സുരക്ഷക്കെത്തിയ പൊലീസുകാരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് മടക്കി അയച്ചു. സുരക്ഷ വേണ്ടെന്ന് എഴുതി നല്‍കിയാണ് തിരിച്ചയച്ചത്. ഇന്റലിജന്‍സ് എ.ഡി.ജി.പിയാണ് സുരക്ഷയ്ക്ക് നിര്‍ദേശിച്ചത്.
വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജം; തട്ടിപ്പ് പൊളിയുന്നു: നടപടിക്ക് നീക്കം
നിലവിലെ സാഹചര്യത്തില്‍ എക്സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ നല്കിയ സുരക്ഷ പോലും വേണ്ടെന്നുവച്ചതാണെന്നും ആകെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയതല്ലാതെ മറ്റ് പ്രശ്നങ്ങളില്ലെന്നും സുരേന്ദ്രന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക