കൊയിലാണ്ടി: കൊയിലാണ്ടി എബിവിപി നഗര സമിതി മന്ത്രി കെ.ടി. ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ച് അക്രമാസക്തമായി. പോലീസ് അതിക്രമത്തിൽ എബിവിപി ജില്ലാ പ്രസിഡന്റ് കെ.കെ. അമല്‍ മനോജ്, ആകാശ്, പ്രണവ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കോവിഡ് ബാധിതരായി ചികിത്സയിലായിരുന്ന മന്ത്രി ഇപി ജയരാജനും ഭാര്യ ഇന്ദിരയും നെഗറ്റീവ്
പ്രതിഷേധം പോലീസ് തടഞ്ഞതിന് പിന്നാലെ പ്രവര്‍ത്തകര്‍ വീണ്ടും പ്രതിഷേധവുമായി ദേശീയപാത ഉപരോധിച്ചു. എബിവിപി പ്രവര്‍ത്തകരായ അര്ജുന്, അതുല്‍, പ്രണവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക