ജയ്പുര്‍: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍. പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയില്‍ പോലീസ് രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. ഇവരിലൊരാള്‍ രാത്രി വീട്ടിലെത്തിയെന്നും പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും പിതാവ് പറയുന്നു.
രാജ്യസഭയിലെ പ്രശ്നപരിഹാരത്തിന് നിര്‍ദേശങ്ങളുമായി പ്രതിപക്ഷം
കൂടാതെ പീഡനത്തെ തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയതെന്നും പിതാവ് ആരോപിക്കുന്നു. എന്നാൽ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ പെണ്‍കുട്ടി പീഡനത്തിന് ഇരയായോ എന്ന് വ്യക്തമാകുവെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകിട്ടോടെയാണ് ധോല്‍പുര്‍ ജില്ലയില്‍ 16കാരിയായ പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക