തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരോധനാഞ്ജ ലംഘിച്ചു സമരം നടത്തിയതിയ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് നടപടി. ഇന്ന് മുതലാണ് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെയും നഴ്സുമാരുടെയും സസ്പെന്ഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടറുമാരുടെ സംഘടന നിരാഹാര സമരം ആരംഭിച്ചത്.
ഹത്റാസ് കൂട്ടബലാത്സംഗം; അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്ന് ഉത്തർപ്രദേശ് സർക്കാർ
പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക