JAIPUR

വിവാഹചടങ്ങിനിടെ ആറു വയസുകാരി പീഡനത്തിന് ഇരയായി; കേസെടുത്ത് പോലീസ്

വിവാഹചടങ്ങിനിടെ ആറു വയസുകാരി പീഡനത്തിന് ഇരയായി; കേസെടുത്ത് പോലീസ്

ജയ്പുര്‍: രാജസ്ഥാനില്‍ വിവാഹചടങ്ങിനിടെ ആറു വയസുകാരി പീഡനത്തിന് ഇരയായി. ദൗസ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് നാടിനെ നടക്കുന്ന സംഭവം ഉണ്ടായത്. വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാര്‍ ...

സോണിയാ ഗാന്ധി ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് മാറുന്നു

സോണിയാ ഗാന്ധി ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് മാറുന്നു

ന്യൂഡല്‍ഹി: വായു മലിനീകരണത്തെ തുടര്‍ന്ന് സോണിയാ ഗാന്ധി ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് മാറുന്നു. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. വായു ഗുണനിലവാരം മെച്ചപ്പെടുന്നതിനനുസരിച്ച് ഡല്‍ഹിയിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ...

‘എന്ത് കൊണ്ടാണ് ഇതുവരെ കല്യാണം കഴിക്കാത്തത്’?; വിദ്യാർത്ഥികളുടെ ചോദ്യത്തിന് കാരണം വ്യക്തമാക്കി രാഹുൽ

‘എന്ത് കൊണ്ടാണ് ഇതുവരെ കല്യാണം കഴിക്കാത്തത്’?; വിദ്യാർത്ഥികളുടെ ചോദ്യത്തിന് കാരണം വ്യക്തമാക്കി രാഹുൽ

ജയ്‌പൂർ: വിവാഹം കഴിക്കാത്തത് എന്താണെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജയ്പൂർ മഹാറാണി കോളജിലെ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുൽ കാരണം പറഞ്ഞത്. കോളജ് വിദ്യാർത്ഥികളുടെ ...

നിയമസഭ തെരഞ്ഞെടുപ്പ്; ജയ്പൂരില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ മഹാറാലി

നിയമസഭ തെരഞ്ഞെടുപ്പ്; ജയ്പൂരില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ മഹാറാലി

ജയ്പൂര്‍: രാജസ്ഥാനിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്‍റെ മഹാറാലി ഇന്ന് ജയ്പൂരിൽ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവർ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ...

ആഗ്രയിലേക്കും ജയ്പൂരിലേക്കും ഒരു രൂപയ്‌ക്ക് എ.സി ഇലക്ട്രിക് ബസിൽ പോകാം; ഓഫറുമായി ഗ്രീന്‍സെല്‍ മൊബിലിറ്റി

ആഗ്രയിലേക്കും ജയ്പൂരിലേക്കും ഒരു രൂപയ്‌ക്ക് എ.സി ഇലക്ട്രിക് ബസിൽ പോകാം; ഓഫറുമായി ഗ്രീന്‍സെല്‍ മൊബിലിറ്റി

77ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് ഒരു അടിപൊളി ഓഫറുമായി ഗ്രീന്‍സെല്‍ മൊബിലിറ്റി എന്ന ഇലക്ട്രിക് ബസ് സര്‍വീസ് കമ്പനി. കമ്പനിക്ക് കീഴിലുള്ള ന്യൂഗോ ഇലക്ട്രിക് എ.സി കോച്ച് ബസുകളില്‍ ...

രാജസ്ഥാനിലും മണിപ്പൂരിലും ഭൂചലനം; ജയ്പൂരിൽ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു

രാജസ്ഥാനിലും മണിപ്പൂരിലും ഭൂചലനം; ജയ്പൂരിൽ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു

ജയ്പൂർ: രാജസ്ഥാനിലും മണിപ്പൂരിലും ഭൂചലനം. ഇന്ന് രാവിലെയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. രാജസ്ഥാനിൽ അരമണിക്കൂറിനിടെ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു. മണിപ്പൂരിലെ ഉക്രൂലിൽ ഇന്ന് രാവിലെ ഉണ്ടായ ഭൂചലനത്തിൽ ...

പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ സൂക്ഷിച്ച പണവും വജ്രാഭരണങ്ങളും മോഷണം പോയി

പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ സൂക്ഷിച്ച പണവും വജ്രാഭരണങ്ങളും മോഷണം പോയി

ജയ്‌പുർ: രാജസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ സൂക്ഷിച്ച പണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി പരാതി. മുംബൈയിൽ വ്യവസായിയായ രാഹുൽ ഭാട്ട്യയുടെ മകളുടെ വിവാഹത്തിനായി കൊണ്ടുവന്ന ആഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. ...

വിചിത്രമായ നിയമവുമായി ഒരു റെസ്റ്റോറന്റ്

വിചിത്രമായ നിയമവുമായി ഒരു റെസ്റ്റോറന്റ്

പല റെസ്റ്റോറന്‍റുകളിലും പല നിയമങ്ങള്‍ നാം കാണാറുണ്ട്. അതില്‍  വിചിത്രമായ നിയമങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍, ഇവിടെ ചര്‍ച്ചയാവുന്ന ഈ റെസ്റ്റോറന്‍റ് കുറച്ച് വേറിട്ടൊരു നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്. റെസ്റ്റോറന്‍റിനകത്തേക്ക് ...

ഭൂമി കൈയേറാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത പൂജാരിയെ  ജീവനോടെ ചുട്ടുകൊന്നു

ഭൂമി കൈയേറാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത പൂജാരിയെ ജീവനോടെ ചുട്ടുകൊന്നു

ജയ്പൂര്‍: പൂജാരിയെ ഭൂമാഫിയ ജീവനോടെ ചുട്ടുകൊന്നു. സംഭവം നടന്നത് രാജസ്ഥാനിലെ കരോളിലാണ് കൊല്ലപ്പെട്ടത് രാധാകൃഷ്ണ ക്ഷേത്രത്തിലെ മുഖ്യപൂജാരി ബാബുലാല്‍ വൈഷ്ണവ് എന്നയാളാണ്. ഒരുസംഘം ആളുകള്‍ ഇദ്ദേഹത്തെ ആക്രമിച്ചശേഷം ...

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ വീ​ട്ടി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് നല്‍കിയ പരാതിയില്‍ പോലീസ് ര​ണ്ടു യു​വാ​ക്ക​ളെ അറസ്റ്റ് ചെയ്തു. ഇ​വ​രി​ലൊ​രാ​ള്‍ രാ​ത്രി വീ​ട്ടി​ലെ​ത്തി​യെ​ന്നും പെ​ണ്‍​കു​ട്ടി​യെ ...

ലൈംഗികബന്ധത്തില്‍ സ്തനങ്ങള്‍ക്കുള്ള പ്രാധാന്യം

പണക്കാർക്ക് കെണിവെച്ച് കിടപ്പറ ദൃശ്യങ്ങൾ ചിത്രീകരിക്കും, പിന്നെ പണം തട്ടും’; സ്ത്രീ അടങ്ങുന്ന സംഘം പിടിയിൽ

ജയ്പൂർ: പണക്കാരും സമൂഹത്തിൽ സ്വാധീനവുമുള്ള ആളുകളെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന 'ഹണിട്രാപ്' സംഘം പിടിയിൽ. സ്ത്രീകൾ അടങ്ങുന്ന നാലംഗ സംഘത്തിൽ നിന്നും ഇന്ത്യൻ നിർമ്മിത പിസ്റ്റലും ഒരുലക്ഷം രൂപയും ...

ജല താണ്ഡവമാടി പ്രകൃതി; ജയ്‌പൂരിൽ നിന്നും വരുന്നത് മഴക്കെടുതിയുടെ ഭീകര ദൃശ്യങ്ങൾ: വീഡിയോ

ജല താണ്ഡവമാടി പ്രകൃതി; ജയ്‌പൂരിൽ നിന്നും വരുന്നത് മഴക്കെടുതിയുടെ ഭീകര ദൃശ്യങ്ങൾ: വീഡിയോ

ജയ്പൂർ : മൂന്നു മണിക്കൂർ തുടർച്ചയായി പെയ്ത മഴയിൽ ജയ്പൂർ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പൊതുവഴികളിലുൾപ്പെടെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ നഗരത്തിൽ പ്രളയത്തിന്റെ പ്രതീതിയായി. ഇതേ തുടർന്ന് ...

രാജസ്ഥാന്‍ കോൺഗ്രസ് വിവാദം; ഓഡിയോ ടേപ്പ് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി

രാജസ്ഥാന്‍ കോൺഗ്രസ് വിവാദം; ഓഡിയോ ടേപ്പ് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി

ജയ്പുര്‍: രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിന്റേതെന്ന പേരില്‍ കോണ്‍ഗ്രസ് പുറത്തുവിട്ട ഓഡിയോ ടേപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ബിജെപി. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ ...

15കാരിയായ സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 9 മാസം ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനെ കോടാലി കൊണ്ട് തലയ്‌ക്കടിച്ചുകൊന്നു

15കാരിയായ സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 9 മാസം ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനെ കോടാലി കൊണ്ട് തലയ്‌ക്കടിച്ചുകൊന്നു

ജയ്പൂര്‍ : സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഗര്‍ഭിണിയായ യുവതി കോടാലി കൊണ്ട് അടിച്ചുക്കൊന്നു. രാജസ്ഥാനിലെ സിഖാറിലാണ് സംഭവം. സംഭവത്തില്‍ ഒൻപത് മാസം ഗര്‍ഭിണിയായ യുവതിയ്‌ക്കെതിരെ കേസെടുത്തു. ...

സർക്കാർ ആശുപത്രിയിൽ ഒരുമാസം പൊലിഞ്ഞത് 77 കുരുന്നു ജീവനുകൾ 

സർക്കാർ ആശുപത്രിയിൽ ഒരുമാസം പൊലിഞ്ഞത് 77 കുരുന്നു ജീവനുകൾ 

ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡിസംബറില്‍ മാത്രം മരിച്ചത് 77 കുരുന്നുകള്‍. ഡിസംബര്‍ 24 വരെയുള്ള കണക്കാണിത്. കോട്ടയിലെ ജെ കെ ലോണ്‍ എന്ന സര്‍ക്കാര്‍ ആശുപത്രിയിലാണ് ...

വ്യോമപാത ലംഘിച്ച പാ​ക്കിസ്ഥാൻ വിമാനം ജ​യ്പുരി​ൽ ഇറക്കി

വ്യോമപാത ലംഘിച്ച പാ​ക്കിസ്ഥാൻ വിമാനം ജ​യ്പുരി​ൽ ഇറക്കി

വ്യോ​മ​പാ​ത ലം​ഘി​ച്ച പാ​ക്കി​സ്ഥാ​ൻ വിമാനം ജ​യ്പു​രി​ൽ ഇറക്കി . വ്യോ​മ​പാ​ത ലം​ഘി​ച്ച അ​ന്‍റ​നോ​വ്-12 കാ​ർ​ഗോ വി​മാ​ന​മാ​ണ് ജ​യ്പുരി​ലി​റ​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.55നാ​യി​രു​ന്നു സം​ഭ​വം. ക​റാ​ച്ചി​യി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് ...

രാജസ്ഥാൻ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി പത്ത് പൊതുപരിപാടികള്‍ അഭിസംബോദന ചെയ്യും

മോദിയെ വധിക്കാന്‍ പദ്ധതി; യുവാവ് അറസ്റ്റില്‍

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയെ വധിക്കാന്‍ തന്റെ കൈവശം പദ്ധതിയുണ്ടെന്നും അതിനായി ആരെങ്കിലും പണം തരാന്‍ ...

അബദ്ധത്തിൽ പക്ഷിമുട്ട പൊട്ടിച്ചതിന് അഞ്ചുവയസ്സുകാരിയോട് ഖാപ് പഞ്ചായത്ത് കാട്ടിയ ക്രൂരത

അബദ്ധത്തിൽ പക്ഷിമുട്ട പൊട്ടിച്ചതിന് അഞ്ചുവയസ്സുകാരിയോട് ഖാപ് പഞ്ചായത്ത് കാട്ടിയ ക്രൂരത

അബദ്ധത്തിൽ പക്ഷിമുട്ട പൊട്ടിച്ചതിന്റെ പേരിൽ അഞ്ചുവയസ്സുകാരിക്ക് പഞ്ചായത്ത് നൽകിയത് പ്രാകൃത ശിക്ഷ. വിശിഷ്ട ഇനത്തിൽ പെടുന്നതെന്ന് കരുതുന്ന പക്ഷിയുടെ മുട്ട പൊട്ടിച്ചതിന് വീട്ടിൽ കയറുന്നതിന് വിലക്ക് കൽപ്പിക്കുകയായിരുന്നു. ...

Latest News