ബേപ്പൂർ പുറംകടലിൽ മത്സ്യബന്ധന ബോട്ട് തകർന്നു. കുളച്ചലിൽനിന്ന് പോയ ഡിവൈന്‍ വോയ്സ് എന്ന ബോട്ടാണ് തകർന്നത്. ഇതിൽ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ബേപ്പൂരിൽ നിന്ന് 27 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്.
Fishing boat named Divine Voice with 11 fishermen was in distress at sea 27 NM from #Beypore coast. @IndiaCoastGuard ship #Abhinav and Coast Guard Dornier were deployed for search and rescue.@SpokespersonMoD pic.twitter.com/WlW2CqKARQ
— PRO Defence Trivandrum (@DefencePROTvm) September 22, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക