K T JALEEL

‘വിദ്യാഭ്യാസമുള്ള തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത്; സിപിഎം നേതാവ് അനിൽകുമാറിന് മറുപടിയുമായി കെ ടി ജലീൽ

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു മുസ്‌ലിം പെണ്‍കുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്ന് മുന്‍മന്ത്രിയും എം.എല്‍.എ.യുമായ ഡോ. കെ.ടി. ജലീല്‍. വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമെന്നും വിദ്യാഭ്യാസമുള്ള, ...

മിസ്റ്റർ ചാണ്ടി ഉമ്മൻ,സോളാർ രക്തത്തിൽ ഇടതുപക്ഷത്തിന് പങ്കില്ല; നിങ്ങളുടെ രാഷ്‌ട്രീയ ശത്രു ശത്രുക്കൾ നിങ്ങൾക്കൊപ്പമാണ്; കെ ടി ജലീൽ

മിസ്റ്റർ ചാണ്ടി ഉമ്മൻ,സോളാർ രക്തത്തിൽ ഇടതുപക്ഷത്തിന് പങ്കില്ല; നിങ്ങളുടെ രാഷ്‌ട്രീയ ശത്രു ശത്രുക്കൾ നിങ്ങൾക്കൊപ്പമാണ്; കെ ടി ജലീൽ

സോളാർ രക്തത്തിൽ ഇടതുപക്ഷത്തിന് യാതൊരുവിധ പങ്കുമില്ലെന്നും നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്കൊപ്പമാണ് ഇരിക്കുന്നത് എന്നും ചാണ്ടി ഉമ്മനോട് കെടി ജലീൽ പറഞ്ഞു. ഇടതുപക്ഷത്തിന് ഉള്ളത് രാഷ്ട്രീയ എതിരാളികൾ മാത്രമാണെന്നും ...

‘120-ന്റെ നിറവിൽ കുഞ്ഞീരുമ്മ, 116-ൽ മറിയാമ്മച്ചേച്ചി’, “പ്രായമായവരുടെ തണൽ ദൈവത്തിന്റെ തണലാണെന്ന്” പാടിയ മഹാകവി അല്ലാമാ മുഹമ്മദ് ഇക്ബാലിന്റെ വരികൾ എത്ര മനോഹരം; അനുഭവം പങ്കിട്ട് കെ.ടി ജലീൽ

‘120-ന്റെ നിറവിൽ കുഞ്ഞീരുമ്മ, 116-ൽ മറിയാമ്മച്ചേച്ചി’, “പ്രായമായവരുടെ തണൽ ദൈവത്തിന്റെ തണലാണെന്ന്” പാടിയ മഹാകവി അല്ലാമാ മുഹമ്മദ് ഇക്ബാലിന്റെ വരികൾ എത്ര മനോഹരം; അനുഭവം പങ്കിട്ട് കെ.ടി ജലീൽ

വളാഞ്ചേരിയിലെ കുഞ്ഞീരുമ്മയെയും കരുവാരകുണ്ടിലെ മറിയാമ്മയെയും കണ്ട് സംസാരിച്ച അനുഭവം പങ്കുവയ്ക്കുകയാണ് കെ.ടി ജലീൽ. കുഞ്ഞീരുമ്മക്ക് പ്രായം 120. ഒരുപക്ഷെ ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയാകും ...

‘നാം കൊടുക്കുന്ന 2 രൂപ സെസ്സ് ഏതെങ്കിലും മൃഗങ്ങളെ സംരക്ഷിക്കാനല്ല, മറിച്ച് 62 ലക്ഷം നിരാലംബരായ മനുഷ്യർക്ക് പരസഹായമില്ലാതെ ജീവിക്കാനാണ്’; കെ ടി ജലീൽ

നിരാലംബരായ മനുഷ്യര്‍ക്ക് പരസഹായമില്ലാതെ ജീവിക്കാനാണ് പെൻഷൻ നൽകുന്നതെന്ന് കെ.ടി ജലീൽ. ഒരുപക്ഷേ ലോകത്ത് തന്നെ ഒരിടത്തും നിലവിലില്ലാത്ത മഹാസംഭവമാണ് ജനസംഖ്യയില്‍ അഞ്ചില്‍ ഒന്നുപേര്‍ക്ക് ലഭിക്കുന്ന ക്ഷേമ പെന്‍ഷനെന്നും ...

എന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു;   കെ ടി  ജലീൽ

മൃദുഹിന്ദുത്വ സമീപനമാണ് കോണ്‍ഗ്രസിന് തിരിച്ചടി നേരിടുന്നതിന് കാരണമായത്; കെ ടി ജലീൽ

രാജ്യത്ത് കോണ്‍ഗ്രസിന് ഇത്രമേൽ തിരിച്ചടി നേരിടേണ്ടി വന്നതിന് കാരണം മൃദുഹിന്ദുത്വ സമീപനമെന്ന് കെടി ജലീല്‍ എംഎല്‍എ പറഞ്ഞു. ബിജെപി മുൻനിർത്തിയ തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ കോൺഗ്രസ് മൃദുല ...

അഭിപ്രായം പറയാന്‍ ജലീലിന് സ്വാതന്ത്ര്യമുണ്ട്; ലോകായുക്ത നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണെന്ന് കോടിയേരി

അഭിപ്രായം പറയാന്‍ ജലീലിന് സ്വാതന്ത്ര്യമുണ്ട്; ലോകായുക്ത നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണെന്ന് കോടിയേരി

തിരുവനന്തപുരം: ലോകായുക്ത വിമര്‍ശനത്തില്‍ കെ.ടി. ജലീലിനെ തള്ളി സി.പി.ഐ.എം. ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.പി.ഐ.എമ്മിന് അത്തരം അഭിപ്രായങ്ങളില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ...

കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും, താമസിക്കാൻ നഗരത്തിലെ കണ്ണായ ഇടത്ത് മനോഹരമായ വസതി, സഹായിക്കാൻ കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി വരെ 30 പഴ്സനൽ സ്റ്റാഫ്, സഞ്ചരിക്കാൻ സർക്കാർ വക കാർ,. കൂടെ പൊലീസ് എസ്കോർട്ടും പൈലറ്റും,  നിയമസഭയിൽ ഏറ്റവും മുൻനിരയിൽ ഡപ്യൂട്ടി സ്പീക്കർക്കു സമീപം രണ്ടാമത്തെ സീറ്റ്;  ചില്ലറക്കാരനല്ല കേരളത്തിന്റെ പ്രതിപക്ഷ നേതാവ്

‘ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് അങ്ങയുടെ ഗോഡ് ഫാദറായ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്, ജലീല്‍ മുഖ്യമന്ത്രിയെ പിന്നില്‍ നിന്നും കുത്തുകയാണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ്

ലോകായുക്ത വിഷയത്തിൽ കെ.ടി ജലീലിന് നേരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയത്തിൽ കെ.ടി ജലീൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഫേസ്ബുക്കിലൂടെയാണ് ...

മന്ത്രി കെ.ടി ജലീലിന്‍റെ ഗണ്‍മാന്‍റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

‘ആടിനെ പട്ടിയും പേപ്പട്ടിയുമാക്കി എറിഞ്ഞ് കൊല്ലാന്‍ മാത്രമല്ല, പേപ്പട്ടിയെ കുഞ്ഞാടാക്കാനും ഏമാന്‍മാര്‍ക്ക് കഴിയു’മെന്ന് വീണ്ടും തെളിഞ്ഞെന്ന് കെടി ജലീല്‍

ആടിനെ പേപ്പട്ടിയാക്കുവാൻ മാത്രമല്ല, പേപ്പട്ടിയെ കുഞ്ഞാടാക്കുവാനും ഏമാന്മാർക്ക് സാധിക്കുമെന്ന് കെടി ജലീല്‍. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കഴിഞ്ഞ ദിവസം കോടതി വെറുതെ ...

മന്ത്രി കെ.ടി ജലീലിന്‍റെ ഗണ്‍മാന്‍റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

കെ.ടി ജലീലിന് ശബ്ദ സന്ദേശത്തിൽ വധഭീഷണി, മുസ്ലിം ലീഗിന്റെ അനുഭാവിയെന്ന് സൂചന; ഡിജിപിക്ക് പരാതി നല്‍കി

മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി ജലീലിന് വധഭീഷണി. ശബ്ദ സന്ദേശമായി വാട്സ്ആപ്പിലേക്കാണ് ഭീഷണി എത്തിയത്. ലീഗിനെതിരെ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും സഞ്ചരിക്കുന്ന വാഹനത്തിന്റെ ബ്രേക്കൊന്ന് പോയാല്‍ മതിയെന്നും സന്ദേശത്തിൽ ...

മന്ത്രി കെ.ടി. ജലീലിനെതിരെ കൊയിലാണ്ടിയില്‍ നടന്ന എബിവിപി മാര്‍ച്ചിൽ സംഘർഷം

കട്ടതിനോ കവര്‍ന്നതിനോ അല്ല യു.ഡി.എഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസ് ; പ്രതികരണവുമായി കെ ടി ജലീൽ

നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികരണവുമായി കെ ടി ജലീൽ .കട്ടതിനോ കവര്‍ന്നതിനോ അല്ല യു.ഡി.എഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസെന്ന് ജലീല്‍ പറഞ്ഞു. ‘യു.ഡി.എഫ്. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടത്തിയ ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

നിയമസഭാ കയ്യാങ്കളിക്കേസ്; സുപ്രീംകോടതി ഇന്ന് വിധി പറയും

നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ 10.30 ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. നിയമസഭയ്ക്കുള്ളിലെ പൊതുമുതൽ നശിപ്പിച്ച ...

ദുരിതാശ്വാസ നിധിയിലേക്ക് ഒരു ചില്ലിപ്പൈസ പോലും കൊടുക്കരുതെന്ന് പറഞ്ഞ മഹാന്‍മാരാണ് സാമ്പത്തിക സഹായത്തെക്കുറിച്ച്‌ ഗീര്‍വാണം പറയുന്നത്;-​ ​ കെ.ടി. ജലീല്‍

ലോകായുക്ത ഉത്തരവിനെതിരായ കെ ടി ജലീലിന്‍റെ ഹർജിയില്‍ വിധി ഇന്ന്

ബന്ധുനിയമന വിവാദത്തിലെ ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീൽ സമ‍ർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന്ഉച്ചയ്ക്ക് 1.45 ന് വിധി പറയും.ജലീൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിക്കാതെയാണ് കോടതി ...

കൗൺസിൽ ജനറലുമായി 2017 മുതൽ ബന്ധം; വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ

അക്കൗണ്ടില്‍ ശേഷിപ്പ്, രണ്ട് ലക്ഷത്തിപതിനായിരം രൂപ; നയാപൈസ സര്‍ക്കാരിന്റെയോ വ്യക്തികളുടെയോ ഒരു കണിക പോലും കൈപ്പറ്റിയിട്ടില്ല; കണക്കുകള്‍ നിരത്തിയും നന്ദി പറഞ്ഞും കെടി ജലീല്‍

തിരുവനന്തപുരം: രാജിവെച്ചതിന് പിന്നാലെ കണക്കുകള്‍ നിരത്തിയും നന്ദി പറഞ്ഞും കെടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കിട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുന്‍പുള്ള അക്കൗണ്ടിലെ തുക ...

മോഡി നൽകിയ സാധനങ്ങൾ സഞ്ചിയിലാക്കി സൗജന്യക്കിറ്റ് എന്ന് പറഞ്ഞ് കൊടുക്കുന്നു; സർക്കാരിനെ വിമർശിച്ച് കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ

ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിന് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ. മന്ത്രി രാജിവെച്ച സ്ഥിതിക്ക് മുഖ്യമന്ത്രിക്കും കയ്യൊഴിയാനാവില്ല. അനധികൃത നിയമനത്തിന് വേണ്ടി യോ​ഗ്യതയിൽ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ ...

കൗൺസിൽ ജനറലുമായി 2017 മുതൽ ബന്ധം; വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ

ബന്ധു നിയമന വിവാദത്തില്‍ കെ. ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ. ടി ജലീലിനെതിരെ ലോകായുക്ത. കെ ടി ജലീല്‍ കുറ്റക്കാരനെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്ത ഉത്തരവില്‍ പറയുന്നു. ലോകായുക്ത ...

ഫിറോസിക്ക വരില്ലേ? കെ.ടി ജലീൽ കൈയ്യിലിരുന്ന് കുട്ടിയുടെ ചോദ്യം, വീഡിയോ വൈറൽ

ഫിറോസിക്ക വരില്ലേ? കെ.ടി ജലീൽ കൈയ്യിലിരുന്ന് കുട്ടിയുടെ ചോദ്യം, വീഡിയോ വൈറൽ

നിയമസഭ തിരഞ്ഞെടുപ്പിനിടെ തവനൂർ മണ്ഡലത്തിൽ നടന്ന രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ടി ജലീലിന്റെ കൈയ്യിലിരുന്ന് ഫിറോസിക്ക വരില്ലേ എന്ന കുട്ടിയുടെ ചോദ്യമാണ് ...

‘തവനൂരിൽ മത്സരിക്കും’: ഫിറോസ് കുന്നുംപറമ്പിൽ

തവന്നൂരില്‍ കെ.ടി ജലീല്‍ പരാജയപ്പെട്ടാല്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരും; വധഭീഷണിയുണ്ടെന്നും ഫിറോസ് കുന്നംപറമ്പില്‍

തവന്നൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ടി ജലീല്‍ പരാജയപ്പെട്ടാല്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരാമെന്നും താന്‍ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍. ...

ജലീൽ വൃക്കരോഗികളുടെ ഫണ്ട് മുടക്കിയ ആളാണ്-   ഫിറോസ് കുന്നംപറമ്പില്‍

ജലീൽ വൃക്കരോഗികളുടെ ഫണ്ട് മുടക്കിയ ആളാണ്- ഫിറോസ് കുന്നംപറമ്പില്‍

വൃക്കരോഗികളുടെ ചികിൽസഫണ്ട് മുടക്കിയയാളാണ് മന്ത്രി കെ.ടി. ജലീൽ എന്ന് എതിർ സ്ഥാനാർഥി ഫിറോസ് കുന്നുംപറമ്പിൽ. തനിക്കെതിരെയുള്ള ആരോപണങ്ങൾ വിലപ്പോവില്ലെന്നും സന്നദ്ധസേവനങ്ങൾ ജനങ്ങൾ കാണുന്നുണ്ടെന്നും ഫിറോസ് കുന്നുംപറമ്പിൽ

140 മണ്ഡലങ്ങളിലും മത്സരിക്കുന്നത് താന്‍ തന്നെ; ജലീലിന്റെയും പി ശ്രീരാമകൃഷ്ണന്റെയും വെല്ലുവിളികള്‍ക്ക് മറുപടി നല്‍കി ചെന്നിത്തല

140 മണ്ഡലങ്ങളിലും മത്സരിക്കുന്നത് താന്‍ തന്നെ; ജലീലിന്റെയും പി ശ്രീരാമകൃഷ്ണന്റെയും വെല്ലുവിളികള്‍ക്ക് മറുപടി നല്‍കി ചെന്നിത്തല

തൃശൂര്‍: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെയും മന്ത്രി കെടി ജലീലിന്റെയും വെല്ലുവിളികള്‍ക്ക് മറുപടി നല്‍കി  രമേശ് ചെന്നിത്തല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും മത്സരിക്കുന്നത് കേരളത്തിലെ പ്രതിപക്ഷ ...

കെ ടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരം; പരാതി തള്ളി കേരള സർവ്വകലാശാല

കെ ടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരം; പരാതി തള്ളി കേരള സർവ്വകലാശാല

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിൻ്റെ പിഎച്ച്ഡി ചട്ടപ്രകാരമാണെന്ന് വ്യക്തമാക്കുന്ന കത്ത് കേരള സർവകലാശാല വൈസ് ചാൻസലർ ​ഗവർണർക്ക് കൈമാറി. ജലീലിൻ്റെ ​ഗവേഷണ പ്രബന്ധത്തിൽ തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉന്നതവിദ്യാഭ്യാസ ...

മന്ത്രി കെ.ടി ജലീലിന്‍റെ ഗണ്‍മാന്‍റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

‘മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട’, ആയിരം കൊല്ലം തപസിരുന്ന് അന്വേഷിച്ചാലും തന്നെ കുടുക്കാൻ കഴിയില്ല: മന്ത്രി ജലീൽ

കസ്റ്റംസ് ചോദ്യം ചെയ്യലിനിടെ ഫെയ്സ്ബുക്കിൽ തന്നെ കുടുക്കാനാവില്ലെന്ന് കടുത്ത ആത്മവിശ്വാസത്തിലുള്ള കുറിപ്പുമായി മന്ത്രി കെടി ജലീൽ. മാധ്യമങ്ങളിൽ പരസ്യപ്പെടുത്തിയാണ് കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിച്ചതെന്നും അതുകൊണ്ടാണ് ഒദ്യോഗിക ...

മന്ത്രി കെ.ടി ജലീലിന്‍റെ ഗണ്‍മാന്‍റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

മന്ത്രി ജലീൽ ചോദ്യം ചെയ്യലിന് ഇന്ന് വീണ്ടും കസ്റ്റംസിന് മുന്നിൽ, ചോദ്യം ചെയ്യൽ ഖുർ ആൻ വിതരണവുമായി ബന്ധപ്പെട്ട്

നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം എത്തിച്ച കേസില്‍ മന്ത്രി കെ ടി ജലീല്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകും. ചട്ടലംഘനം നടത്തി ഖുര്‍ആന്‍ എത്തിച്ച് വിതരണം നടത്തിയതില്‍ ...

കൗൺസിൽ ജനറലുമായി 2017 മുതൽ ബന്ധം; വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ

‘ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല’: കെ ടി ജലീല്‍

തന്നെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ പോവുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മന്ത്രി കെ ടി ജലീല്‍. ആയിരം അന്വേഷണ ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും സ്വര്‍ണ്ണക്കള്ളക്കടത്തിലോ മറ്റേതെങ്കിലും ...

മന്ത്രി കെ.ടി ജലീലിന്‍റെ ഗണ്‍മാന്‍റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

ആ അലാവുദ്ദീൻ ഈ അലാവുദ്ദീനാണ്, വിശദീകരിച്ച് കെ.ടി ജലീല്‍

യുഎഇ കോണ്‍സുലേറ്റില്‍ അലാവുദ്ദീന്‍ എന്ന പരിചയക്കാരന് ജോലി ലഭിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ തന്നെ സമീപിച്ചിരുന്നുവെന്ന സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ വിശദീകരണവുമായി മന്ത്രി ...

കൗൺസിൽ ജനറലുമായി 2017 മുതൽ ബന്ധം; വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ

തനിക്കുള്ളത് പത്തൊമ്പതര സെന്റും ഒരു വീടും, ഒരു തരി പോലും സ്വര്‍ണം വീട്ടിലില്ല;കെ.ടി ജലീല്‍

കൊച്ചി: തനിക്ക് ഉള്ളത് പത്തൊമ്പതര സെന്റും ഒരു വീടുമാണെന്നും വീട്ടില്‍ ഒരു തരി പോലും സ്വര്‍ണം പോലും ഇല്ലെന്നും മന്ത്രി കെ.ടി ജലീല്‍. എന്‍ഫോഴ്‌സ്‌മെന്റിന് മുന്‍പിലാണ് ജലീലില്‍ ...

കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് എട്ടാം ദിവസവും യുവജന സംഘടനകളുടെ പ്രതിഷേധം ശക്തം

മന്ത്രി കെ.ടി ജലീലിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹരജി

യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ച് മന്ത്രി കെ.ടി ജലീലിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹരജി. വിഷയത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനും എം.ഡിയ്ക്കുമെതിരെയും അന്വേഷണം വേണമെന്നും ...

കെ.ടി ജലീലിന്റെ രാജി ഉന്നയിച്ച്‌ മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത്‌ലീഗ് മാര്‍ച്ച്‌

കെ.ടി ജലീലിന്റെ രാജി ഉന്നയിച്ച്‌ മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത്‌ലീഗ് മാര്‍ച്ച്‌

മലപ്പുറം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ വളാഞ്ചേരിയിലെ ഓഫീസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി. യൂത്ത് ലീഗ് മലപ്പുറം ജില്ലാ ...

സംസ്ഥാന എ​ന്‍​ജി​നീ​യ​റിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാന എ​ന്‍​ജി​നീ​യ​റിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന എ​ന്‍​ജി​നീ​യ​റിംഗ് /​ഫാ​ര്‍​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ ഫ​ലം പുറത്തുവന്നു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ല്‍ ഓൺലൈൻ ആയാണ് ഫ​ല​പ്ര​ഖ്യാ​പ​നം നടത്തിയത്. ആരാധകരെ ത്രില്ലടിപ്പിക്കുന്ന ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി. ജലീല്‍ പ്രഖ്യാപിക്കും. ഏ​റ്റു​മു​ട്ട​ല്‍; ...

കുഞ്ഞുങ്ങളോട് എന്തേ സർക്കാരിനിത്ര പക?’; പാലത്തായി കേസില്‍ വിമര്‍ശനമുന്നയിച്ച് പി.കെ ഫിറോസ്

കാലിക്കറ്റ് സര്‍വകലാശാലയിൽ പിന്‍വാതില്‍ നിയമനം: ജലീലിനെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ്

സി.പി.എമ്മിനെതിരെയും മന്ത്രി കെ.ടി ജലീലിനെതിരെയും പുതിയ ആരോപണവുമായി യൂത്ത് ലീഗ്. കാലിക്കറ്റ് സര്‍വകലാശാലയിലെ 116 അധ്യാപക തസ്തികകളിലേക്ക് പിന്‍വാതില്‍ നിയമനം നടത്താന്‍ സി.പി.എം ശ്രമിക്കുന്നതായി സംസ്ഥാന ജനറല്‍ ...

Page 1 of 3 1 2 3

Latest News