തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് സമ്പർക്ക വ്യാപനം ക്ഷണിച്ചുവരുത്തിയതാണെന്ന് മന്ത്രി എ കെ ബാലന്. യു ഡി എഫ് സമരം നിറുത്താന്‍ തീരുമാനിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു. എന്നാൽ തീരുമാനം കുറച്ചുകൂടി നേരത്തേ ആവാമായിരുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി.
ഹത്റാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ്
എന്നാൽ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന ബി ജെ പിയുടെ നിലപാടിനെ മന്ത്രി വിമര്‍ശിക്കുകയും ചെയ്തു. അനുഭവത്തില്‍ നിന്ന് പാഠം പഠിക്കാത്ത പാര്‍ട്ടിയാണ് ബിജെപി എന്നും അവര്‍ നിലപാട് പുനപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക