ഇന്നും സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. തുടർച്ചയയായ രണ്ടാം ദിവസമാണ് സ്വർണത്തിന് വില കുറയുന്നത്. പവന് 400 രൂപ കുറഞ്ഞ് 37,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപ താഴ്ന്ന് 4,650 രൂപയായിട്ടുണ്ട്. സ്പോട്ട് ഡിമാൻഡ് ദുർബലമായതിനാൽ വ്യാപാരികൾ നിക്ഷേപ ഇടപാടുകൾ വെട്ടിക്കുറച്ചു.
പാലാരിവട്ടം പാലം പുനർനിർമ്മാണം: മേൽനോട്ടം ഇ ശ്രീധരൻ ഏറ്റെടുത്തേക്കുമെന്നു സൂചന
ഫ്യൂച്ചേഴ്സ് വിപണിയിൽ സ്വർണം ചൊവ്വാഴ്ച 0.27 ശതമാനം ഇടിഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ വിൽപ്പന പ്രവണതയെ പ്രതിഫലിപ്പിക്കുന്ന 24 കാരറ്റ് സ്വർണ വില 672 രൂപ കുറഞ്ഞുവെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സീനിയർ അനലിസ്റ്റ് കമ്മോഡിറ്റി തപൻ പട്ടേൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക