കണ്ണൂരിൽ സി പി ഐ ലോക്കൽ സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്. തലശേരി ലോക്കൽ സെക്രട്ടറി കാരായി സുരേന്ദ്രന്റെ വീടിനു നേരെയാണ് അക്രമമുണ്ടായത്.
ആർ എസ് എസ് പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സിപിഐ ആരോപിച്ചു. മുദ്രാവാക്യം വിളിച്ചെത്തിയ ഒരു സംഘം ആർ എസ് എസ് പ്രവർത്തകരാണ് ബോംബ് എറിഞ്ഞതെന്നും സി പി ഐ നേതാക്കൾ പറഞ്ഞു.
ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ വൃഷണങ്ങള്‍ യുവതി കടിച്ചു മുറിച്ചെടുത്തു
സുരേന്ദ്രന്റെ വീട് സിപിഐ-സിപിഎം നേതാക്കൾ സന്ദർശിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്തെ ആർ എസ് എസ് ഓഫിസിനു നേരെ അക്രമമുണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക