ഡോക്ടർ

നവജാത ശിശു വിൽപ്പന; തമിഴ്നാട്ടിൽ  സർക്കാർ ഡോക്ടറും സഹായിയും പിടിയിൽ

നവജാത ശിശു വിൽപ്പന; തമിഴ്നാട്ടിൽ  സർക്കാർ ഡോക്ടറും സഹായിയും പിടിയിൽ

നവജാത ശിശു വില്പന നടത്തിയ ഡോക്ടർ തമിഴ്നാട്ടിൽ പിടിയിലായി. തമിഴ്നാട് നാമക്കൽ സർക്കാർ ആശുപത്രിയിലെ ഡോക്ടറായ അനുരാധയും ഇവരുടെ സഹായി ലോകമ്മാളുമാണ് നവജാത ശിശുക്കളെ വിൽപ്പന നടത്തിയതിന് ...

ഡോക്ടർമാരുടെ കോൾ ഡ്യൂട്ടി അലവൻസ് വർധിപ്പിച്ചു

തിരുവനന്തപുരം: ഡോക്ടർമാർക്ക് നൽകുന്ന കോൾ ഡ്യൂട്ടി അലവൻസ് വർധിപ്പിച്ചു. ഗൈനക്കോളജിസ്റ്റ്, അനസ്തെറ്റിസ്റ്റ്, റേഡിയോളജിസ്റ്റ് എന്നിവരുടെ ആനുകൂല്യമാണ് ഉയർത്തിയത്. പതിവ് ഡ്യൂട്ടിക്ക് ശേഷം അടിയന്തരചികിത്സകൾക്കായി ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുന്നതിനുള്ള അലവൻസാണ് ...

പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം; കൂടിക്കാഴ്ച ആഗസ്റ്റ് 22ന്

കണ്ണൂർ: ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കുന്നു. പി എസ് സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 22ന് രാവിലെ 10 മണിക്ക് ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ...

ആക്രമണം റുഷ്ദി വേദിയിലെത്തി കസേരയിലിരുന്നതിനു തൊട്ടു പിന്നാലെ; കഴുത്തിന്റെ വലതുവശത്ത് അടക്കം ശരീരത്തിൽ ഒന്നിലധികം കുത്തേറ്റിരുന്നതായി ഡോക്ടർ

ന്യൂയോർക്ക്: നഗരത്തിൽനിന്ന് 90 കിലോമീറ്റർ അകലെയാണു ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷൻ. വിദ്യാഭ്യാസ, സാംസ്കാരിക പരിപാടികൾ നടത്തുന്ന ഈ സ്ഥാപനത്തിൽ പ്രസംഗിക്കാനാണു റുഷ്ദി എത്തിയത്. റുഷ്ദി വേദിയിലെത്തി കസേരയിലിരുന്നതിനു തൊട്ടുപിന്നാലെയാണ് ആക്രമണം. ...

പതിമൂന്ന് വയസുകാരനെ പീ‍ഡിപ്പിച്ച ഡോക്ടർക്ക് 6 വർഷം കഠിന തടവ്

പതിമൂന്ന് വയസുകാരനെ പീ‍ഡിപ്പിച്ച ഡോക്ടർക്ക് 6 വർഷം കഠിന തടവ്

തിരുവനന്തപുരത്ത് പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ധന് ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ഡോ.ഗിരീഷിനാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷ ...

ഡെൽറ്റ വകഭേദത്തിനേക്കാൾ പരിവർത്തനം ഒമിക്രോണിൽ: ചിത്രങ്ങൾ പുറത്ത്

കർണാടകയിലും മഹാരാഷ്‌ട്രയിലും ഓരോ ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു

ബംഗ്ലൂരു: കർണാടകയിലും മഹാരാഷ്ട്രയിലും ഇന്ന് ഓരോ ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 34 കാരനാണ് കർണാടകയിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മൂന്നാമത്തെ ...

തന്നെ ജനിക്കാൻ അനുവദിച്ചതിന് അമ്മയുടെ ഡോക്ടർക്കെതിരെ കേസ് കൊടുത്ത് യുവതി, ദശലക്ഷങ്ങൾ നഷ്ടപരിഹാരം നേടി

തന്നെ ജനിക്കാൻ അനുവദിച്ചതിന് അമ്മയുടെ ഡോക്ടർക്കെതിരെ കേസ് കൊടുത്ത് യുവതി, ദശലക്ഷങ്ങൾ നഷ്ടപരിഹാരം നേടി

തന്നെ ജനിക്കാൻ അനുവദിച്ചതിന് ഒരു സ്ത്രീ തന്റെ അമ്മയുടെ ഡോക്ടറെ കോടതിയിലെത്തിക്കുകയും ദശലക്ഷക്കണക്കിന് നഷ്ടപരിഹാരം നേടുകയും ചെയ്തു. സ്‌പൈന ബിഫിഡ എന്ന നട്ടെല്ല് വൈകല്യം ബാധിച്ച് ട്യൂബുകളിൽ ...

തിരുവനന്തപുരത്ത് ഡോക്ടർക്ക് നേരെ ആക്രമണം; ചെരുപ്പേറ്, അസഭ്യവർഷം, രണ്ട് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് ഡോക്ടർക്ക് നേരെ ആക്രമണം; ചെരുപ്പേറ്, അസഭ്യവർഷം, രണ്ട് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയലെ ഡോക്ടർക്ക് നേരെ ആക്രമണം. ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെൻറിലെ ഡോ ജയശാലിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കൺസൾട്ടിംഗ് റൂമിലേക്ക് ചെരിപ്പൂരി മാത്രം കയറണമെന്ന് ...

‘കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹത്തില്‍ നിന്ന് രോഗം പകരുമോ’? ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുകയാണ് ഡോ. അരുണ്‍ മംഗലത്ത്- വീഡിയോ

കൊവിഡ് രോഗികളിൽ അണുബാധ കാരണമുള്ള മരണ നിരക്ക് കൂടുന്നതായി ഡോക്ടർമാർ; മരിക്കുന്ന 50 ശതമാനത്തിന് മുകളിൽ രോഗികളിൽ അണുബാധ മരണകാരണമാകുന്നു

തിരുവനന്തപുരം: കൊവിഡ് രോഗികളിൽ ആശുപത്രിയിൽ നിന്നുണ്ടാകുന്ന അണുബാധ കാരണമുള്ള മരണ നിരക്ക് കൂടുന്നതായി ചികിൽസിക്കുന്ന ഡോക്ടർമാർ. കൊവിഡ് ബാധിച്ച് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട് മരിക്കുന്ന 50 ശതമാനത്തിന് മുകളിൽ ...

സ്‌മാർട്ട്‌ഫോണിലേക്ക്‌ ഏതെങ്കിലും ഒരു ആപ്പ്‌ വലിച്ചിട്ട്‌ അതിലെ നമ്പറും നോക്കിയിരുന്ന്‌ സ്വയം കൊലയ്‌ക്ക്‌ കൊടുക്കരുത്‌; പൾസ്‌ ഓക്‌സിമീറ്ററിന്റെ പണം ലാഭിക്കാൻ ശ്രമിച്ച്‌ ആപ്പ്‌ ഡൗൺലോഡ് ചെയ്‌ത്‌ ആപ്പിലാവരുത്‌; ആരോഗ്യ കാര്യങ്ങളിൽ വായിൽ തോന്നിയത്‌ കോതയ്‌ക്ക്‌ പാട്ടായി എഴുതി വിടുന്നവരെ തിരിച്ചറിയുക, അകറ്റി നിർത്തുക;   മുന്നറിയിപ്പുമായി ഡോക്ടർ ഷിംന അസീസ്

ആപ്പ്‌ ഉപയോഗിച്ച്‌ രക്‌തത്തിലെ ഓക്‌സിജൻ ശതമാനം കണ്ടുപിടിക്കാമെന്ന്‌ പറഞ്ഞ്‌ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന് ക്ലെയിം ചെയ്യുന്ന ഒരാൾ ഇട്ടിരിക്കുന്ന സാമൂഹ്യദ്രോഹം ആണിത്‌. വ്യാജവാർത്തയുടെ ലിങ്ക് നൽകാത്തതാണ്. ...

”മാസ്‌ക് വയ്‌ക്കുന്നതൊക്കെ മണ്ടൻ തീരുമാനങ്ങളാണ്, ഞാന്‍ അനുസരിക്കില്ല”; മാസ്ക് ഇല്ലാതെ ഡോക്ടർ ഷോപ്പിങ്ങ് മാളിലെത്തി ഡോക്ടർ !

”മാസ്‌ക് വയ്‌ക്കുന്നതൊക്കെ മണ്ടൻ തീരുമാനങ്ങളാണ്, ഞാന്‍ അനുസരിക്കില്ല”; മാസ്ക് ഇല്ലാതെ ഡോക്ടർ ഷോപ്പിങ്ങ് മാളിലെത്തി ഡോക്ടർ !

പൊതുസ്ഥലത്ത് മാസ്ക് വെയ്ക്കാതെ ഡോക്ടർ. ''ഇതൊക്കെ മണ്ടൻ തീരുമാനങ്ങളാണ്' എന്നു പറഞ്ഞാണ് മാസ്ക് ഇല്ലാതെ ഡോക്ടർ ഷോപ്പിങ്ങ് മാളിലെത്തിയത്. മാസ്ക് വെയ്ക്കാത്തത് ചൂണ്ടിക്കാട്ടിയ സ്റ്റോർ മാനേജറോട് ഇയാൾ ...

രോഗി കുളിച്ച വെള്ളത്തിൽ നിന്ന്‌ കോവിഡ്‌ പകരുമോ എന്നും അപ്പുറത്തെ വീട്ടിലെ കോവിഡ്‌ അങ്ങോട്ട്‌ നോക്കി ചിരിച്ചാൽ പകരുമോ എന്നും ചിന്തിക്കുന്ന നമ്മളിൽ പലരും രോഗിയുടെ ശ്വസനവ്യവസ്‌ഥയിലെ സ്രവങ്ങളടക്കം നേരിട്ട്‌ കൈകാര്യം ചെയ്യുമ്പോൾ തന്നിലൂടെ വീട്ടിലിരിക്കുന്നവർക്ക്‌ രോഗം പകരുമോ എന്ന ആന്തലിൽ, ആ സമ്മർദത്തിൽ തുടർച്ചയായി ജോലി ചെയ്യുന്ന നേഴ്‌സിനെ വിദൂരചിന്തയിലെങ്കിലും പരിഗണിച്ചിട്ടുണ്ടോ? മെഷീന്റെയല്ല, മനുഷ്യന്റെ കുഞ്ഞുങ്ങളാണ്‌ നഴ്‌സുമാര്‍, വൈറല്‍ കുറിപ്പ്‌

ലോകമെമ്പാടും ഇന്ന് അന്താരാഷ്ട്ര നേഴ്‌സ് ദിനം ആഘോഷിക്കുകയാണ്. ലോകം ഭൂമിയിലെ മാലാഖമാരെ വാഴ്ത്തുമ്പോൾ അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലേക്ക് വിരൽ ചൂണ്ടുകയാണ് സമൂഹമാധ്യമങ്ങളിൽ സജീവമായ ഡോക്ടർ ഷിംന അസീസ്. ...

മാറാരോഗങ്ങൾ മാറ്റുമെന്നു സോഷ്യൽ മീഡിയ വഴി പ്രചാരണം; കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാംപ് ചെയ്തു സർജറി അടക്കം വ്യാജ ചികിത്സ; വിദ്യാഭ്യാസം 10 ാം ക്ലാസ്;   ‘ഡോക്ടർ’ സോഫി അറസ്റ്റിൽ

മാറാരോഗങ്ങൾ മാറ്റുമെന്നു സോഷ്യൽ മീഡിയ വഴി പ്രചാരണം; കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാംപ് ചെയ്തു സർജറി അടക്കം വ്യാജ ചികിത്സ; വിദ്യാഭ്യാസം 10 ാം ക്ലാസ്; ‘ഡോക്ടർ’ സോഫി അറസ്റ്റിൽ

പാലോട്: മാറാരോഗങ്ങൾ മാറ്റുമെന്നു സോഷ്യൽ മീഡിയ വഴി പ്രചാരണം നൽകി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാംപ് ചെയ്തു വ്യാജ ചികിത്സ നടത്തി വന്നിരുന്ന വനിതയെ പാലോട് പൊലീസ് ...

8 രൂപയ്‌ക്ക് കോൺക്രീറ്റ് പണിക്ക് പോയി തുടങ്ങിയ ഈ അമ്മ ഇപ്പോഴും അത് തുടരുന്നു, ഇന്ന് 1000 രൂപ കിട്ടും; മറ്റൊരാളെയും ബുദ്ധിമുട്ടിക്കാതിരിക്കാൻ തനിക്ക് വേണ്ടി കല്ലറയും പള്ളിയിൽ പണിത് വെച്ചിട്ടുണ്ടെന്ന് അമ്മാമ്മ

ആത്മവിശ്വാസവും കരുത്തും തരുന്ന ഒരു അമ്മയെ പരിചയപ്പെടുത്തുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. ആശുപത്രിയിലെത്തിയ കത്രീന എന്ന 92 വയസുള്ള അമ്മാമ്മയുടെ ജീവിതം അധ്വാനത്തിന്റെ മേൻമ കൂടിയാണെന്ന് കുറിപ്പിലൂടെ ...

നീണ്ടക്കാലം മുടി  തിന്നുന്ന റാപ്പുന്‍സല്‍ സിന്‍ഡ്രോം ; ഝാര്‍ഖണ്ഡില്‍ 17കാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഏഴ് കിലോയോളം മുടിക്കെട്ട്

ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗർഭപാത്രത്തിനുള്ളിൽ ടവൽ മറന്നു വച്ച് ഡോക്ടർ !

സിസേറിയനിടെ സ്ത്രീയുടെ ഗർഭപാത്രത്തിനുള്ളിൽ ടവൽ കണ്ടെത്തിയെന്ന ആരോപണത്തെ തുടർന്ന് അന്വേഷണ കമ്മിറ്റി രൂപീകരിച്ചു . സ്ത്രീയുടെ ഭർത്താവ് , ബന്ധുക്കൾ, ചില സാമൂഹിക പ്രവർത്തകർ എന്നിവർ ആശുപത്രിയുടെ ...

ടാറിട്ട് അധികകാലം കഴിയുംമുമ്പ് റോഡ് പൊളിഞ്ഞതിന് പ്രതിഷേധമായി സോഷ്യൽ മീഡിയയിലൂടെ ജെട്ടി ചലഞ്ചു നടത്തി; ഡോക്ടർ മാപ്പ് പറഞ്ഞ് തടിയൂരി

ടാറിട്ട് അധികകാലം കഴിയുംമുമ്പ് റോഡ് പൊളിഞ്ഞതിന് പ്രതിഷേധമായി സോഷ്യൽ മീഡിയയിലൂടെ ജെട്ടി ചലഞ്ചു നടത്തി; ഡോക്ടർ മാപ്പ് പറഞ്ഞ് തടിയൂരി

റോഡ് പൊളിഞ്ഞതിന് പ്രതിഷേധമായി സോഷ്യൽ മീഡിയയിലൂടെ ജെട്ടി ചലഞ്ചു നടത്തിയ ത‌ൃശൂർ ഗവ. മെഡിക്കൽ കോളേജ് ഡോക്ടർ.  ടാറിട്ട് അധികകാലം കഴിയുംമുമ്പ് റോഡ് തകർന്നതിൽ പൊതുമരാമത്ത് മന്ത്രി ...

ഹത്‌റാസ് കേസ്; ഫോറൻസിക് റിപ്പോർട്ടിനെതിരെ സംസാരിച്ച ഡോക്ടർക്കെതിരെ സ്വീകരിച്ച നടപടി പിൻവലിക്കും

ഹത്‌റാസ് കേസ്; ഫോറൻസിക് റിപ്പോർട്ടിനെതിരെ സംസാരിച്ച ഡോക്ടർക്കെതിരെ സ്വീകരിച്ച നടപടി പിൻവലിക്കും

ഹത്‌റാസ് ബലാത്സംഗക്കേസിലെ ഫോറൻസിക് റിപ്പോർട്ടിനെതിരെ സംസാരിച്ച ഡോക്ടർക്കെതിരെ സ്വീകരിച്ച നടപടി പിൻവലിക്കും. പിൻവലിക്കുന്നത് അലിഗഡ് മെഡിക്കൽ കോളജിലെ ഡോ. അസീം മാലിക്കിനെതിരെ എടുത്ത നടപടിയാണ്. ആശുപത്രി അധികൃതർ ...

ഡോക്ടർക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ തുക വീണ്ടെടുത്ത് സൈബർ സെൽ

ഡോക്ടർക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ തുക വീണ്ടെടുത്ത് സൈബർ സെൽ

ഡോക്ടർക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ 51,889 രൂപ വീണ്ടെടുത്ത് സൈബർ സെൽ വീണ്ടെടുത്തു നൽകി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർക്കാണ് തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടത്. എസ്ബിഐ ക്രെഡിറ്റ് ...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരോധനാഞ്ജ ലംഘിച്ചു സമരം നടത്തിയ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരോധനാഞ്ജ ലംഘിച്ചു സമരം നടത്തിയ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരോധനാഞ്ജ ലംഘിച്ചു സമരം നടത്തിയതിയ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് നടപടി. ഇന്ന് മുതലാണ് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെയും നഴ്സുമാരുടെയും സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ...

കോവിഡ് രോഗിയായ ഡോക്ടർ ആംബുലൻസിൽ പി എസ് സി പരീക്ഷ എഴുതി

കോവിഡ് രോഗിയായ ഡോക്ടർ ആംബുലൻസിൽ പി എസ് സി പരീക്ഷ എഴുതി

കണ്ണൂര്‍: കൊവിഡ് സ്ഥിരീകരിച്ച്‌ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ സ്വദേശിയായ ഡോക്ടര്‍ ആംബുലൻസിൽ ഇരുന്ന് പി എസ് സി പരീക്ഷ എഴുതി. അസിസ്റ്റന്റ് സര്‍ജന്‍/ ...

കേരളത്തിൽ കോവിഡ് ഭീതിയേറുന്നു; ഡോക്ടർമാരടക്കം 108 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ, ഹൈറേഞ്ചിലെ ഏഴ് ആശുപത്രികള്‍ അടച്ചു

കേരളത്തിൽ കോവിഡ് ഭീതിയേറുന്നു; ഡോക്ടർമാരടക്കം 108 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ, ഹൈറേഞ്ചിലെ ഏഴ് ആശുപത്രികള്‍ അടച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ആശങ്കയേറ്റി കോവിഡ് സമ്പര്‍ക്കവ്യാപനവും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗബാധയും. സംസ്ഥാനത്ത് 20 ദിവസത്തിനിടെ ഡോക്ടര്‍മാരടക്കം 108 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധ പ്രതിരോധപ്രവ‍ര്‍ത്തനങ്ങളില്‍ വിള്ളല്‍ ...

കുട്ടികളുടെ അശ്ലീലദൃശ്യം പ്രചരിപ്പിച്ചവരിൽ യുവ ഡോക്ടറും ; ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

കുട്ടികളുടെ അശ്ലീലദൃശ്യം പ്രചരിപ്പിച്ചവരിൽ യുവ ഡോക്ടറും ; ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കുടുക്കാൻ സംസ്ഥാന വ്യാപകമായി പൊലീസ് ഇന്നലെ നടത്തിയ തിരച്ചിലിൽ അറസ്റ്റിലായ 47 പേരിൽ ഇടുക്കിയിലെ ഡോക്ടറും. കാമാക്ഷി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ തിരുവല്ല ...

സ്വന്തം ഭാഗത്താണ് ശരിയെന്ന് സ്ഥാപിക്കാനായി ആ വിദ്യാഭ്യാസ സ്ഥാപനം സി. സി. ടി. വി ദൃശ്യങ്ങൾ പൊതു സമൂഹത്തിന്റെ മുൻപിലേക്ക് എറിഞ്ഞു കൊടുത്തതു ഒരു വലിയ വീഴ്ചയാണ്; പോലീസിനെ കാണിക്കേണ്ട ദൃശ്യങ്ങൾ ഇങ്ങനെ സ്വയം പോലീസ് ചമഞ്ഞ് പുറത്തു കാണിക്കുന്നത് ആ കുട്ടിയോടും കുടുംബത്തോടും ചെയ്യുന്ന ക്രൂരതയാണ്; ഡോക്ടർ സി ജെ ജോൺ
കൊറോണയെ നേരിടുന്നതിനിടയിലും ആശ്വാസം പകർന്ന് ഗവേഷണ ലോകം

ഡോക്ടർമാർക്കു കൊറോണ പ്രതിരോധ കുത്തിവയ്പ് നൽകാൻ പദ്ധതിയുമായി ചൈന; നവംബറിൽ കൊവിഡിന്റെ രണ്ടാം വ്യാപനം ഉണ്ടാകും

ബെയ്ജിങ് : അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനു ഡോക്ടർമാർക്കു കൊറോണ പ്രതിരോധ കുത്തിവയ്പ് നൽകാൻ പദ്ധതിയുമായി ചൈന. ഈ വർഷം അവസാനത്തോടെ ഇതു നടപ്പാക്കാനാണ് ആലോചനയെന്നു ചൈനീസ് സെന്റർ ...

മനുഷ്യരുടെ മേൽ അണുനാശിനി പ്രയോഗിക്കുന്നത് കൊറോണ വൈറസിനെ നശിപ്പിക്കുമോ? 

രാജ്യത്ത് 24 മണിക്കൂറിനിടെ 38 കോവിഡ് മരണങ്ങൾ; മേഘാലയയിൽ ഡോക്ടർ മരിച്ചു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38 കോവിഡ് മരണങ്ങൾ കൂടി. ഇതോടെ ആകെ മരണസംഖ്യ 377 ആയി. മേഘാലയയിൽ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു. സംസ്ഥാനത്തെ ...

കൃത്രിമ ഗർഭധാരണ സാങ്കേതികതയെ കുറിച്ച് അറിയേണ്ടതെന്തൊക്കെ? ഡോക്ടർ പി . രാധാകൃഷ്ണൻ നായർ സംസാരിക്കുന്നു

കൃത്രിമ ഗർഭധാരണ സാങ്കേതികതയെ കുറിച്ച് അറിയേണ്ടതെന്തൊക്കെ? ഡോക്ടർ പി . രാധാകൃഷ്ണൻ നായർ സംസാരിക്കുന്നു

ശരീരത്തിനു പുറത്ത് കൃത്രിമാവസ്ഥയിൽ അണ്ഡകോശത്തെ പുരുഷബീജം കൊണ്ട് ബീജസങ്കലനം ചെയ്യിക്കുന്നതിനാണ് ഇൻ‌ വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്) അഥവാ കൃത്രിമ ബീജസങ്കലനം എന്നു പറയുന്നത്. വന്ധ്യതാ ചികിത്സയിൽ, മറ്റ് സങ്കേതങ്ങളുടെ സഹായത്തോടെയുള്ള പ്രക്രിയകളെല്ലാം ...

ഹൈ​ദ​രാ​ബാ​ദി​ല്‍ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ചു കൊ​ന്ന​വ​രെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു

ഹൈ​ദ​രാ​ബാ​ദി​ല്‍ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ചു കൊ​ന്ന​വ​രെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ല്‍ വ​നി​താ വെ​റ്റ​റി​ന​റി ഡോ​ക്ട​റെ ബലാത്സംഗം ചെയ്തശേ​ഷം ക​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത 44-ല്‍ ​ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ലു ...

ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം

ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം

സുല്‍ത്താന്‍ ബത്തേരി: ബത്തേരി സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെഹ്ലാ ഷെറിന്‍ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ...

പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ ചികിത്സിക്കാൻ ഇഷ്ട പാവയെയും ഒപ്പം ചികിത്സിച്ച് ഡോക്ടർ ! വൈറലായി ചിത്രങ്ങൾ

പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ ചികിത്സിക്കാൻ ഇഷ്ട പാവയെയും ഒപ്പം ചികിത്സിച്ച് ഡോക്ടർ ! വൈറലായി ചിത്രങ്ങൾ

പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ ചികിത്സിക്കാൻ ഇഷ്ട പാവയെയും ഒപ്പം ചികിത്സിച്ച് ഡോക്ടർ. ഡൽഹിയിലെ ലോക് നായക് ആശുപത്രിയിലാണ് സംഭവം. പതിനൊന്ന് മാസം പ്രായമായ സിക്രയെ കാലൊടിഞ്ഞതിനെ ...

നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു

നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു

തിരുവനന്തപുരം: നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. അത്യാഹിത വിഭാഗങ്ങളെയും ശാസ്ത്രക്രിയകളെയും മാത്രം ഒഴിവാക്കും. സര്‍ക്കാര്‍ സ്വാകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസാക്കിയതിന് ...

Page 1 of 2 1 2

Latest News