മലപ്പുറം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ വളാഞ്ചേരിയിലെ ഓഫീസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി. യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.
കന്നഡ സിനിമാ താരം സുധാകര്‍ ഷൂട്ടിങ്ങിനിടെ മരിച്ചു
സ്വര്‍ണക്കടത്തിലേക്ക് ആദ്യമായി ഖുര്‍ആനെ വലിച്ചിട്ടത് ജലീലാണെന്നും ഇത് മറച്ചുവെക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടിയേയും കെ.എം ഷാജിയേയും കുറ്റപ്പെടുത്തുകയാണെന്നും സിപിഎം ആരോപിച്ചു. സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന് വ്യക്തമായിട്ടും അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്നതായും ഫിറോസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക