ന്യൂഡല്‍ഹി: ഹത്റാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്നത് വെറും രാഷ്ട്രീയ ആയുധം മാത്രമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
ഹത്റാസ് കൂട്ടബലാത്സംഗം; മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി
കോണ്‍ഗ്രസിന്റെ തന്ത്രങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയാമെന്നും അതുകൊണ്ടുതന്നെയാണ് 2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ജയം ജനങ്ങള്‍ ഉറപ്പാക്കിയതെന്നും അവരുടെ ഹത്റാസ് സന്ദര്‍ശനം വെറും രാഷ്ട്രീയം മാത്രമാണെന്നും ഇരക്ക് നീതി കിട്ടാന്‍ വേണ്ടിയുള്ളതല്ലെന്നും അത് ജനങ്ങൾ മനസിലാക്കുമെന്നും സമൃതി ഇറാനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക