വാരണാസി: പരിശീലക വിമാനം തകര്‍ന്നുവീണ് ട്രെയിനി പൈലറ്റ് മരിച്ചു. ട്രെയിനി പൈലറ്റിന്റെ പേരോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല. ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയില്‍ ആണ് സംഭവം. ഗ്രാമവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ഞായറാഴ്ച രാവിലെ 11 മണിയോടെ ചെറുവിമാനം വയലില്‍ തകര്‍ന്നുവീഴുകയായിരുന്നു. ട്രെയിനി പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക