അംഗീകരിക്കുന്നത് വരെ ഡോക്ടർമാർ  സമരം തുടരും

ആവശ്യം അംഗീകരിക്കുന്നത് വരെ ഡോക്ടർമാർ സമരം തുടരും

24 മണിക്കൂർ സൂചന പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ഹൗസ് സർജ്ജന്മാർ. ചൊവ്വാഴ്ച രാവിലെ 8 മണി വരെ സമരം തുടരും. ചർച്ചയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ...

ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ലിംഗം ഒടിഞ്ഞു! മെഡിക്കല്‍ ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവം

സർക്കാർ വാക്കുപാലിച്ചില്ല; ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ സെക്രട്ടേറിയറ്റ് പടിക്കൽ ഡിസംബർ 8 മുതൽ ...

തിരുവനന്തപുരം നെടുമങ്ങാട് പനവൂരില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

പേരകുഞ്ഞിന്​ ജന്മം നല്‍കി മകളുടെ ജീവന്‍ രക്ഷിച്ച് അമ്മ 

പേരകുഞ്ഞിന്​ ജന്മം നല്‍കി മകളുടെ ജീവന്‍ രക്ഷിച്ചു  53കാരി റോസിക്ലിയ. തെക്കന്‍ ബ്രസീലിയന്‍ സംസ്​ഥാനമായ സാന്ത കാറ്റാറിനയിലെ ​ഫ്ലോറിയാനോപൊളിസിലാണ് സംഭവം. അധ്യാപികയായ റോസിക്ലിയ​ മകള്‍ ഇന്‍ഗ്രിഡി​ന്റെ പെണ്‍കുഞ്ഞിനാണ് ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണം വര്‍ധിക്കുന്നു; ആശുപത്രികളിലെ സുരക്ഷ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണങ്ങൾ കൂടുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ സുരക്ഷാസംവിധാനം മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ആശുപത്രികളിൽ വിരമിച്ച സൈനികരെ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ...

ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ലിംഗം ഒടിഞ്ഞു! മെഡിക്കല്‍ ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവം

ഡോക്ടർമാർക്കെതിരെ അതിക്രമങ്ങൾ, വച്ചുപൊറുപ്പിക്കാനാകില്ലെന്ന് ഐഎംഎ, കേന്ദ്രനയം കൊണ്ടുവരണം

സംസ്ഥാനത്തിനകത്തും പുറത്തുമായി ഡോക്ടർമാർക്കെതിരെ നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംഭവങ്ങൾക്കെതിരെ പ്രതിഷേധങ്ങളുടെ ഡോക്ടർമാരും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ നിലപാടുമായി ഐഎംഎ രംഗത്തെത്തിയിരിക്കുകയാണ്. ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങൾ ...

ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ലിംഗം ഒടിഞ്ഞു! മെഡിക്കല്‍ ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവം

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; പ്രതിഷേധിച്ച് നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ഡോക്ടർമാർ. ആലപ്പുഴ ജില്ലയില്‍ നാളെ ഡോക്ടർമാർ പണിമുടക്കുമെന്ന് അറിയിച്ചു. അടിയന്തര ചികിത്സകളില്‍ ഒഴികെ വിട്ടു നിൽക്കുവാനാണ് ഡോക്ടർമാർ തീരുമാനിച്ചിരിക്കുന്നത്. ...

‘ഞാന്‍ ഒരു ഏകഛത്രാധിപതിയല്ല’; തിരുത്തേണ്ട കാര്യങ്ങള്‍ വന്നാല്‍ തിരുത്തല്‍ ഉറപ്പെന്ന് പിണറായി വിജയന്‍

ഡോക്ടര്‍മാരുടെ ആത്മവീര്യം തകര്‍ക്കുന്ന പെരുമാറ്റമോ ഇടപെടലുകളോ ഉണ്ടാകാതെ നോക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടര്‍മാര്‍ വഹിക്കുന്നത് എത്രമാത്രം പ്രാധാന്യമുള്ള ഉത്തരവാദിത്വമാണെന്ന് നമ്മള്‍ അനുഭവിച്ചറിയുന്ന സവിശേഷമായ കാലഘട്ടമാണിത്. കോവിഡ് മഹാമാരിയില്‍ നിന്നും നമ്മെ കാക്കാനായി ...

ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

ഡോക്ടറെ മര്‍ദിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും

ആലപ്പുഴ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ മര്‍ദിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടേഴ്‌സ് ഇന്ന് ഒപി ബഹിഷ്‌കരിക്കും. കേരള ...

ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്നു; 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു

തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനം കോവിഡ് മഹാമാരിയ്‌ക്കെതിരായ തുടര്‍ച്ചയായ പോരാട്ടത്തിലാണ്. ...

ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം; രാജ്യവ്യാപക പ്രതിഷേധവുമായി ഐ.എം.എ

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപകമായി ഐ.എം.എ പ്രതിഷേധംനടത്തും . കേരളത്തില്‍ സെക്രട്ടറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും എല്ലാ ആശുപത്രികളിലും ഡോക്ടര്‍മാര്‍ ...

ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

കൊവിഡ് രണ്ടാം തരംഗം; രാജ്യത്ത് 646 ഡോക്ടര്‍മാര്‍ മരിച്ചതായി ഐഎംഎ

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് 646 ഡോക്ടര്‍മാര്‍ മരിച്ചതായി ഐഎംഎ. ഏറ്റവും കൂടുതല്‍ മരണം ഡല്‍ഹിയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 109 ഡോക്ടര്‍മാര്‍ മരിച്ചതായാണ് ഐഎംഎയുടെ ...

ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല. പക്ഷേ ഡോക്ടര്‍മാരെയും നഴ്‌സ്മാരെയും കണ്ടിട്ടുണ്ട്. അവരാണ് ദൈവത്തോട് അടുത്ത് നില്‍ക്കുന്ന വ്യക്തികളായി ഞാന്‍ കണ്ടിട്ടുള്ളതെന്ന് അഹാന

ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല. പക്ഷേ ഡോക്ടര്‍മാരെയും നഴ്‌സ്മാരെയും കണ്ടിട്ടുണ്ട്. അവരാണ് ദൈവത്തോട് അടുത്ത് നില്‍ക്കുന്ന വ്യക്തികളായി ഞാന്‍ കണ്ടിട്ടുള്ളതെന്ന് അഹാന

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം കടുക്കുമ്ബോള്‍ മുന്‍നിര പോരാളികളായി ആരോഗ്യ പ്രവര്‍ത്തകരുണ്ട്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെ ചിലയിടങ്ങളില്‍ ആക്രമണങ്ങളും നടക്കുന്നുണ്ട്. ഇത്തരം ആക്രമണങ്ങള്‍ക്ക് എതിരെ രംഗത്ത് ...

അലോപ്പതി ചികിത്സയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ബാബാ രാംദേവിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആയിരം കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ചു

ബാബാരാംദേവിന്റെ അലോപ്പതി ചികിത്സയ്‌ക്ക് എതിരായ പരാമർശം; ഇന്ന് ഡോക്ടര്‍മാര്‍ക്ക് കരിദിനം ആചരിക്കുന്നു

ന്യൂഡല്‍ഹി: അലോപ്പതി ചികിത്സയ്ക്ക് എതിരേ ബാബാരാംദേവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ രാജ്യത്തെ ഡോക്ടര്‍മാര്‍ ഇന്ന് കരിദിനം ആചരിക്കുന്നു. അലോപ്പതി ഉള്‍പ്പെടെയുള്ള ആധുനിക ചികിത്സയെ വിഡ്ഡിത്തം എന്ന് വിളിച്ചതില്‍ പ്രതിഷേധിച്ച്‌ ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കോവിഡ് കേസുകൾ വർദ്ധിക്കുന്നു: കൂടുതൽ ഡോക്ടർമാരെയും പാരമെഡിക്കൽ സ്റ്റാഫിനെയും താത്കാലികമായി നിയമിക്കും; പഠനം പൂർത്തിയാക്കിയവർ, ഉപരി പഠനം കഴിഞ്ഞ് തിരിച്ചെത്തിയവർ എന്നിവരെ സേവനത്തിലേക്ക് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും താത്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കൂടുതൽ ആരോഗ്യപ്രവർത്തകരെ ആവശ്യമുണ്ട്. കൂടുതൽ ഡോക്ടർമാരെയും ...

ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

സ​​​ര്‍​​​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ഡോ​​​ക്ട​​​ര്‍​​​മാ​​​ര്‍ ഇന്നു മുതല്‍ വീ​​​ണ്ടും സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ര്‍​​​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ഡോ​​​ക്ട​​​ര്‍​​​മാ​​​ര്‍ ശമ്പ​​​ള കു​​​ടി​​​ശി​​​ക​​​യും അ​​​ല​​​വ​​​ന്‍​​​സും ന​​​ല്‍​​​കാ​​​ത്ത​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച്‌ വീ​​​ണ്ടും സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക്. ഇ​​​ന്നുമു​​​ത​​​ല്‍ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല ച​​​ട്ട​​​പ്പ​​​ടി സ​​​മ​​​രം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് കെ​​​ജി​​​എം​​​സി​​​ടി​​​എ അ​​​റി​​​യി​​​ച്ചു. വി​​​ഐ​​​പി ...

ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

കോവിഡ് രോഗികള്‍ക്ക് ന്യുമോണിയയും ശ്വാസകോശത്തില്‍ വെളുത്ത പാടുകളും ;ഡോക്ടര്‍മാര്‍ പുതിയ രോഗലക്ഷണങ്ങളെക്കുറിച്ച്‌പറയുന്നു

മുംബൈ: കോവിഡ് കേസുകള്‍ കൂടിവരുന്നതോടെ ഡോക്ടര്‍മാര്‍ പുതിയ രോഗലക്ഷണങ്ങളെക്കുറിച്ച്‌ വിവരം നല്‍കിയിരിക്കുകയാണ്. കോവിഡ് രോഗികളില്‍ കൂടുതല്‍ പേരും ന്യുമോണിയയുമായാണ് ആശുപത്രിയില്‍ എത്തുന്നത്. മാത്രമല്ല ഇവരുടെ എക്സ്-റേകള്‍ പരിശോധിക്കുമ്പോള്‍ ...

ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പുതുക്കിയ ശമ്പള പരിഷ്കരണ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പുതുക്കിയ ശമ്പള പരിഷ്കരണ ഉത്തരവ് പുറത്തിറങ്ങി. 2019 ജൂലൈ മുതലുള്ള അലവൻസ് അടക്കം കുടിശിക നൽകുമെന്ന് ഉത്തരവിൽ പറയുന്നു. ...

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയാനുമതി നല്‍കിയതിനെതിരെ അലോപ്പതി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ വലഞ്ഞ് രോഗികള്‍

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയാനുമതി നല്‍കിയതിനെതിരെ അലോപ്പതി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ വലഞ്ഞ് രോഗികള്‍

അലോപ്പതി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ വലഞ്ഞ് രോഗികള്‍. അതിരാവിലെ ദൂരസ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ എത്തിയവരും മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടര്‍മാരെ കാണാനാകാതെ മടങ്ങി. അതേസമയം ഡോക്ടര്‍മാരുടെ സംഘടനാ നേതാക്കള്‍ ഗുരുതരാവസ്ഥയില്‍ ...

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍;സംസ്ഥാനത്ത് ഒറ്റദിവസം കൊണ്ട് 276 ഡോക്ടര്‍മാര്‍ക്ക് നിയമനം; ഉത്തരവ് നല്‍കിയെന്ന് മന്ത്രി

സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ല, ഡോക്ടര്‍മാരും നഴ്സുമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം

ആരോഗ്യമന്ത്രി കെ കെ ശൈലജ ഡോക്ടര്‍മാരും നഴ്സുമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ചർച്ച നടന്നത്. സംഭവത്തെ ...

വന്‍തുക ശമ്പളമായി പ്രഖ്യാപിച്ചിട്ട് പോലും ഡോക്ടര്‍മാരെ കിട്ടാനില്ലെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി

വന്‍തുക ശമ്പളമായി പ്രഖ്യാപിച്ചിട്ട് പോലും ഡോക്ടര്‍മാരെ കിട്ടാനില്ലെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി

പൂനെ: ഡോക്ടര്‍മാരെ കിട്ടാനില്ലെന്ന് പരാതിയുമായി പൂനെ. 213 ഡോക്ടര്‍മാരെയാണ് പൂനെയ്ക്ക് ആവശ്യമുള്ളത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ആണിത്. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപേ പറയുന്നത് മാസം 2.25 ...

ഡോക്ടർമാരുടെ സാലറി കട്ട് നീട്ടിയതിൽ പ്രതിഷേധിച്ച് കെജിഎംയു

ഡോക്ടർമാരുടെ സാലറി കട്ട് നീട്ടിയതിൽ പ്രതിഷേധിച്ച് കെജിഎംയു

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ നേരിടേണ്ടി വന്ന സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് ഡോക്ടർമാരുടെ സാലറി കട്ട് ആറ് മാസത്തേക്ക് കൂടി നീട്ടിയതിൽ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംയു പ്രതിഷേധം അറിയിച്ചു. ...

കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് പിജി ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് പിജി ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് പിജി ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ ഒരാള്‍ക്കും പാതോളജി വിഭാഗത്തിലെ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാവാം രോഗം ...

കേരളത്തിൽ കോവിഡ് ഭീതിയേറുന്നു; ഡോക്ടർമാരടക്കം 108 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ, ഹൈറേഞ്ചിലെ ഏഴ് ആശുപത്രികള്‍ അടച്ചു

കേരളത്തിൽ കോവിഡ് ഭീതിയേറുന്നു; ഡോക്ടർമാരടക്കം 108 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ, ഹൈറേഞ്ചിലെ ഏഴ് ആശുപത്രികള്‍ അടച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ആശങ്കയേറ്റി കോവിഡ് സമ്പര്‍ക്കവ്യാപനവും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗബാധയും. സംസ്ഥാനത്ത് 20 ദിവസത്തിനിടെ ഡോക്ടര്‍മാരടക്കം 108 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധ പ്രതിരോധപ്രവ‍ര്‍ത്തനങ്ങളില്‍ വിള്ളല്‍ ...

Page 1 of 2 1 2

Latest News